Day: March 27, 2021

വിഷം അകത്തുചെന്ന് ചികിത്സയിലായിരുന്ന യുവതി മരിച്ചു

മുള്ളേരിയ: വിഷം അകത്തുചെന്ന് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. കാടകം 13-ാം മൈല്‍ മേര്‍ക്കള സ്വദേശിനിയും കൊളത്തൂരിലെ കെ.എം സതീഷ് ചന്ദ്രന്റെ ഭാര്യയുമായ ലാവണ്യ (23)യാണ് മരിച്ചത്. ...

Read more

വോട്ടിംഗ് മെഷീനില്‍ നിക്ഷേപിക്കുന്ന ബാലറ്റ് പേപ്പറില്‍ കാസര്‍കോട് മണ്ഡലത്തില്‍ ബി.ജെ.പി ചിഹ്നം വലുത് യു.ഡി.എഫ് ചിഹ്നം ചെറുത് പരാതി ഉയര്‍ന്നതോടെ പരിശോധന നിര്‍ത്തിവെച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടിംഗ് മെഷീനില്‍ നിക്ഷേപിക്കുന്ന ബാലറ്റ് പേപ്പറില്‍ കാസര്‍കോട് മണ്ഡത്തിലെ യു.ഡി.എഫിന്റെ ചിഹ്നം ചെറുതായും ബി.ജെ.പി ചിഹ്നം വലുതായും രേഖപ്പെടുത്തിയെന്ന പരാതിയെ തുടര്‍ന്ന് വോട്ടിംഗ് ...

Read more

മംഗളൂരുവിനടുത്ത ബണ്ട്വാളില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോ ഡ്രൈവര്‍ മരിച്ചു; ഭാര്യക്ക് പരിക്ക്

ബണ്ട്വാള്‍: മംഗളൂരുവിനടുത്ത ബണ്ട്വാളില്‍ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോഡ്രൈവര്‍ മരിച്ചു. ബണ്ട്വാള്‍ കോഡാജെ റോഡ് വളവില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. മണിയില്‍ നിന്ന് പുത്തൂരിലേക്ക് പോകുകയായിരുന്ന കാറും ...

Read more

അരക്കോടി രൂപയിലധികം അനധികൃത സ്വര്‍ണവുമായി കള്ളാര്‍ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയില്‍

രാജപുരം: അരക്കോടി രൂപയിലേറെ അനധികൃതസ്വര്‍ണവുമായി കള്ളാര്‍ സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കള്ളാറിലെ ഇസ്മായില്‍ അഹമ്മദിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച സ്പൈസസ് ജെറ്റിന്റെ എസ്.ജി 146 ...

Read more

പെരിയ ഇരട്ടക്കൊല; എ. പീതാംബരന്‍ ഉള്‍പ്പെടെ 11 പ്രതികളെ ജയിലില്‍ ചോദ്യം ചെയ്യാന്‍ സി.ബി.ഐക്ക് കോടതി അനുമതി നല്‍കി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാണ്ടില്‍ കഴിയുന്ന 11 പ്രതികളെ ചോദ്യം ചെയ്യാന്‍ കോടതി സി.ബി.ഐക്ക് അനുമതി നല്‍കി. ജയിലില്‍ കഴിയുന്ന പ്രതികളെ ...

Read more

കാസര്‍കോട് ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളിലും കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും നടന്ന നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധമോഷ്ടാവ് തുരപ്പന്‍ സന്തോഷ് പിടിയില്‍

പയ്യന്നൂര്‍: കാസര്‍കോട് ജില്ലയിലെ ആറ് പൊലീസ് സ്റ്റേഷന്‍ പരിധികളിലും കണ്ണൂര്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലും നടന്ന നിരവധി കവര്‍ച്ചാക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് തുരപ്പന്‍ സന്തോഷ് (36) ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.