Day: April 7, 2021

ലോകാരോഗ്യ ദിനത്തില്‍ അഗതികള്‍ക്ക് ഔഷധങ്ങള്‍ വിതരണം ചെയ്ത് പ്രവാസി കോണ്‍ഗ്രസ്

കാഞ്ഞങ്ങാട്: ലോകാരോഗ്യ ദിനത്തില്‍ അഗതികള്‍ക്ക് ഔഷധങ്ങള്‍ വിതരണം ചെയ്ത് പ്രവാസി കോണ്‍ഗ്രസ്. ഔഷധ വിതരണോദ്ഘാടനം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും ഡി.സി.സി ജനറല്‍ സെക്രട്ടറിയുമായ പി.വി. സുരേഷ് നിര്‍വ്വഹിച്ചു. ഐങ്ങോത്തെ ...

Read more

പി.വി. അമ്പൂഞ്ഞി

പാലക്കുന്ന്: പാക്യാര കണ്ണംകുളത്തെ പി.വി. അമ്പൂഞ്ഞി (86) അന്തരിച്ചു. ഭാര്യ: പി.വി. നാരായണി. മക്കള്‍: രാമകൃഷ്ണന്‍ (സൂപ്പര്‍ മാര്‍ക്കറ്റ്, പൊയ്നാച്ചി), ശാന്തകുമാരി, ശോഭ, ചന്ദ്രന്‍ (ഡ്രൈവര്‍, പാലക്കുന്ന്), ...

Read more

കപ്പല്‍ ജീവനക്കാരടക്കമുള്ള പ്രവാസികളുടെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കണം-മര്‍ച്ചന്റ് നേവി അസോസിയേഷന്‍

ഉദുമ: കപ്പല്‍ ജീവനക്കാരടക്കമുള്ള പ്രവാസികളുടെ ക്ഷേമ പെന്‍ഷന്‍ മാസത്തില്‍ ചുരുങ്ങിയത് എട്ടായിരം രൂപയായി വര്‍ധിപ്പിക്കണമെന്ന് മര്‍ച്ചന്റ് നേവി അസോസിയേഷന്‍ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. നൂസിയുടെ കൊച്ചി ബ്രാഞ്ച് ...

Read more

ജില്ലയില്‍ ബുധനാഴ്ച 116 പേര്‍ക്ക് കൂടി കോവിഡ്; 79 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ബുധനാഴ്ച ജില്ലയില്‍ 116 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 57 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എ.വി. രാംദാസ് അറിയിച്ചു. നിലവില്‍ ...

Read more

സംസ്ഥാനത്ത് 3502 പേര്‍ക്ക് കൂടി കോവിഡ്; 1955 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 3502 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 550, എറണാകുളം 504, തിരുവനന്തപുരം 330, കോട്ടയം 300, കണ്ണൂര്‍ 287, തൃശൂര്‍ 280, ...

Read more

മൃതിയെ കണ്ണാല്‍ക്കണ്ടോന്‍!

ചൂടുള്ള ഇഡ്ഡലിക്കു മുന്നില്‍ ഏതാനും ഗുളികകളും കാപ്‌സൂളുകളും-ഹൈഡ്രിയ, ബി. കോംപ്ലക്‌സ് ഫോര്‍ട്ടേ, സെലിന്‍, റെലിസിന്‍, സിപ്ലോക്‌സ് , ഡോളോഡ650-പച്ച, മഞ്ഞ, ചുവപ്പ്, വെള്ള നിറങ്ങളില്‍. പ്രാതലിന് ശേഷം ...

Read more

അഞ്ചു തലമുറകള്‍ ഒത്തുചേര്‍ന്ന് ചേരങ്കൈ തറവാട് കുടുംബ സംഗമം

ചൗക്കി: ചേരങ്കൈയിലെ പരേതരായ സി.എച്ച്. കുഞ്ഞാലിയുടെയും കോടി ഖദീജുമ്മയുടെയും മക്കളും പേരമക്കളും മരുമക്കളും ചൗക്കി അര്‍ ജാലിലുള്ള മുക്താര്‍ അസ്ലം ചേരങ്കൈയുടെ ചേരങ്കൈ വില്ലയില്‍ ഒത്തുചേര്‍ന്നു. നാലാം ...

Read more

കുഴഞ്ഞുവീണ് മരിച്ചു

നീര്‍ച്ചാല്‍: ബേള പെരിയടുക്കയിലെ ഡ്രൈവര്‍ നാരായണന്‍(58) കുഴഞ്ഞുവീണ് മരിച്ചു. ബദിയടുക്ക സ്റ്റാന്റിലെ ടെമ്പോ ഡ്രൈവറായിരുന്നു. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. ഭക്ഷണം കഴിച്ച് കിടന്നുറങ്ങാനുള്ള ശ്രമത്തിനിടെ ...

Read more

വസന്തന്‍

പെര്‍ള: പെര്‍ള കുഡുവയിലെ ടൈലര്‍ വസന്തന്‍ (37) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മഞ്ചപ്പ-മാമക്ക ദമ്പതികളുടെ മകനാണ്. ഭാര്യ: ദിവ്യശ്രീ. മക്കള്‍:അദ്രുശ്രീ, ഋത്വിശ്രീ. സഹോദരങ്ങള്‍: ജയന്തന്‍, ...

Read more

അബ്ദുല്‍ ഹമീദ്

ഷിരിബാഗിലു: മഞ്ചത്തടുക്കയിലെ അബ്ദുല്‍ ഹമീദ് (52) ഹൃദയാഘാതം മൂലം മരിച്ചു. മൊയ്തീന്‍ കുഞ്ഞിയുടേയും ബീഫാത്തിമയുടേയും മകനാണ്. ഭാര്യ: മറിയംബി. മക്കള്‍: ഷംസീര്‍, മുബഷിര്‍, മുര്‍ഷിദ്, മുസമ്മില്‍, ഫിദ.

Read more
Page 2 of 3 1 2 3

Recent Comments

No comments to show.