Tuesday, October 26, 2021

Day: April 1, 2021

മുന്നണികള്‍ മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ ജനങ്ങള്‍ വിശ്വാസത്തിലെടുക്കുന്ന തലത്തിലേക്ക് ഉയരണം-എസ്.എസ്.എഫ്

കാസര്‍കോട്: രാഷ്ട്രീയ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് പ്രകടന പത്രികകള്‍ രാഷ്ട്രീയ സാമൂഹിക പ്രശ്‌നങ്ങള്‍ക്ക് പ്രായോഗിക പരിഹാരങ്ങള്‍ കണ്ടെത്തുന്നതാകണമെന്ന് എസ്.എസ്.എഫ് ജനകീയ സംവാദം അഭിപ്രായപ്പെട്ടു. മുന്നണികള്‍ മുന്നോട്ടുവെക്കുന്ന തിരഞ്ഞെടുപ്പ് പ്രകടന ...

Read more

രേഖകളില്ലാതെ കെ.എസ്.ആര്‍.ടി.സി ബസില്‍ കടത്തിയ 20 ലക്ഷം രൂപ പിടികൂടി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി അനധികൃത പണം കടത്തല്‍ തടയുന്നതിനായി തലപ്പാടി ചെക്ക് പോസ്റ്റില്‍ നടത്തിയ പരിശോധനയില്‍ ബസ് യാത്രക്കാരനില്‍ നിന്ന് രേഖകളില്ലാതെ കടത്തിയ 20 ലക്ഷം ...

Read more

ജില്ലയില്‍ വ്യാഴാഴ്ച 187 പേര്‍ക്ക് കൂടി കോവിഡ്; 38 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 187 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 38 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. ...

Read more

ഹരിത തിരഞ്ഞെടുപ്പിന്റെ സന്ദേശവുമായി സൈക്കിള്‍ റാലി നടത്തി

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഹരിത ചട്ടം പാലിച്ച് തിരഞ്ഞെടുപ്പിനെ നേരിടൂ എന്ന സന്ദേശവുമായി സ്വീപ്പും ജില്ലാ ഹരിത മിഷനും ഡെയ്‌ലി റൈഡേര്‍സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച ...

Read more

സംസ്ഥാനത്ത് 2798 പേര്‍ക്ക് കൂടി കോവിഡ്; 1835 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 424, കണ്ണൂര്‍ 345, എറണാകുളം 327, തൃശൂര്‍ 240, കൊല്ലം 216, കോട്ടയം 199, കാസര്‍കോട് ...

Read more

സംഘടനാ നേതാക്കള്‍ക്ക് സഅദിയ്യയില്‍ സ്വീകരണം നല്‍കി

ദേളി: പ്രാസ്ഥാനിക സാരഥികള്‍ക്ക് ജാമിഅ സഅദിയ്യയില്‍ സ്‌നേഹാദരം സംഘടിപ്പിച്ചു. കേരളാ മുസ്‌ലിം ജമാഅത്ത്, എസ്.വൈ.എസ്, എസ്.എസ്.എഫ് പുനഃസംഘടനാ പ്രവര്‍ത്തകര്‍ക്ക് ജില്ലയില്‍ സമാപനം കുറിച്ച് പുതിയ ജില്ലാ ഘടകങ്ങള്‍ ...

Read more

വാക്‌സിന്‍ എടുക്കാന്‍ കാലതാമസം വരുത്തരുത്

രാജ്യമൊട്ടുക്കും കോവിഡ് വീണ്ടും കൂടാന്‍ തുടങ്ങിയതോടെ ഇതിനെതിരെയുള്ള വാക്‌സിന്റെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും 60 വയസിന് മുകളിലുള്ളവര്‍ക്കും ഇതിനകം ഒന്നാം ഡോസ് നല്‍കിക്കഴിഞ്ഞു. ഇന്ന് ...

Read more

ബസുകളിലായി കടത്തിയ 40 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി

ഹൊസങ്കടി: കാസര്‍കോട് ഭാഗത്തേക്ക് പുകയില ഉല്‍പന്നങ്ങള്‍ ഒഴുകുന്നു. ഒറ്റദിവസം കൊണ്ട് 11 ബസുകളിലായി കടത്തുകയായിരുന്ന 40 കിലോ പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. മഞ്ചേശ്വരം വാമഞ്ചൂര്‍ ചെക്ക് പോസ്റ്റ് ...

Read more

തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1436 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നതായി രാജഗോപാലന്‍; മുരടിപ്പ് മാത്രമെന്ന് എം.പി ജോസഫും ഷിബിനും

കാസര്‍കോട്: തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 1436 കോടി രൂപയുടെ വികസന പദ്ധതികള്‍ കൊണ്ടുവന്നതായി എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.രാജഗോപാലന്‍. എന്നാല്‍ നാലര പതിറ്റാണ്ട് കഴിഞ്ഞിട്ടും തൃക്കരിപ്പുര്‍ മണ്ഡലത്തില്‍ വികസന മുരടിപ്പാണെന്ന് ...

Read more

പശുത്തൊഴുത്തില്‍ സൂക്ഷിച്ച 79 ലിറ്റര്‍ മദ്യവുമായി യുവാവ് അറസ്റ്റില്‍

മഞ്ചേശ്വരം: മിയാപദവില്‍ പശുത്തൊഴുത്തില്‍ സൂക്ഷിച്ച 79 ലിറ്റര്‍ കര്‍ണാടക നിര്‍മ്മിത മദ്യവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കുളബയലിലെ ജോണ്‍ ഡിസൂസ(48)യാണ് അറസ്റ്റിലായത്. വില്‍പ്പനക്ക് കൈമാറാനായി ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.