Day: April 3, 2021

എം. ആലിക്കുഞ്ഞി മുസ്ലിയാര്‍: അറിവിന്‍ കിരീടം

മുപ്പതാം വയസ്സില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തിത്വമാണ് താജുശരീഅ ഷിറിയ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍. 1965 ലാണ് ഉസ്താദ് സമസ്തയിലെത്തുന്നത്. രൂപീകരണത്തിന്റെ കാലഘട്ടം മുതല്‍ ...

Read more

അവര്‍ക്ക് സമൂഹത്തിന്റെ പരിഗണന വേണം

കേരളത്തില്‍ വൃക്കരോഗികളുടെയും കാന്‍സര്‍ രോഗികളുടെയും എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. 60 വയസില്‍ താഴെയുള്ളവരില്‍ 10 ശതമാനത്തിനും വൃക്കരോഗം ഉണ്ടെന്നാണ് പഠന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്. 70 പിന്നിട്ടവരില്‍ പകുതിപേര്‍ക്കും ...

Read more

70-80 കളിലെ ഭിഷഗ്വരര്‍

ഓര്‍മ്മയില്‍ കാസര്‍കോട്ടെ നല്ല ചികിത്സകര്‍ ആരായിരുന്നു. ഞാന്‍ അന്നുമിന്നും കാസരോഗ ശല്യം അലട്ടുന്നയാളാണ്. പൊടി, പുക ഇത്യാദി ഗന്ധങ്ങള്‍ മഹാ അലര്‍ജിയാണ്. ഇവയുടെ ശത്രുക്കള്‍ പുകവലി അടക്കം ...

Read more

ജില്ലയില്‍ ശനിയാഴ്ച 131 പേര്‍ക്ക് കൂടി കോവിഡ്; 92 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ജില്ലയില്‍ ശനിയാഴ്ച 131 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 92 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1570 പേരാണ് ...

Read more

സംസ്ഥാനത്ത് 2541 പേര്‍ക്ക് കൂടി കോവിഡ്; 1660 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2541 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 568, എറണാകുളം 268, കണ്ണൂര്‍ 264, കൊല്ലം 215, തൃശൂര്‍ 201, മലപ്പുറം 191, ...

Read more

‘നീലാകാശം കാണാനില്ല’

പത്മശ്രീ അലി മണിക്ഫാന്‍ ആദ്യമായല്ല കാസര്‍കോട്ട് വരുന്നത്. അദ്ദേഹം തിരുവനന്തപുരത്ത് നിന്ന് നേരത്തെ കാസര്‍കോട്ടേക്ക് ഒരു പര്യടന യാത്ര നടത്തിയിരുന്നു. തന്റെ ഫിയറ്റ് കാറിലായിരുന്നു ഏതാനും ദിവസങ്ങള്‍ ...

Read more

റിയാസ് മൗലവി വധക്കേസില്‍ ഹാജരാകാത്ത പ്രതിഭാഗം സാക്ഷിക്കെതിരെ ജില്ലാകോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു

കാസര്‍കോട്: പഴയ ചൂരി മദ്രസാ അധ്യാപകനായിരുന്ന കര്‍ണാടക കുടക് സ്വദേശി മുഹമ്മദ് റിയാസ് മൗലവിയെ കൊലപ്പെടുത്തിയ കേസിന്റെ വിസ്താരവേളയില്‍ ഹാജരാകാതിരുന്ന പ്രതിഭാഗം സാക്ഷിക്കെതിരെ കോടതി അറസ്റ്റ് വാറണ്ട് ...

Read more

സി.പി.എം രാഷ്ട്രീയ സത്യസന്ധത കാണിക്കണം-സി.പി ബാവ ഹാജി

കാസര്‍കോട്: രാഷ്ട്രീയത്തിന്റെ മറപിടിച്ച് സി.പി.എം കേരള ജനതയെ വഞ്ചിക്കുകയാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് സി.പി ബാവ ഹാജി പറഞ്ഞു. പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താ ...

Read more

ഹോട്ടലില്‍ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ സ്റ്റീല്‍ പാത്രം കൊണ്ടടിച്ച് പരിക്കേല്‍പിച്ച കേസിലെ പ്രതി അറസ്റ്റില്‍

കുമ്പള: ഹോട്ടലില്‍ പരിശോധനക്കെത്തിയ എക്‌സൈസ് സംഘത്തെ സ്റ്റീല്‍ പാത്രം കൊണ്ടടിച്ച് പരിക്കേല്‍പിച്ച കേസിലെ പ്രതി അറസ്റ്റില്‍. രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. നിരവധി കേസുകളില്‍ പ്രതിയായ കുമ്പള ...

Read more

സമസ്ത മേഖലയിലും വികസനം വാഗ്ദാനം ചെയ്ത് എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ. ശ്രീകാന്ത് വികസന പത്രിക പുറത്തിറക്കി

കാസര്‍കോട്: ഇടത്-വലത് മുന്നണികള്‍ കേരളത്തിന്റെ വടക്കേ അറ്റമായ കാസര്‍കോടിനെ എന്നും അവഗണിച്ചതായും വികസന മുരടിപ്പില്‍ താഴ്ന്നുപോയ കാസര്‍കോടിനെ കൈപിടിച്ച് ഉയര്‍ത്തുന്നതിന് തന്നെ വിജയിപ്പിക്കണമെന്നും എന്നാല്‍ അടുത്ത അഞ്ച് ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.