Tuesday, October 26, 2021

Day: April 4, 2021

പെന്‍ഷന്‍ യുഡിഎഫ് നല്‍കിയത് 600 രൂപയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, 1500 രൂപയാക്കിയിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി; മുഖ്യമന്ത്രിയുടെ വെല്ലുവിളി ഏറ്റെടുത്ത മുന്‍ മുഖ്യമന്ത്രിയുടെ വാദങ്ങള്‍ക്ക് അക്കമിട്ട് മറുപടി പറഞ്ഞ് പിണറായി; പിന്നാലെ അതിനും മറുപടി പറഞ്ഞ് ഉമ്മന്‍ ചാണ്ടി; മുഖ്യമന്ത്രിയും മുന്‍ മുഖ്യമന്ത്രിയും തമ്മിലുള്ള സൈബര്‍ പോര് തുടരുന്നു

കണ്ണൂര്‍: സോഷ്യല്‍ മീഡിയയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും തമ്മില്‍ പോര് തുടരുന്നു. കേരളത്തിന്റെ വികസന കാര്യം സംസാരിക്കാനുണ്ടോ എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തോടെയാണ് ...

Read more

കേരളത്തില്‍ 2802 പേര്‍ക്ക് കൂടി കോവിഡ്; 2173 പേര്‍ക്ക് രോഗമുക്തി; കാസര്‍കോട്ട് 190 പേര്‍ക്ക് രോഗം

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 2802 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 403, എറണാകുളം 368, കണ്ണൂര്‍ 350, മലപ്പുറം 240, കോട്ടയം 230, തൃശൂര്‍ 210, കാസര്‍കോട് ...

Read more

ന്യായ് എന്ന അന്യായം!; 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പയറ്റിയ അതേ അടവ് വീണ്ടും പുറത്തെടുക്കുന്നു; കോണ്‍ഗ്രസ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഈ പദ്ധതി നടപ്പാക്കിയോ? ഭരണമുള്ളിടത്ത് ഒന്നും ചെയ്യത്താവര്‍ ഇവിടെ എന്തു മല മറിക്കാനാണ്? ചോദ്യങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോണ്‍്ഗ്രസ് പ്രകടന പത്രികയിലെ പ്രധാന പദ്ധതിയായ ന്യായ് പദ്ധതിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍. 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പയറ്റി ദയനീയമായി പരാജയപ്പെട്ട അടവാണ് കേരളത്തിലെ ...

Read more

ഫാസിസത്തിനെതിരെ യുദ്ധത്തിനെന്ന് പറഞ്ഞ് പോയവര്‍ ഡെല്‍ഹിയില്‍ നിന്ന് മടങ്ങി, ജയിച്ചിടത്തെല്ലാം എംഎല്‍എമാര്‍ ബിജെപിയിലെത്തി; വിദ്വേഷ വര്‍ഗീയ ദ്രുവീകരണത്തിനെതിരെ മികച്ച ബദല്‍ ഇടതുപക്ഷം തന്നെ; എല്‍ഡിഎഫിന് പിന്തുണ പ്രഖ്യാപിച്ച് പിഡിപി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കി പിഡിപി. കേരളത്തില്‍ ഇടതുപക്ഷത്തെ പിന്തുണക്കുമെന്ന് പിഡിപി കേന്ദ്രകമ്മിറ്റി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി. കേരളത്തിലെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടാണ് പി.ഡി.പി രംഗത്തെത്തിയിരിക്കുന്നത്. യുഡിഎഫില്‍ ...

Read more

നേമത്തുനിന്നും താമര പിഴുതെറിയുകയാണ് ലക്ഷ്യമെന്ന് രാഹുല്‍ ഗാന്ധി

നേമം: നേമത്തുനിന്നും കാവി പതാക പിഴുതെറിയലാണ് ലക്ഷ്യമെന്ന് കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ രാഹുല്‍ ഗാന്ധി. നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന് വേണ്ടി ...

Read more

തന്റെ ജേഴ്‌സിയില്‍ മദ്യക്കമ്പനിയുടെ പരസ്യം പാടില്ല; മൊയീന്‍ അലിയുടെ വ്യവസ്ഥ പരിഗണിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്

മുംബൈ: ഐപിഎല്ലിലും മദ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിലപാട് എടുക്കില്ലെന്ന് പ്രഖ്യാപിച്ച് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഇംഗ്ലണ്ട് താരംമൊയീന്‍ അലി. താന്‍ ഉപയോഗിക്കുന്ന ജഴ്സികളില്‍ മദ്യ കമ്പനികളുടെ പരസ്യം പാടില്ലെന്ന ...

Read more

ട്രാക്കില്‍ തെങ്ങിന്‍തടി വെച്ച് ട്രെയിന്‍ അട്ടിമറി ശ്രമം; കൊല്ലത്ത് 2 പേര്‍ പിടിയില്‍

കൊല്ലം: കൊല്ലത്ത് ട്രെയിന്‍ അട്ടിമറി ശ്രമം. ട്രാക്കില്‍ തെങ്ങിന്‍തടി വെച്ച് അട്ടിമറിക്ക് ശ്രമിച്ച രണ്ട് പേരെ റെയില്‍വെ പോലീസ് മണിക്കൂറുകള്‍ക്കകം പിടികൂടി. ഞായറാഴ്ച പുലര്‍ച്ച 12.50ഓടെ ഇടവക്കും ...

Read more

ഐപിഎല്ലില്‍ കോവിഡ് ‘കളി’; റോയല്‍ ചാലഞ്ചേഴ്‌സിന്റെ മലയാളി താരം ദേവ്ദത്ത് പടിക്കലിനും വൈറസ് ബാധ സ്ഥിരീകരിച്ചു

ചെന്നൈ: ഐപിഎല്‍ ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ കോവിഡിന്റെ 'കളി' തുടരുന്നു. റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഓപ്പണറും മലയാളി താരവുമായ ദേവ്ദത്ത് പടിക്കലിനും വൈറസ് ബാധ സ്ഥിരീകരിച്ചു. ...

Read more

നൈറ്റ് കര്‍ഫ്യൂ, വീക്കെന്‍ഡ് ലോക്ക്ഡൗണ്‍; കോവിഡ് വ്യാപനം രൂക്ഷമായതോടെ നിയന്ത്രണം കടുപ്പിച്ച് മഹാരാഷ്ട്ര

മുംബൈ: കോവിഡ് വ്യാപനം വീണ്ടും രൂക്ഷമായ മഹാരാഷ്ട്രയില്‍ കോവിഡ് പ്രതിരോധ നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. സംസ്ഥാനത്ത് രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്താനും വാരാന്ത്യങ്ങളില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി ...

Read more

നേമത്തുകാര്‍ക്ക് പ്രതിപക്ഷ എംഎല്‍എയാണോ ഭരണപക്ഷ മന്ത്രിയെയാണോ വേണ്ടത്? നടന്‍ ബൈജു സന്തോഷിന്റെ കുറിപ്പ് വൈറലാകുന്നു

തിരുവനന്തപുരം: നേമത്തുകാര്‍ക്ക് പ്രതിപക്ഷത്തിരിക്കുന്ന എംഎല്‍എയാണോ ഭരണപക്ഷത്തിരിക്കുന്ന മന്ത്രിയെയാണോ വേണ്ടത്? നടന്‍ ബൈജു സന്തോഷിന്റേതാണ് ചോദ്യം. നേമത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക് വോട്ട് തേടിയുള്ള നടന്റെ കുറിപ്പ് ...

Read more

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.