Sunday, September 26, 2021

Day: March 28, 2021

ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് ഇ ശ്രീധരന്‍; മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന അദ്ദേഹത്തിന്റെ പ്രതികരണം തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ തമാശ: സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍

കൊച്ചി: ഊതിവീര്‍പ്പിച്ചപ്പോഴുണ്ടായ ദുരന്തമാണ് മെട്രോ മാന്‍ ഇ ശ്രീധരന്‍ എന്ന് സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍. ഒരാളെ ആവശ്യത്തില്‍ കൂടുതല്‍ ഊതി വീര്‍പ്പിച്ചപ്പോഴുണ്ടായ വ്യക്തിത്വമാണ് അദ്ദേഹമെന്നും രഞ്ജി ...

Read more

ലോകകപ്പ് യോഗ്യത മത്സരത്തില്‍ പന്ത് ലൈന്‍ കടന്നിട്ടും ഗോള്‍ അനുവദിച്ചില്ല; ക്ഷുഭിതനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ റഫറിയിംഗില്‍ പ്രതിഷേധിച്ച് കളി തീരുംമുമ്പെ ഗ്രൗണ്ട് വിട്ടു

ബെല്‍ഗ്രെയ്ഡ്: പോര്‍ച്ചുഗലും സെര്‍ബിയയും തമ്മിലുള്ള ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ റഫറിയിംഗില്‍ പ്രതിഷേധിച്ച് ക്ഷുഭിതനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡൊ കളി തീരും മുമ്പെ ഗ്രൗണ്ട് വിട്ടു. കഴിഞ്ഞദിവസം ...

Read more

വോട്ടിംഗ് കരാറല്ല, ജനങ്ങള്‍ നല്‍കുന്ന അസൈന്‍മെന്റ് ആണ്; ജയിപ്പിച്ച് വിട്ട ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്; ചര്‍ച്ചയായി മമ്മൂട്ടിയുടെ വണ്‍

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചരണം ചൂടുപിടിച്ച സാഹചര്യത്തില്‍ തീയറ്ററിലെത്തിയ മമ്മൂട്ടി ചിത്രം വണ്‍ ചര്‍ച്ചയാകുന്നു. ജയിപ്പിച്ച് വിട്ട ജനപ്രതിനിധികളെ തിരിച്ചുവിളിക്കാനും ജനങ്ങള്‍ക്ക് അവകാശം നല്‍കുന്നതിനെ കുറിച്ച് ചിത്രം ...

Read more

ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി ‘ഖത്തര്‍ എയര്‍വേസ്’

ദോഹ: ലോകത്തിലെ ഏറ്റവും വലിയ വിമാന കമ്പനിയായി മാറി 'ഖത്തര്‍ എയര്‍വേസ്'. ആഗോള വിമാനയാത്രാ ഡാറ്റാ ദാതാക്കളായ ഒഎജിയുടെ സര്‍വെയിലാണ് ഖത്തര്‍ എയര്‍വേസ് ഒന്നാം സ്ഥാനത്തെത്തിയിരിക്കുന്നത്. 'അവയ്ലബിള്‍ ...

Read more

ലക്ഷദ്വീപില്‍ നിന്നുള്ള വര്‍ത്തമാനങ്ങള്‍

ലക്ഷദ്വീപിനെ ചങ്ങാത്ത മുതലാളിത്തവും അതിന് വളവും ഊര്‍ജവുമായി വര്‍ത്തിക്കുന്ന വര്‍ഗീയ രാഷ്ട്രീയവും വലിയൊരു ദീര്‍ഘകാല പദ്ധതിയുടെ പരീക്ഷണശാലയാക്കിയിരിക്കയാണെന്ന് വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങള്‍ സൂചിപ്പിക്കുന്നു. കഴിഞ്ഞ ഒരു രണ്ട് മാസങ്ങള്‍ക്കിടയില്‍ ...

Read more

പ്രവാസികളിപ്പോഴും അവഗണനയുടെ തീരത്ത്

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കുമ്പോള്‍ നാടിനെക്കുറിച്ചുള്ള സ്വപ്‌നങ്ങള്‍- വോട്ടിലെങ്കിലും ഏറെയുണ്ട് പ്രവാസിക്ക് പറയാന്‍. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലായിരുന്നു പ്രവാസ ലോകം. എന്നാല്‍ ...

Read more

പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനയോടെ ക്രൈസ്തവര്‍ ഓശാന ഞായര്‍ ആചരിച്ചു

കാസര്‍കോട്: ഒലിവിന്‍ ചില്ലകളുമേന്തി ജയാരവം മുഴക്കുന്നവരുടെ ഇടയിലൂടെ ജെറുസെലേമിലേക്ക് യേശുക്രിസ്തു കഴുതപ്പുറത്ത് നടത്തിയ യാത്രയുടെ ഓര്‍മ്മയില്‍ ക്രൈസ്തവര്‍ ഇന്ന് ഓശാന ഞായര്‍ ആചരിക്കുന്നു. ക്രിസ്ത്യന്‍ പള്ളികളില്‍ ഇന്ന് ...

Read more

ഹരീഷ് പന്തക്കലിന്റെ കഥാ സമാഹാരം ‘അച്ചുതണ്ടില്ലാത്ത ഭൂമി’ പ്രകാശനം ചെയ്തു

കാസര്‍കോട്: മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹരീഷ് പന്തക്കലിന്റെ കഥാ സമാഹാരമായ 'അച്ചുതണ്ടില്ലാത്ത ഭൂമി' എന്ന പുസ്തകം അനന്തപുരം കെല്‍ പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ മലയാളനാട് എഡിറ്റര്‍ ഡോ. ...

Read more

പണമില്ലാതെയും യാത്ര ചെയ്യാം; പരീക്ഷണവുമായി യുവാക്കളുടെ കാല്‍ നടയാത്ര

കാഞ്ഞങ്ങാട്: പണമില്ലാതെയും യാത്ര ചെയ്യാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ് രണ്ടു യുവാക്കള്‍. പാണത്തൂര്‍ സ്വദേശി അശ്വിന്‍ പ്രസാദ്, പരപ്പ കമ്മാടം സ്വദേശി പി.എച്ച്. മുഹമ്മദ് റംഷാദ് എന്നിവരാണ് ചുട്ടുപൊള്ളുന്ന ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.