Month: April 2021

മെയ് 4 മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും; സൂചന നല്‍കി മുഖ്യമന്ത്രി

തിരുവനന്തപുരം: സംംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍. മെയ് നാല് മുതല്‍ സമ്പൂര്‍ണ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന് മുഖ്യമന്ത്രി സൂചന നല്‍കി. കോവിഡ് വ്യാപനം ...

Read more

50 ലക്ഷം കോവിഷീല്‍ഡും 25 ലക്ഷം കോവാക്‌സിനും അടിയന്തിരമായി വേണം; കേന്ദ്ര ആരോഗ്യമന്ത്രാലയത്തോട് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ വാക്‌സിന്‍ നടപടികള്‍ കാര്യക്ഷമമാക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. വാക്‌സിന്‍ പ്രതിസന്ധി തുടരുന്ന സാഹചര്യത്തില്‍ അടിയന്തിരമായി 75 ലക്ഷം വാക്‌സിന്‍ ഡോസുകള്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ...

Read more

‘ശബ്ദിക്കുന്ന കലപ്പ’ മെയ് ഒന്ന് മുതല്‍ ഒ.ടി.ടിയില്‍

തിരുവനന്തപുരം: വിവിധ ചലചിത്രോത്വസവങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഹ്രസ്വ ചിത്രം 'ശബ്ദിക്കുന്ന കലപ്പ' മെയ് ഒന്ന് മുതല്‍ ഒ.ടി.ടിയിലെത്തും. ഒ.ടി.ടി പ്ലാറ്റ്‌ഫോമായ റൂട്ട്‌സിലൂടെയാണ് ചിത്രം റിലീസ് ചെയ്യുന്നത്. പൊന്‍കുന്നം വര്‍ക്കിയുടെ ...

Read more

സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധി; 18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിന്‍ കേന്ദ്രം അനുവദിച്ചാലേ നല്‍കാനാകൂ എന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിനിടെ സംസ്ഥാനത്ത് വാക്‌സിന്‍ പ്രതിസന്ധിയും. ആവശ്യത്തിനുള്ള വാക്‌സിന്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിക്കാത്തതാണ് സംസ്ഥാനത്തെ വാക്‌സിന്‍ വിതരണത്തെ ബാധിക്കുന്നത്. 18 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്‌സിന്‍ കേന്ദ്രം അനുവദിച്ചാലേ ...

Read more

കോവിഡ് പ്രതിസന്ധി: ട്വന്റി20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റാന്‍ ആലോചന

മുംബൈ: ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ഈ വര്‍ഷത്തെ ട്വന്റി 20 ലോകകപ്പ് യുഎഇയിലേക്ക് മാറ്റിയേക്കുമെന്ന് സൂചന. ഇന്ത്യയില്‍ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് നീക്കം. ...

Read more

ശനിയാഴ്ച മുതല്‍ ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രം; രണ്ട് മാസ്‌കുകള്‍ നിര്‍ബന്ധം: മുഖ്യമന്ത്രി

തിരുവനന്തപുരം: ശനിയാഴ്ച മുതല്‍ ഇരുചക്രവാഹനങ്ങളില്‍ ഒരാള്‍ മാത്രമേ യാത്ര ചെയ്യാവൂ എന്ന് മുഖ്യമന്ത്രി. രണ്ട് മാസ്‌കുകള്‍ നിര്‍ബന്ധമായം ധരിക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കുടുംബാംഗങ്ങളാണെങ്കില്‍ രണ്ട് പേര്‍ക്ക് ...

Read more

കാസർകോട്  പ്രസ് ക്ലബ് പ്രസിഡൻ്റ് മുഹമ്മദ് ഹാഷിമിന്റെ മാതാവ് സൈനബി അന്തരിച്ചു

കാസർകോട് : നുള്ളിപ്പാടിയിലെ എൻ എ അബ്ദുല്ലയുടെ ഭാര്യ സൈനബി (63) നിര്യാതയായി. മക്കൾ: മുഹമ്മദ് ഹാഷിം (കാസർകോട്  പ്രസ് ക്ലബ് പ്രസിഡൻ്റ്, ദേശാഭിമാനി ചീഫ് റിപ്പോർട്ടർ  ...

Read more

സംസ്ഥാനത്ത് 37,199 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 813

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 37,199 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 4915, എറണാകുളം 4642, തൃശൂര്‍ 4281, മലപ്പുറം 3945, തിരുവനന്തപുരം 3535, കോട്ടയം 2917, ...

Read more

കെ.ജി.എം.ഒ.എ.യുടെ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം

കേരളം അതിതീവ്രമായ ഒരു സ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്നും കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യവുമാണെന്ന കെ.ജി.എം.ഒ.എ.യുടെ മുന്നറിയിപ്പ് ഗൗരവമായി കാണണം. രണ്ടാഴ്ചത്തേക്കെങ്കിലും അടച്ചിടല്‍ വേണമെന്ന് ഐ.എം.എ. നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സര്‍ക്കാരും ...

Read more

കേന്ദ്ര വാക്‌സിന്‍ നയത്തിനെതിരെ ഡി.വൈ.എഫ്.ഐ ധര്‍ണ

കാസര്‍കോട്: കേന്ദ്രസര്‍ക്കാറിന്റെ വാക്‌സിന്‍ നയം തിരുത്തുക, വാക്‌സിനേഷന്‍ സൗജന്യം സാര്‍വത്രികമാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ നടത്തി. കാസര്‍കോട് ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ ...

Read more
Page 1 of 76 1 2 76

Recent Comments

No comments to show.