Day: March 28, 2021

രാഷ്ട്രീയം പറഞ്ഞ് പോരടിച്ചും വികസന കാര്യത്തില്‍ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തും മുന്നണി നേതാക്കള്‍

കാഞ്ഞങ്ങാട്: രാഷ്ട്രീയമായി പരസ്പരം പോരടിച്ചും വികസനകാര്യത്തില്‍ കൈകോര്‍ക്കാന്‍ ആഹ്വാനം ചെയ്തും മുന്നണികളുടെ പ്രമുഖ നേതാക്കള്‍. കാഞ്ഞങ്ങാട് പ്രസ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന മുഖാമുഖം പരിപാടിയിലാണ് നേതാക്കള്‍ കൊമ്പുകോര്‍ത്തത്. ...

Read more

മംഗളൂരു എയര്‍പോര്‍ട്ടില്‍ കാസര്‍കോട് സ്വദേശികളായ ദമ്പതികളില്‍ നിന്ന് 40 ലക്ഷത്തിന്റെ സ്വര്‍ണം പിടിച്ചു

മംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 40 ലക്ഷം രൂപ വില വരുന്ന സ്വര്‍ണവുമായി കാസര്‍കോട് സ്വദേശികളായ ദമ്പതികള്‍ പിടിയില്‍. ചേരൂര്‍ സ്വദേശികളായ മൊയ്തീന്‍ ...

Read more

എ.കെ. ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട് കാണിക്കുന്ന വിധേയത്വം കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കും-ബിനോയ് വിശ്വം

കാസര്‍കോട്: മുന്‍ കേന്ദ്ര മന്ത്രിയും മുതിര്‍ന്ന നേതാവുമായ എ.കെ. ആന്റണിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയോട് കാട്ടുന്ന വിധേയത്വം കേരളത്തില്‍ കോണ്‍ഗ്രസിനെ ഇല്ലാതാക്കുമെന്ന് സി.പി.ഐ. കേന്ദ്ര സെക്രട്ടറിയേറ്റ് അംഗം ...

Read more

ചിഹ്നത്തിന്റെ വലിപ്പ വ്യത്യാസം; പരാതി സംസ്ഥാന തിരഞ്ഞെടുപ്പ് ഓഫീസര്‍ പരിശോധിക്കും

കാസര്‍കോട്: വോട്ടിംഗ് യന്ത്രത്തില്‍ പതിക്കേണ്ട ബാലറ്റ് മാതൃകയില്‍ ഏണി ചിഹ്‌നം ചെറുതായതും താമര ചിഹ്‌നം വലുതായതും സംബന്ധിച്ച പരാതിയിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് വേണ്ടി കാത്തിരിക്കുകയാണ് കാസര്‍കോട് ...

Read more

കോവിഡ് ചികിത്സ തേടിയില്ല; മലയാളി ദമ്പതികള്‍ ചെന്നൈയില്‍ മരിച്ചു

ചെന്നൈ: കോവിഡ് ബാധിച്ചിട്ടും ചികിത്സ തേടാത്തതിനാല്‍ താമസ സ്ഥലത്ത് അവശ നിലയില്‍ കണ്ട മലയാളി ദമ്പതികള്‍ മരിച്ചു. കെ.കെ.നഗര്‍ നെസപ്പാക്കത്തു താമസിക്കുന്ന പാലക്കാട് കൊല്ലങ്കോട് താമ്പ്രത്ത് രവീന്ദ്രന്‍ ...

Read more

പ്രതിപക്ഷം പ്രതികാരപക്ഷമായി മാറി-മുഖ്യമന്ത്രി പിണറായി വിജയന്‍

കോഴിക്കോട്: പ്രതിപക്ഷം പ്രതിപക്ഷമായാണ് നില്‍ക്കേണ്ടതെന്നും അല്ലാതെ പ്രതികാരപക്ഷമായല്ല നിലകൊള്ളേണ്ടതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കോഴിക്കോട്ട് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രതിപക്ഷം കുറേ നാളായി പ്രതികാരപക്ഷത്തെപോലെയാണ് പ്രവര്‍ത്തിക്കുന്നത്. ...

Read more

നാടക കലാകാരന്‍ കെ. കുമാരന്‍ നായര്‍ അന്തരിച്ചു

പെരിയ: നാടക കലാകാരന്‍ ചാലിങ്കാല്‍ കല്ലുമാളത്തിലെ കെ. കുമാരന്‍ നായര്‍ (71) അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. സി.പി.എമ്മിന്റെ ആദ്യകാല പ്രവര്‍ത്തകനായിരുന്ന കെ. കുമാരന്‍ ...

Read more
Page 2 of 2 1 2

Recent Comments

No comments to show.