Day: April 2, 2021

സംസ്ഥാനത്ത് 2508 പേര്‍ക്ക് കൂടി കോവിഡ്; 2287 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2508 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 385, എറണാകുളം 278, കണ്ണൂര്‍ 272, മലപ്പുറം 224, തിരുവനന്തപുരം 212, കാസര്‍കോട് 184, കോട്ടയം ...

Read more

അധ്യാപികയെ കൊലപ്പെടുത്തി കടലില്‍ തള്ളിയ കേസിന്റെ വിചാരണ അഡീഷണല്‍(ഒന്ന്) കോടതിയില്‍; ഫയലുകള്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കൈമാറി

കാസര്‍കോട്: മിയാപ്പദവ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപിക രൂപശ്രീയെ (40) കൊലപ്പെടുത്തി കടലില്‍ തള്ളിയ കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ്(ഒന്ന്) കോടതിയില്‍ ആരംഭിക്കും. വിചാരണക്ക് മുന്നോടിയായുള്ള നടപടിക്രമങ്ങള്‍ ...

Read more

ഖത്തര്‍ കെ.എം.സി.സി. വോട്ട് വണ്ടി പ്രയാണം തുടങ്ങി

ചെര്‍ക്കള: എന്‍.എ. നെല്ലിക്കുന്നിന്റെ വിജയത്തിന് ഖത്തര്‍ കാസര്‍കോട് മണ്ഡലം കെ.എം.സി.സി. സംഘടിപ്പിക്കുന്ന വോട്ടു വണ്ടി ചെര്‍ക്കളയില്‍ നിന്ന് പ്രയാണം തുടങ്ങി. ഖത്തര്‍ കെ.എം.സി.സി. ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ...

Read more

കോവിഡ്: സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയിലേക്ക് മാറ്റി

മുംബൈ: റോഡ് സേഫ്റ്റി ടൂര്‍ണമെന്റിന് പിന്നാലെ കോവിഡ് ബാധ സ്ഥിരീകരിച്ച് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മുംബൈയിലെ വസതിയില്‍ നിന്ന് ...

Read more

ത്രിപുര മോഡല്‍ അട്ടിമറി മനസില്‍ കണ്ടാല്‍ മതി; സംഘ്പരിവാറിന് സ്വപ്‌നം കാണാനാകാത്ത തിരിച്ചടി കേരളം നല്‍കും; ഒരിടത്തും ബിജെപി വിജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരിടത്തും ബിജെപി വിജയിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ത്രിപുരയിലെ തെരഞ്ഞെടുപ്പ് അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കുമെന്നു പറയുന്ന ബിജെപി മുന്നറിയിപ്പ് ഗൗരവതരമെന്നും അത്തരം നീക്കങ്ങള്‍ക്ക് ...

Read more

ആ ഒരു സിക്‌സ് അല്ല ഇന്ത്യയ്ക്ക് ലോകകപ്പ് നേടിത്തന്നത്; സച്ചിനും യുവരാജും സഹീര്‍ ഖാനും നടത്തിയ പ്രകടനം എല്ലാവരും മറന്നുപോയോ? ലോകകപ്പ് വിജയത്തിന്റെ പത്താം വാര്‍ഷികത്തില്‍ ഗൗതം ഗംഭീര്‍

ന്യൂഡല്‍ഹി: ഇന്ത്യ രണ്ടാം ക്രിക്കറ്റ് ലോകകപ്പ് നേടിയതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുകയാണ് ക്രിക്കറ്റ് ആരാധകര്‍. ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ കരിയറിലെ അവസാന ലോകകപ്പിനിറങ്ങി മാസ്മരികത കാണിച്ച ...

Read more

ലീഗ് പതാക അഴിച്ചുവെക്കാന്‍ താന്‍ പറഞ്ഞിട്ടില്ല; താന്‍ നിര്‍ദ്ദേശിച്ച പ്രകാരമാണ് രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ ഹരിത പതാക അഴിച്ചുമാറ്റിയതെന്ന വാര്‍ത്തകള്‍ക്കെതിരെ കെ സി വേണുഗോപാല്‍ എംപി പരാതി നല്‍കി

കൊച്ചി: വയനാട്ടില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍ മുസ്ലിം ലീഗിന്റെ ഹരിത പതാക അഴിച്ചുവെപ്പിച്ചുവെന്ന വാര്‍ത്തകള്‍ക്കെതിരെ കെ സി വേണുഗോപാല്‍ എംപി പരാതി നല്‍കി. രാഹുല്‍ഗാന്ധി വയനാട്ടില്‍ ...

Read more

സൈബര്‍ പോരാളികള്‍ ഇടതുപക്ഷത്തിന്റെ കരുത്ത്, സത്യാനന്തരകാലത്തെ മാധ്യമങ്ങളുടെ കെട്ടുകഥകള്‍ പൊളിക്കുന്നത് സൈബര്‍ സഖാക്കള്‍; അഭിനന്ദനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

കണ്ണൂര്‍: സൈബര്‍ പോരാളികള്‍ ഇടതുപക്ഷത്തിന്റെ കരുത്തെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇടതുപക്ഷത്തിന്റെ പ്രചാരകര്‍ പി.ആര്‍. ഏജന്‍സികളല്ലെന്നും സത്യാനന്തരകാലത്തെ മാധ്യമങ്ങളുടെ കെട്ടുകഥകള്‍ പൊളിക്കുന്നത് സൈബര്‍ ലോകത്തെ സഖാക്കളാണെന്നും അദ്ദേഹം ...

Read more

ഹൃദയാദരത്തിന് പത്മശ്രീ അലി മണിക്ഫാനും കോഴിക്കോട് നാരായണന്‍ നായരുമെത്തി; കാസര്‍കോടിന് ഹൃദയാനന്ദം

കാസര്‍കോട്: പാണ്ഡിത്യ ശോഭ കൊണ്ട് രാജ്യത്തെ വിസ്മയിപ്പിച്ച പത്മശ്രീ ഡോ. അലി മണിക്ഫാനും അഭിനയ മികവിന്റെ അമ്പതാണ്ട് പിന്നിട്ട നടന്‍ കോഴിക്കോട് നാരായണന്‍ നായരും കാസര്‍കോട്ട് ഒരേ ...

Read more

പെരിയ ഇരട്ടക്കൊലക്കേസ്: സി.ബി.ഐ മുഴുവന്‍ പ്രതികളെയും ചോദ്യം ചെയ്തു

കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പ്രതികളെയും ജാമ്യത്തിലിറങ്ങിയ പ്രതികളെയും ചോദ്യം ചെയ്തതോടെ സി.ബി.ഐക്ക് ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. വധ ഗൂഡാലോചന സംബന്ധിച്ച് അന്വേഷണത്തിന് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.