Day: April 5, 2021

അലിക്കുഞ്ഞി മുസ്ലിയാരുടെ വിയോഗം: നഷ്ടമായത് വിനയവും വിജ്ഞാനവും കൈമുതലാക്കിയ പണ്ഡിത പ്രതിഭയെ- കാന്തപുരം

കുമ്പള: സമസ്ത ഉപാധ്യക്ഷനായിരുന്ന എം. അലിക്കുഞ്ഞി മുസ്ലിയാര്‍ ശിറിയയുടെ വിയോഗത്തിലൂടെ നഷ്ടമായത് വിജ്ഞാനവും വിനയവും മേളിച്ച പണ്ഡിത പ്രതിഭയെയാണെന്ന് അഖിലേന്ത്യ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ...

Read more

തളങ്കര നുസ്രത്ത് നഗറില്‍ നവീകരിച്ച മുസ്‌ലിം ലീഗ് ഓഫീസ് ഉദ്ഘാടനം ചെയ്തു

കാസര്‍കോട്: തളങ്കര നുസ്രത്ത് നഗറില്‍ നവീകരിച്ച മുസ്ലിം ലീഗ് ഓഫീസ് ജില്ലാ പ്രസിഡണ്ട് ടി.ഇ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. യഹ്യ തളങ്കര അധ്യക്ഷത വഹിച്ചു. എ. അബ്ദുല്‍ ...

Read more

ജില്ലയില്‍ തിങ്കളാഴ്ച 144 പേര്‍ക്ക് കൂടി കോവിഡ്; 59 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 144 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 59 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 1780 പേരാണ് ...

Read more

സംസ്ഥാനത്ത് 2357 പേര്‍ക്ക് കൂടി കോവിഡ്; 1866 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2357 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 360, എറണാകുളം 316, തിരുവനന്തപുരം 249, കണ്ണൂര്‍ 240, മലപ്പുറം 193, തൃശൂര്‍ 176, ...

Read more

ഡോ. എ.എ.ശ്രീധരന് ശിഷ്യഗണങ്ങള്‍ നല്‍കിയ സ്‌നേഹാദരം ഹൃദയബന്ധങ്ങളുടെ സംഗമവേദിയായി

കാഞ്ഞങ്ങാട്: കണ്ണൂര്‍ സര്‍വ്വകലാശാല വിദൂര വിദ്യാഭ്യാസ വിഭാഗം ഡയറക്ടറായിരുന്ന എഴുത്തുകാരന്‍ ഡോ. എ.എം. ശ്രീധരന്റെ വിരമിക്കല്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍മാരുടെ സംഗമ വേദിയായി മാറി. നെഹ്‌റു കോളേജില്‍ അധ്യാപകനായിരുന്ന ...

Read more

കെ.എം.സി.സി. തിരഞ്ഞെടുപ്പ് പ്രചരണ പരിപാടികള്‍ നടത്തി

ദുബായ്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നാട്ടില്‍ കൊടുമ്പിരി കൊള്ളുമ്പോള്‍ അതിന്റെ ആവേശം ചോരാതെ പ്രവാസ ലോകത്തും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉര്‍ജ്ജിതപ്പെടുത്തി മുന്നോട്ടു പോകുകയാണ് ദുബായ് കെ.എം.സി.സി ...

Read more

ഇനി പോളിങ്ങ് ബൂത്തിലേക്ക്

നാലാഴ്ചയിലേറെ നീണ്ടുനിന്ന പ്രചരണത്തിന് ഇന്നലെ തിരശ്ശീല വീണിരിക്കുകയാണ്. ഇന്ന് നിശബ്ദ പ്രചരണം കഴിഞ്ഞാല്‍ നാളെ വോട്ടര്‍മാര്‍ പോളിങ്ങ് ബൂത്തിലേക്ക് നീങ്ങുകയായി. വാശിയേറിയ തിരഞ്ഞെടുപ്പ് പ്രചരണമാണ് കഴിഞ്ഞ നാലാഴ്ചയിലേറെയായി ...

Read more

തിരഞ്ഞെടുപ്പ്ചട്ടം ലംഘിച്ച് സി.പി.എമ്മിനെ പിന്തുണച്ച് ഫേസ്ബുക്ക് പോസ്റ്റ്; എസ്.ഐക്കെതിരെ കേസെടുത്തു

കാസര്‍കോട്: തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ച് എസ്.ഐ പരസ്യമായി സി.പി.എമ്മിനെ പിന്തുണച്ചതായി പരാതി. കാസര്‍കോട് എസ്.ഐ ഷെയ്ഖ് അബ്ദുല്‍ റസാഖാണ് ഫേസ് ബുക്ക് പ്രൊഫൈലില്‍ 'ഉറപ്പാണ് എല്‍.ഡി.എഫ്' എന്ന ...

Read more

നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് വീടിന് വിള്ളല്‍ വീണു

ബദിയടുക്ക: നിയന്ത്രണം വിട്ട ചരക്ക് ലോറി മറിഞ്ഞ് വീടിന് വിള്ളല്‍ വീണു. ലോറിയിലുണ്ടായിരുന്ന മൂന്നുപേര്‍ക്ക് പരിക്കേറ്റു. ബെളിഞ്ച റൂട്ടില്‍ നാട്ടക്കല്‍ വളവില്‍ ശനിയാഴ്ച രാത്രിയായിരുന്നു അപകടം. പെര്‍ളയില്‍ ...

Read more

വെള്ളരിക്കുണ്ടില്‍ കണ്ടെയ്നര്‍ ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; വാഹനഗതാഗതം തടസപ്പെട്ടു

കാഞ്ഞങ്ങാട്: വെള്ളരിക്കുണ്ടില്‍ നിയന്ത്രണം വിട്ട കണ്ടെയ്‌നര്‍ ലോറി മറിഞ്ഞു. സ്‌ക്കൂളിന് താഴെ പള്ളിക്ക് സമീപത്തെ വളവിലാണ് കണ്ടെയ്‌നര്‍ ലോറി മറിഞ്ഞത്. ആര്‍ക്കും പരിക്കില്ല. വെള്ളരിക്കുണ്ട് കൊന്നക്കാട് റൂട്ടില്‍ ...

Read more
Page 1 of 2 1 2

Recent Comments

No comments to show.