Day: April 2, 2021

റമദാനില്‍ മസ്ജിദുന്നബവിയില്‍ കുട്ടികള്‍ക്ക് പ്രവേശന വിലക്ക്, താറാവിഹ് നമസ്‌കാര സമയം പകുതിയായി കുറക്കും, ഇഅ്തികാഫ് അനുവദിക്കില്ല

മദീന: റമദാനില്‍ മസ്ജിദുന്നബവിയില്‍ കുട്ടികള്‍ക്ക് പ്രവേശന വിലക്കേര്‍പ്പെടുത്തി. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മസ്ജിദുന്നബവിയിലും പള്ളിയുടെ മുറ്റത്തും പ്രവേശിക്കാന്‍ അനുവാദമുണ്ടാകില്ലെന്ന് അധികൃതര്‍ ...

Read more

കോവിഡ് വ്യാപനം രൂക്ഷമാകുന്നു; കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കലാശക്കൊട്ടിന് വിലക്കേര്‍പ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവ്. ആള്‍ക്കൂട്ടം ഉണ്ടാകുന്ന തരത്തിലുള്ള കലാശക്കൊട്ട് പാടില്ലെന്നും നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെട്ടാല്‍ ...

Read more

കര്‍ണന്‍ സെന്‍സറിംഗ് പൂര്‍ത്തിയായി; ചിത്രം 9ന് തീയറ്ററുകളിലെത്തും

ചെന്നൈ: ധനുഷ് നായകവേഷത്തിലെത്തുന്ന കര്‍ണന്‍ സെന്‍സറിംഗ് പൂര്‍ത്തിയായി. ചിത്രം ഒമ്പതിന് തീയറ്ററുകളിലെത്തും. U/A സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചത്. രജിഷ വിജയന്‍ ആണ് ധനുഷിന്റെ നായിക. ചിത്രം ...

Read more

മുഖ്യമന്ത്രി, കെ ടി ജലീല്‍, സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍, ബിനീഷ് കോടിയേരി എന്നിവരുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാം; ജാമ്യം ലഭിക്കാനും സഹായിക്കാം; ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യലില്‍ എല്ലാം വെളിപ്പെടുത്തി സന്ദീപ് നായര്‍; വെട്ടിലായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ മൊഴി നല്‍കി പ്രതി സന്ദീപ് നായര്‍. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഇടതുപക്ഷവുമായി ബന്ധമുള്ള ഉന്നതരുടെയും പേര് പറയാന്‍ ഇ.ഡി നിര്‍ബന്ധിച്ചുവെന്ന ഗുരുതര ...

Read more

വോട്ടിംഗ് യന്ത്രം മോഷ്ടിച്ചതല്ല; പോളിംഗ് ഉദ്യോഗസ്ഥരെ സഹായിച്ചത്; കാറില്‍ നിന്ന് വോട്ടിംഗ് യന്ത്രം പിടിക്കപ്പെട്ട സംഭവത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ വിശദീകരണം; റീപോളിംഗ് നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദേശം

ദിസ്പൂര്‍: കാറില്‍ നിന്ന് വോട്ടിംഗ് യന്ത്രം പിടിക്കപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി അസമിലെ എംഎല്‍എയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കൃഷ്‌ണേന്ദു പാല്‍. വോട്ടിംഗ് യന്ത്രം മോഷ്ടിച്ചതല്ലെന്നും പോളിംഗ് ഉദ്യോഗസ്ഥരെ സഹായിച്ചതാണെന്നുമാണ് ...

Read more

വേനല്‍ കഠിനം; വേണം തടയണകള്‍

മാര്‍ച്ച് മാസം പിന്നിട്ടതോടെ ചൂട് അസഹ്യമായിരിക്കയാണ്. കുടിവെള്ളത്തിനായുള്ള പരക്കം പാച്ചില്‍ പലേടത്തും ആരംഭിച്ചു കഴിഞ്ഞു. കുടിവെള്ളം സംരക്ഷിക്കാനും വിതരണം ചെയ്യാനും സംസ്ഥാന സര്‍ക്കാരിന്റെ നിരവധി പദ്ധതികളുണ്ട്. അതെല്ലാം ...

Read more

മെമു അവഗണന: ജനകീയ കൂട്ടായ്മ പ്രതിഷേധ ബൈക്ക് റാലി നടത്തി

നീലേശ്വരം: മെമു സര്‍വ്വീസ് മംഗലാപുരം വരെ നീട്ടുക, കാസര്‍കോട് ജില്ലയോടുള്ള റെയില്‍വേ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് നീലേശ്വരം റെയില്‍വേ വികസന ജനകീയ കൂട്ടായ്മ, കേരളാ ...

Read more

കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടു ചെയ്യാന്‍ മുസ്ലീം ലീഗ് തയ്യാറെടുപ്പ് നടത്തുന്നു-ബി.ജെ.പി

കാസര്‍കോട്: കാസര്‍കോട് മണ്ഡലത്തില്‍ വ്യാപകമായി കള്ളവോട്ടു ചെയ്യാന്‍ മുസ്ലീം ലീഗ് തയ്യാറെടുപ്പ് നടത്തുകയാണെന്ന് ബി.ജെ.പി കാസര്‍കോട് മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി. ഈ തിരഞ്ഞെടുപ്പില്‍ തോല്‍വി ...

Read more

കെ. ശങ്കരന്‍

പാലക്കുന്ന്: റിട്ട. ബ്ലോക്ക് ഡവലപ്പ്‌മെന്റ് ഓഫീസര്‍ എ.കെ. റോഡ് വെടിത്തറക്കാല്‍ ഹൗസില്‍ കെ. ശങ്കരന്‍ (90) അന്തരിച്ചു. ഭാര്യ: പരേതയായ വി. മാധവി. മക്കള്‍: കെ. രഘുനാഥന്‍ ...

Read more

ജില്ലയില്‍ വെള്ളിയാഴ്ച 184 പേര്‍ക്ക് കൂടി കോവിഡ്; 162 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വെള്ളിയാഴ്ച ജില്ലയില്‍ 184 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 162 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി. രാംദാസ് അറിയിച്ചു. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.