Day: April 3, 2021

പരീക്ഷാഭയം മൂലം ആത്മഹത്യക്ക് ശ്രമിച്ച പ്ലസ് വണ്‍ വിദ്യാര്‍ഥി ആസ്പത്രിയില്‍ മരിച്ചു

കാഞ്ഞങ്ങാട്: പരീക്ഷാ പേടിയില്‍ ആത്മഹത്യക്ക് ശ്രമിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു. കാങ്കോലിലെ അധ്യാപകന്‍ കൊടക്കാട് നീലമന ഇല്ലത്തെ ശ്രീധരന്‍ നമ്പൂതിരിയുടെ മകന്‍ വൈഷ്ണവ് ...

Read more

കാണാതായ നെല്ലിക്കുന്ന് സ്വദേശി ബദിയടുക്ക കൊറത്തിക്കുണ്ട് പാലത്തിനടിയില്‍ തൂങ്ങിമരിച്ച നിലയില്‍

ബദിയടുക്ക: കാസര്‍കോട് നെല്ലിക്കുന്ന് സ്വദേശിയായ പെയിന്റിംഗ് തൊഴിലാളിയെ ബദിയടുക്ക കൊറത്തിക്കുണ്ട് പാലത്തിനടിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നെല്ലിക്കുന്ന് കെ.എസ്.ഇ.ബി ഓഫീസിന് സമീപത്തെ മുരുകേഷിന്റെ മകനും പെയിന്റിംഗ് തൊഴിലാളിയുമായ ...

Read more

സൗദി അറേബ്യയില്‍ വാഹനമോടിക്കുന്നതിനിടെ കുന്താപുര സ്വദേശിക്ക് ഹൃദയാഘാതം; മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചു, തുടര്‍ന്ന് ദാരുണമരണം

മംഗളൂരു: സൗദി അറേബ്യയില്‍ വാഹനമോടിക്കുന്നതിനിടെ കുന്താപുര സ്വദേശിക്ക് ഹൃദയാഘാതം സംഭവിച്ചു. ഇതോടെ നിയന്ത്രണം വിട്ട് മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയും മരണം സംഭവിക്കുകയും ചെയ്തു. കുന്താപുര മെല്‍ക്കരി ഖാര്‍വികേരിയിലെ ...

Read more

പ്രമുഖ പണ്ഡിതനും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനുമായ ഷിറിയ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍ അന്തരിച്ചു

കുമ്പള: പ്രമുഖ പണ്ഡിതനും അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ഉപാധ്യക്ഷനും കുമ്പള-മഞ്ചേശ്വരം സംയുക്ത ഖാസിയുമായ ഷിറിയ എം. ആലിക്കുഞ്ഞി മുസ്ലിയാര്‍ (86) അന്തരിച്ചു. ഇന്ന് രാവിലെ ഷിറിയയിലെ ...

Read more

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസിന്റെ തുടര്‍ അന്വേഷണം വഴിമുട്ടി, മുഖ്യപ്രതിയെക്കുറിച്ച് ഒരു വിവരവുമില്ല; പണം നഷ്ടമായവര്‍ മുഖ്യമന്ത്രിയെ കണ്ട് പരാതി ആവര്‍ത്തിച്ചു

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുകേസില്‍ തുടര്‍ അന്വേഷണം വഴിമുട്ടുകയും മുഖ്യപ്രതിയെക്കുറിച്ച് ഒരു വിവരവും ലഭിക്കാതിരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പണം നഷ്ടമായവര്‍ മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പരാതി ...

Read more

മറ്റൊരു മതത്തില്‍പെട്ട യുവതിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസില്‍ നിന്ന് വലിച്ചിറക്കി കുത്തിയ സംഭവം; നാല് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

മംഗളൂരു: മറ്റൊരു മതത്തില്‍പെട്ട യുവതിക്കൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവാവിനെ ബസില്‍ നിന്ന് വലിച്ചിറക്കി മര്‍ദിക്കുകയും കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ പ്രതികളായ നാല് സംഘപരിവാര്‍ പ്രവര്‍ത്തകരെ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.