Tuesday, October 26, 2021

Day: April 7, 2021

ജിയോ-എയര്‍ടെല്‍ ഡീല്‍; ഭാരതി എയര്‍ടെല്‍ സ്‌പെക്ട്രം 1500 കോടിക്ക് ജിയോയ്ക്ക് വിറ്റു

മുംബൈ: രാജ്യത്തെ ടെലികോം രംഗത്ത് പരസ്പര എതിരാളികളായ ജിയോയും എയര്‍ടെലും തമ്മില്‍ 1500 കോടിയുടെ ബിസിനസ് ഡീല്‍. ഭാരതി എയര്‍ടെല്‍ സ്‌പെക്ട്രം ജിയോയ്ക്ക് വിറ്റു. 800 മെഗാഹെര്‍ട്‌സ് ...

Read more

അംബാനിയുള്‍പ്പെടെ റിലയന്‍സ് പ്രൊമോട്ടര്‍മാര്‍ക്ക് 25 കോടി പിഴ ചുമത്തി സെബി

മുംബൈ: മുകേഷ് അംബാനി ഉള്‍പ്പടെയുള്ള റിലയന്‍സ് ഇന്‍ഡസ്ട്രീസ് പ്രൊമോട്ടര്‍മാര്‍ക്ക് 25 കോടി രൂപ പിഴ ചുമത്തി സെക്യൂരിറ്റി എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി). സെബിയെ അറിയിക്കാതെ ...

Read more

കോവിഡിനോട് പൊരുതി വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്; എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കം

തിരുവനന്തപുരം: തുടര്‍ച്ചയായി രണ്ടാം അധ്യയന വര്‍ഷത്തിലും കോവിഡിനോട് പൊരുതി വിദ്യാര്‍ത്ഥികള്‍ പരീക്ഷാ ഹാളിലേക്ക്. എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ക്ക് വ്യാഴാഴ്ച തുടക്കമാകും. കോവിഡിന്റെ രണ്ടാം തരംഗം ഭീഷണിയാകുന്ന പശ്ചാത്തലത്തില്‍ ...

Read more

ഗര്‍ഭിണിയായത് കൊണ്ടല്ല വിവാഹം കഴിച്ചത്; മറുപടിയുമായി ദിയ മിര്‍സ

മുംബൈ: ഗര്‍ഭിണിയായത് കൊണ്ടല്ല വിവാഹം കഴിച്ചതെന്ന് നടി ദിയ മിര്‍സ. താന്‍ വിവാഹിതയായെന്ന വിവരം ആരാധകരോട് പങ്കുവെച്ചപ്പോള്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയായാണ് താരം പ്രതികരിച്ചത്. ആരോഗ്യകാരണങ്ങള്‍ കൊണ്ടാണ് ...

Read more

തെരഞ്ഞെടുപ്പ് കഴിഞ്ഞു, കോവിഡ് രൂക്ഷമാകാന്‍ സാധ്യത; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു, വ്യാഴാഴ്ച മുതല്‍ പോലീസ് പരിശോധന കര്‍ശനമാക്കും

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ കോവിഡ് രൂക്ഷമാകാനുള്ള സാധ്യത കണക്കിലെടുത്ത് സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിക്കുന്നു. മാസ്‌ക് - സാമൂഹിക അകലം ഉറപ്പാക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വ്യാഴാഴ്ച മുതല്‍ ...

Read more

ക്രിക്കറ്റ് താരമായിരുന്നില്ലെങ്കില്‍ മൊയീന്‍ അലി സിറിയയില്‍ പോയി ഐഎസില്‍ ചേര്‍ന്നേനെ; മോയീന്‍ അലിയെ വംശീയമായി അധിക്ഷേപിച്ച തസ്ലീമ നസ്രീനെതിരെ പ്രതിഷേധവുമായി ഇംഗ്ലീഷ് താരങ്ങള്‍; ആഞ്ഞടിച്ച് ജോഫ്ര ആര്‍ച്ചര്‍

ധാക്ക: ഇംഗ്ലീഷ് ക്രിക്കറ്റ് താരവും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ഓള്‍റൗണ്ടറുമായ മൊയീന്‍ അലിക്കെതിരെ വംശീയ അധിക്ഷേപം നടത്തിയ ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്രീനെതിരെ പ്രതിഷേധം ശക്തമാകുന്നു. ...

Read more

അടവ് പഠിപ്പിച്ച ആശാന്റെ നെഞ്ചത്ത് തന്നെ; ധോണി പഠിപ്പിച്ച അടവുകള്‍ ആദ്യം ചെന്നൈയ്‌ക്കെതിരെ തന്നെ പ്രയോഗിക്കുമെന്ന് റിഷഭ് പന്ത്

ഈ ഐപിഎല്ലില്‍ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും മുന്‍ താരങ്ങളുമെല്ലാം ഉറ്റുനോക്കുന്നതാണ് 23കാരനായ റിഷഭ് പന്തിന്റെ നായകത്വം. ഡെല്‍ഹി ക്യാപിറ്റല്‍സ് തങ്ങളുടെ സ്‌കിപ്പറായി പന്തിനെ നിയോഗിച്ചത് മുതല്‍ താരം ...

Read more

മ്യാന്മറില്‍ പട്ടാളഭരണം രണ്ടുവര്‍ഷം കൂടി തുടരുമെന്ന് വ്യക്തമാക്കി സൈന്യം

നെയ്പിഡോ: മ്യാന്മറില്‍ പട്ടാളഭരണം രണ്ടുവര്‍ഷം കൂടി തുടരുമെന്ന് വ്യക്തമാക്കി സൈന്യം. 2008ലെ സൈന്യം തയാറാക്കിയ ഭരണ ഘടനാ പ്രകാരം രണ്ട് വര്‍ഷം കാലാവധി അനുവദിക്കപ്പെട്ടിട്ടുണ്ടെന്നും രണ്ടു വര്‍ഷത്തിനു ...

Read more

മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന്റെ പിന്തുണ തേടിയത് ശരിയായില്ല; മുല്ലപ്പള്ളിക്കെതിരെ രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കാസര്‍കോട്: മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫിന്റെ പിന്തുണ തേടിയതിനെ ചൊല്ലി കോണ്‍ഗ്രസിനകത്ത് പോര്. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ കാസര്‍കോട് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ രംഗത്തെത്തി. കല്ല്യോട്ട് ...

Read more

കോവിഡ് വീണ്ടും രൂക്ഷമാകുന്നു; നിയന്ത്രണം കടുപ്പിച്ച് കര്‍ണാടക സര്‍ക്കാര്‍, ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു

ബെംഗളൂരു: കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തിനെതിരെ കടുത്ത പ്രതിരോധ നടപടികളുമായി കര്‍ണാടക സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി പ്രധാന നഗരമായ ബെംഗളൂരുവില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അപ്പാര്‍ട്ട്മെന്റുകളിലും റെസിഡന്‍ഷ്യല്‍ കോംപ്ലക്സുകളിലും ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.