Day: March 31, 2021

ഭരണത്തുടര്‍ച്ചയോ, ഭരണമാറ്റമോ ?

പൊതുവേ സര്‍വേ ഫലങ്ങള്‍ കുരുടന്‍ വെടി വെച്ചത് പോലെയാണ്. കൊണ്ടാല്‍ കൊണ്ടു എന്ന് പറയാം. 'ചെ ലേപ്പം സെരിയാവും..ചെലേപ്പം സേരിയാ വീല'! മുന്‍കാല അനുഭവങ്ങള്‍ അതാണ്. 2004 ...

Read more

തപാല്‍ വോട്ടിലെ പരാതികളും ഗൗരവമായി എടുക്കണം

ഇരട്ടവോട്ടുകളിലെ വിവാദങ്ങള്‍ കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തപാല്‍ വോട്ടിലും വ്യാപകമായ പരാതി ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ 80 വയസിന് മുകളിലുള്ളവരുടെയും കോവിഡ് പോസിറ്റീവ് ആയവരുടെയും വോട്ട് വീടുകളില്‍ എത്തി രേഖപ്പെടുത്തുകയാണ് ...

Read more

കാണാതായ ഇലക്ട്രീഷ്യന്‍ കിണറ്റില്‍ മരിച്ച നിലയില്‍

മഞ്ചേശ്വരം: കാണാതായ ഇലക്ട്രീഷ്യന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കൊടലമുഗറിലെ പരേതനായ രാമ-നളിനി ദമ്പതികളുടെ മകന്‍ വിനോദാ(25)ണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയോടെയാണ് വിനോദിനെ കാണാതായത്. വിവിധ സ്ഥലങ്ങളില്‍ അന്വേഷിച്ചെങ്കിലും ...

Read more

തൃക്കരിപ്പൂരില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമം- എം.പി. ജോസഫ്

കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചീമേനി, പീലിക്കോട് പഞ്ചായത്തുകളില്‍ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണെന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.പി.ജോസഫ് പ്രസ് ക്ലബ്ബില്‍ വാര്‍ത്ത സമ്മേളനത്തില്‍ ആരോപിച്ചു. ഇതിനെതിരെ രാഷ്ട്രപതി, പ്രധാനമന്ത്രി, ...

Read more

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കെതിരെ പരാതികളുടെ കെട്ടഴിച്ച് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്ത്

കാസര്‍കോട്: കാസര്‍കോട്ടെ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്കെതിരെ പരാതികളുടെ കെട്ടഴിച്ച് എന്‍.ഡി.എ.സ്ഥാനാര്‍ത്ഥി അഡ്വ. കെ. ശ്രീകാന്ത്. പ്രസ് ക്ലബ്ബില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍.എ.നെല്ലിക്കുന്നിന്റെ നാട്ടില്‍ മാലിന്യ പുഴ ...

Read more

യുവാവിനെ സ്‌കൂട്ടറില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി

ബന്തിയോട്: ബന്തിയോട് അട്ക്കയില്‍ യുവാവിനെ സ്‌കൂട്ടറില്‍ കൂട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ചതായി പരാതി. അട്ക്കയിലെ അബ്ബാസി(40)നാണ് മര്‍ദ്ദനമേറ്റത്. കുമ്പള സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച വൈകിട്ട് അട്ക്കയില്‍ വെച്ച് പരിചയക്കാരായ ...

Read more

ഉപ്പളയില്‍ ബേക്കറി തീപ്പിടിത്തം; സാധനങ്ങള്‍ കത്തിനശിച്ചു

ഉപ്പള: ഉപ്പളയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് മൂലം ബേക്കറി കത്തിനശിച്ചു. അഞ്ചുലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ഉപ്പള ബസ് സ്റ്റാന്റിന് സമീപം പ്രവര്‍ത്തിക്കുന്ന ചിത്തരഞ്ജന്റെ ഉടമസ്ഥതയിലുള്ള ബി.ആര്‍ ബേക്ക് ...

Read more

ലോട്ടറി വില്‍പനക്കാരിക്ക് കള്ളനോട്ട് നല്‍കി കബളിപ്പിച്ച സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍

കാഞ്ഞങ്ങാട്: ലോട്ടറി വില്‍പ്പനക്കാരിക്ക് കള്ളനോട്ട് നല്‍കി കബളിപ്പിച്ച സംഘത്തിലെ രണ്ടുപേരെ അമ്പലത്തറ പൊലീസ് അറസ്റ്റ് ചെയ്തു. ചായ്യോത്ത് സ്വദേശി അഷ്‌റഫ് (40), തൃശൂര്‍ കുന്നംകുളം സ്വദേശി സജീഷ് ...

Read more

കാഞ്ഞങ്ങാട്ടെ ബസ് ഉടമ എ.വി സുനില്‍കുമാര്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു

കാഞ്ഞങ്ങാട്: ബസുടമ ഹൃദയാഘാതത്തെത്തുടര്‍ന്ന് മരിച്ചു. കാഞ്ഞങ്ങാട്ടെ അഞ്ജലി ബസ് ഉടമയും ഡ്രൈവറുമായ ചെമ്മട്ടംവയല്‍ അടമ്പ് ഉഷസില്‍ എ.വി സുനില്‍കുമാര്‍ (44) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ബസ് ...

Read more

സ്‌കൂട്ടറില്‍ അജ്ഞാത വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു; ഇടിച്ച വാഹനം കണ്ടെത്താന്‍ പൊലീസ് സി.സി.ടി.വി പരിശോധിക്കുന്നു

തലപ്പാടി: തലപ്പാടിയില്‍ സ്‌കൂട്ടറില്‍ അജ്ഞാത വാഹനം ഇടിച്ച് സെക്യൂരിറ്റി ജീവനക്കാരന്‍ മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. മംഗളൂരുവിലെ ഒരു സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഉദ്യാവര്‍ ഗുത്തുവിലെ ദിനേശ് (45) ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.