Day: March 30, 2021

തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമാവണം

നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാന്‍ ഇനി ഒരാഴ്ച മാത്രമേ അവശേഷിക്കുന്നുള്ളു. പ്രചരണത്തിന്റെ കൊട്ടിക്കലാശം കൂടിവരുന്നതോടെ ഇവ ഉച്ചസ്ഥായിയില്‍ എത്തും. നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രചരണ പ്രവര്‍ത്തനങ്ങള്‍ ഹരിതചട്ടം ...

Read more

സര്‍ക്കാര്‍ രൂപീകരണത്തില്‍ ബി.ജെ.പി. പ്രധാന റോള്‍ വഹിക്കും-കര്‍ണാടക ആഭ്യന്തര മന്ത്രി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ഇത്തവണ ശക്തമായ സാന്നിധ്യം അറിയിക്കുമെന്നും തിരഞ്ഞെടുപ്പിന് ശേഷം കേരളത്തിലെ വിവിധ കക്ഷികള്‍ ബി.ജെ.പിയില്‍ എത്തുമെന്നും കര്‍ണാടക ആഭ്യന്തര മന്ത്രി ബസവരാജ ബൊമ്മെ ...

Read more

നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളി അറസ്റ്റില്‍

വിദ്യാനഗര്‍: നിരവധി കേസുകളില്‍ പ്രതിയായ പിടികിട്ടാപ്പുള്ളിയെ വിദ്യാനഗര്‍ സി.ഐ. ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തു. ചെര്‍ക്കള ബംബ്രാണി നഗറിലെ മൊയ്തീന്‍കുഞ്ഞി (41)യാണ് അറസ്റ്റിലായത്. 2012ല്‍ വിദ്യാനഗര്‍ പൊലീസ് ...

Read more

പയ്യന്നൂര്‍ സ്വദേശി ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ചു

കാഞ്ഞങ്ങാട്: പയ്യന്നൂര്‍ സ്വദേശി ഗള്‍ഫില്‍ വാഹനാപകടത്തില്‍ മരിച്ചു. രാമന്തളിയിലെ കെ.കെ മോഹനന്‍ (58) ആണ് കഴിഞ്ഞദിവസം ഷാര്‍ജയില്‍ വാഹനാപകടത്തില്‍ മരിച്ചത്. അജാനൂര്‍ പടിഞ്ഞാറേക്കരയിലാണ് താമസം. ഭാര്യ: പാലക്കി ...

Read more

ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: ഓട്ടോ ഡ്രൈവറെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഒടയംചാലിലെ ഓട്ടോഡ്രൈവറും കോടോത്ത് സ്വദേശിയുമായ സത്യനെ(41)യാണ് മരിച്ചനിലയില്‍ കണ്ടത്. വീടിനടുത്താണ് മരിച്ചത്. ഇന്നലെ രാത്രി ഒരു സുഹൃത്തിന്റെ ...

Read more

ഇന്ദിര ഷെട്ടി

കാസര്‍കോട്: കൂഡ്‌ലു വീവേഴ്‌സ് കോളനിയിലെ പരേതനായ സഞ്ജീവ ഷെട്ടിയുടെ ഭാര്യ ഇന്ദിര ഷെട്ടി (78) അന്തരിച്ചു. മക്കള്‍: വിജയലക്ഷ്മി, രാജേശ്വരി, ചന്ദ്രകാന്ത, വേണുഗോപാല്‍, പരേതരായ ശിവാനന്ദ, താരാനാഥ. ...

Read more

കെ.ദാമോദരന്‍

കാഞ്ഞങ്ങാട്: ആവിക്കര എ.എല്‍.പി. സ്‌കൂളിനു സമീപത്തെ കെ.ദാമോദരന്‍(78) അന്തരിച്ചു. ഭാര്യമാര്‍: നാരായണി, പരേതയായ നളിനി. മക്കള്‍: പ്രവീണ, പ്രമോദ്, പരേതനായ പ്രജീഷ്. മരുകന്‍: സുനില്‍. സഹോദരന്‍: കരുണാകരന്‍.

Read more

മഞ്ചേശ്വരത്ത് എല്‍.ഡി.എഫ്-ബി.ജെ.പി ധാരണ; ഇടതിന്റേത് ദുര്‍ബല സ്ഥാനാര്‍ത്ഥി-മുല്ലപ്പള്ളി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വരുന്ന സര്‍വേ ഫലങ്ങളില്‍ ഞങ്ങള്‍ക്ക് വിശ്വാസമില്ലെന്നും സര്‍വേകള്‍ പെയ്ഡാണെന്നും കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കാസര്‍കോട് ഡി.സി.സി ഓഫീസില്‍ മാധ്യമ ...

Read more

കേരളത്തില്‍ സി.എ.എ. നടപ്പിലാക്കാന്‍ സമ്മതിക്കില്ല-മുഖ്യമന്ത്രി

കാസര്‍കോട്: പൗരത്വ ഭേദഗതി ബില്‍ (സി.എ.എ) കേരളത്തില്‍ നടപ്പിലാക്കാന്‍ ഒരുകാരണവശാലും സമ്മതിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മതം അടിസ്ഥാനമാക്കി പൗരത്വം നിശ്ചയിക്കുന്നത് ഭരണ ഘടനാ ലംഘനമാണ്. ...

Read more
Page 2 of 2 1 2

Recent Comments

No comments to show.