Day: April 6, 2021

മര്‍ച്ചന്റ് നേവി യൂത്ത് വിങ് ജില്ലാ കുടുംബ സംഗമം നടത്തി

ബേക്കല്‍: ജില്ലയിലെ യുവ നാവിക കൂട്ടായ്മയായ മര്‍ച്ചന്റ് നേവി യൂത്ത് വിങ് ജില്ലാ കുടുംബ സംഗമം സംഘടിപ്പിച്ചു. ബേക്കല്‍ റെഡ് മൂണ്‍ ബീച്ചില്‍ ന്യൂസി കൊച്ചി ബ്രാഞ്ച് ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 128 പേര്‍ക്ക് കൂടി കോവിഡ്; 108 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 128 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 112 പേര്‍ക്ക് സസര്‍ക്കത്തിലുടെയാണ് രോഗം. ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയില്‍ നിന്നും തമിഴ്‌നാട്ടില്‍ നിന്നും കര്‍ണാടകയില്‍ ...

Read more

സംസ്ഥാനത്ത് 3502 പേര്‍ക്ക് കൂടി കോവിഡ്; 1898 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 487, കണ്ണൂര്‍ 410, കോഴിക്കോട് 402, കോട്ടയം 354, തൃശൂര്‍ 282, മലപ്പുറം 261, ...

Read more

വിശപ്പ് രഹിത പദ്ധതിയുമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്; ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: നിര്‍ധനരായ രോഗികള്‍ക്ക് സൗജന്യമായി ഭക്ഷണം ലഭ്യമാക്കുന്ന പദ്ധതിയുമായി കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്. നോഹന്‍ഗ്രി എന്ന പേരിലാണ് പദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ലോഗോ പ്രകാശനം ജില്ലാ ...

Read more

വോട്ട് പാഴാക്കരുത്

കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചിരിക്കുകയാണ്. വൈകിട്ട് ഏഴ് മണിവരെ വോട്ട് രേഖപ്പെടുത്താന്‍ സമയമുണ്ട്. ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയെ മറ്റ് രാജ്യങ്ങള്‍ ഉറ്റുനോക്കുന്നത് ...

Read more

ജില്ലയില്‍ പോളിംഗ് ശതമാനം 71 കടന്നു

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ വൈകിട്ട് 5.25 വരെ പോളിംഗ് 71.21 ശതമാനം. മഞ്ചേശ്വരത്ത് 72.54 ശതമാനവും കാസര്‍കോട്ട് 66.54 ശതമാനവും ഉദുമയില്‍ 71.92 ശതമാനവും കാഞ്ഞങ്ങാട്ട് 71.58 ...

Read more

സിവില്‍ എഞ്ചിനീയറിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അസ്മത്ത് ഷര്‍മീനിനെ അനുമോദിച്ചു

തളങ്കര: സിവില്‍ എഞ്ചിനീയറിംഗ് പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ തളങ്കര തെരുവത്തെ ഷരീഫ് റൈറ്ററിന്റെ മകളും മംഗളൂരു സഹ്യാദ്രി കോളേജ് വിദ്യാര്‍ത്ഥിനിയുമായ അസ്മത്ത് ഷര്‍മീന്‍ ടി.എസിനെ പി.സി.സി. ...

Read more

നിയന്ത്രണം വിട്ട കാര്‍ ഡിവൈഡറില്‍ തട്ടി വൈദ്യുതി തൂണിലിടിച്ചു; കാറില്‍ കുടുങ്ങിയ 16 കാരനെ രക്ഷപ്പെടുത്തിയത് സാഹസികമായി

കാഞ്ഞങ്ങാട്: കാര്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ തട്ടിയ ശേഷം വൈദ്യുത തൂണില്‍ ഇടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഡ്രൈവര്‍ പുറത്തേക്കു തെറിച്ചു വീണു. കാറിനുളളില്‍ കുടുങ്ങിയ പതിനാറുകാരനെ കാഞ്ഞങ്ങാട്ടു ...

Read more

ആരിക്കാടിയിലും ബദിയടുക്കയിലും നിരവധി കടകളില്‍ കവര്‍ച്ച

ബദിയടുക്ക/കുമ്പള: ബദിയടുക്കയിലും കുമ്പള ആരിക്കാടിയിലും കടകള്‍ കുത്തിത്തുറന്ന് കവര്‍ച്ച. ബദിയടുക്കയില്‍ ജ്വല്ലറി ഉള്‍പ്പെടെ നാല് കടകളിലാണ് കവര്‍ച്ച നടന്നത്. ആരിക്കാടിയില്‍ രണ്ട് കടകളും ഹോട്ടലും കുത്തിത്തുറന്നാണ് കവര്‍ച്ച. ...

Read more

ബൈക്കുകള്‍ കൂട്ടിയിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ല്‌കെട്ട് മേസ്ത്രി മരിച്ചു

ബദിയടുക്ക: ബൈക്കുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കല്ല്‌കെട്ട് മേസ്ത്രി മരിച്ചു. ബേള ദര്‍ബ്ബത്തടുക്കയിലെ ഫ്രാന്‍സിസ് ഡിസൂസ(48) ആണ് മരിച്ചത്. 3ന് രാത്രി 7.30 ഓടെ നീര്‍ച്ചാല്‍ ...

Read more
Page 2 of 4 1 2 3 4

Recent Comments

No comments to show.