Day: April 3, 2021

താന്‍ പ്രധാനമന്ത്രിയായാല്‍ ആദ്യം എന്തുചെയ്യുമെന്ന് വ്യക്തമാക്കി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: താന്‍ ഇന്ത്യയുടെ പ്രധാനമന്ത്രിയായാല്‍ ആദ്യം ചെയ്യുകയെന്താണെന്ന് വ്യക്തമാക്കി കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. താന്‍ പ്രധാനമന്ത്രിയായാല്‍ സാമ്പത്തിക വളര്‍ച്ചയില്‍ കേന്ദ്രീകൃതമായ നയങ്ങളില്‍ നിന്ന് ...

Read more

‘വെറുപ്പ് ഒരു തരി മതി, തീയായി ആളിക്കത്താന്‍’; കുരുതി ടീസര്‍ പുറത്തിറക്കി പൃഥ്വിരാജ്; വീഡിയോ

കൊച്ചി: പൃഥ്വിരാജ് നായകനാകുന്ന കുരുതിയുടെ ടീസര്‍ പുറത്തിറങ്ങി. തന്റെ ഫെയ്‌സ്ബുക്ക് പോജിലൂടെ പൃഥ്വിരാജ് തന്നെയാണ് ട്രെയ്ലര്‍ റിലീസ് ചെയ്തത്. സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്നത്. 'ഞങ്ങള്‍ ആദ്യമായി സ്വയം ...

Read more

ഐപിഎല്‍: ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും വാര്‍ണറും ഇന്ത്യയിലെത്തി

ന്യൂഡെല്‍ഹി: ഐപിഎല്‍ തുടങ്ങാനിരിക്കെ ഓസ്ട്രേലിയന്‍ താരങ്ങളായ സ്റ്റീവ് സ്മിത്തും വാര്‍ണറും ഇന്ത്യയിലെത്തി. രാജസ്ഥാനില്‍ നിന്നും കൂടുമാറിയ സ്മിത്ത് ഡെല്‍ഹി ക്യാപ്റ്റില്‍സ്് സ്‌ക്വാഡിനൊപ്പം ചേര്‍ന്നു. അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ ...

Read more

ഐപിഎല്ലിലും കോവിഡ് പിടിമുറുക്കുന്നു; മുംബൈയില്‍ എട്ട് ഗ്രൗണ്ട് സ്റ്റാഫിന് കോവിഡ് സ്ഥിരീകരിച്ചു

മുംബൈ: ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോവിഡ് ഭീതി പിടിമുറുക്കുന്നു. മുംബൈ വാംഖഡെ സ്റ്റേഡിയത്തിലെ എട്ട് ഗ്രൗണ്ട് സ്റ്റാഫിന് കൊവിഡ് സ്ഥിരീകരിച്ചു. 11ന് മുംബൈയിലെ വാഖഡെ ...

Read more

പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കേരള ജനപക്ഷം

ആലപ്പുഴ: പി സി ജോര്‍ജിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി കേരള ജനപക്ഷം (സെക്കുലര്‍). വര്‍ക്കിംഗ് ചെയര്‍മാന്‍ എസ്. ഭാസ്‌കരപിള്ളയാണ് കേരള ജനപക്ഷം (സെക്കുലര്‍) രക്ഷാധികാരിയായിരുന്ന പി.സി. ജോര്‍ജിനെ ...

Read more

രാഹുല്‍ ഗാന്ധിയുടെ പൈലറ്റ് വാഹനം കാലില്‍ കയറിയിറങ്ങി വടകര ഡിവൈഎസ്പിക്ക് പരിക്ക്

കോഴിക്കോട്: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയുടെ പൈലറ്റ് വാഹനം കാലില്‍ കയറിയിറങ്ങി വടകര ഡിവൈഎസ്പിക്ക് പരിക്കേറ്റു. വടകര ഡിവൈഎസ്പി മൂസ വള്ളിക്കാടനാണ് പരിക്കേറ്റത്. കഴിഞ്ഞ ...

Read more

മറുപടി സഭയെ അവഹേളിക്കുന്നത്; കസ്റ്റംസിന് നിയമസഭാ സമിതിയുടെ നോട്ടീസ്

തിരുവനന്തപുരം: സഭയെ അവഹേളിച്ചുവെന്നാരോപിച്ച് നിയമസഭ സമിതി കസ്റ്റംസിന് നോട്ടീസയച്ചു. ചട്ടലംഘനം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ കസ്റ്റംസ് നിയമസഭയ്ക്ക് നല്‍കിയ മറുപടി സഭയെ അവഹേളിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടി എത്തിക്‌സ് ആന്‍ഡ് പ്രിവിലെജസ് കമ്മിറ്റിയാണ് ...

Read more

കൊച്ചി ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി

കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളില്‍ നിന്ന് തോക്കും വെടിയുണ്ടകളും കണ്ടെത്തി. മാളിലെ ട്രോളിക്കകത്താണ് ഒരു പിസ്റ്റളും അഞ്ച് വെടിയുണ്ടകളും ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ട്രോളി വൃത്തിയാക്കുകയായിരുന്ന ജീവനക്കാരനാണ് ...

Read more

ബസ്തറില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ 5 സൈനികര്‍ക്ക് വീരമൃത്യു

ബസ്തര്‍: ഛത്തീസ്ഗഡിലെ ബസ്തറില്‍ മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ അഞ്ച് സൈനികര്‍ക്ക് വീരമൃത്യു. മൂന്ന് പൊലീസുകാരും രണ്ട് സി.ആര്‍.പി.എഫ് ജവാന്മാരുമാണ് മരിച്ചത്. പത്തോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാവോയിസ്റ്റുകള്‍ക്കെതിരായ സംയുക്ത സൈനിക ...

Read more

തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍, പോളിംഗ് ദിവസം അതിര്‍ത്തി ചെക്പോസ്റ്റുകള്‍ അടയ്ക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് നടപടികളില്‍ കോടതി ഇടപെടരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷന്‍. സ്ഥാനാര്‍ഥികള്‍ ആഗ്രഹിക്കുന്ന ബൂത്തുകളില്‍ സ്വന്തം ചിലവില്‍ വിഡീയോ ചിത്രീകരണം അനുവദിക്കാനാകില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി. ഇരട്ടവോട്ടുള്ളവര്‍ തമിഴ്നാട്ടില്‍ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.