Tuesday, October 26, 2021

Day: April 8, 2021

മുഖ്യമന്ത്രി പിണറായി വിജയനും കൊച്ചുമകനും കോവിഡ്; ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റും; മകള്‍ വീണയും മരുമകന്‍ മുഹമ്മദ് റിയാസും കോവിഡ് ചികിത്സയില്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് പിന്നാലെ കൊച്ചുമകനും കോവിഡ് സ്ഥിരീകരിച്ചു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റുമെന്നാണ് വിവരം. നിലവില്‍ കണ്ണൂരിലെ വീട്ടിലുള്ള മുഖ്യമന്ത്രിക്ക് ആരോഗ്യപ്രശ്‌നങ്ങളൊന്നുമില്ല. കുട്ടിയുടെ ...

Read more

കാശിനാഥ് ക്ഷേത്രത്തിന് സമീപമുള്ള ജ്ഞാന്‍വാപി മസ്ജിദിന് അടിയില്‍ ക്ഷേത്രമുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍വെ നടത്തണം; 30 വര്‍ഷം മുമ്പുള്ള ഹര്‍ജിയില്‍ ഉത്തരവുമായി കോടതി

വാരാണസി: ഉത്തര്‍ പ്രദേശിലെ വാരാണസിയിലുള്ള കാശിനാഥ് ക്ഷേത്രത്തിന് സമീപത്തെ ജ്ഞാന്‍വാപി മസ്ജിദിന് അടിയില്‍ ക്ഷേത്രമുണ്ടോ എന്ന് പരിശോധിക്കാന്‍ സര്‍വെ നടത്താന്‍ കോടതി ഉത്തരവ്. 30 വര്‍ഷം മുമ്പുള്ള ...

Read more

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കോബ്ര കമാന്‍ഡറെ വിട്ടയച്ചു

റായ്പൂര്‍: മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കോബ്ര കമാന്‍ഡറെ വിട്ടയച്ചു. ഛത്തീസ്ഗഢിലെ ബിജാപ്പൂരില്‍ തട്ടിക്കൊണ്ടുപോയ സി.ആര്‍.പി.എഫ് കോബ്ര കമാന്‍ഡര്‍ ആയ രാകേശ്വര്‍ സിംഗ് മന്‍ഹാസിനെയാണ് മാവോയിസ്റ്റുകള്‍ വിട്ടയച്ചത്. ഏപ്രില്‍ ...

Read more

കോവിഡ് മുക്തനായി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ ആശുപത്രി വിട്ടു

മുംബൈ: റോഡ് സേഫ്റ്റി സിരീസിന് പിന്നാലെ കോവിഡ് സ്ഥിരീകരിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ രോഗമുക്തനായി ആശുപത്രി വിട്ടു. ആറ് ദിവസത്തെ ആശുപത്രി വാസത്തിനുശേഷമാണ് സച്ചിന്‍ വീട്ടിലേക്ക് ...

Read more

ഗള്‍ഫുനാടുകളിലെ മൂത്രാശയക്കല്ലുകളും ചികിത്സാരീതികളും

മധ്യപൗരസ്ത്യ രാജ്യങ്ങളില്‍ മൂത്രാശയ കല്ലുകളും അതു സംബന്ധമായ അനുഭവങ്ങളും വളരെ സാധാരണമാണ്. ഈ അനുഭവങ്ങള്‍ ഏറ്റവും കൂടുതലായി കാണപ്പെടുന്നതും പ്രകടമായി അനുഭവപ്പെടുന്നതും മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള ...

Read more

നഷ്ടമായത് അതുല്യ കലാപ്രതിഭയെ…

എന്റെ പ്രിയ സുഹൃത്ത് പ്രവീണ്‍ പാക്കം നമ്മെ വിട്ടു പിരിഞ്ഞു. പ്രവീണിന്റെ അകാല വിയോഗം ഉണ്ടാക്കിയ ദുഃഖം വാക്കുകള്‍ക്കതീതമാണ്. ദൈവത്തിന്റെ തീരുമാനങ്ങള്‍ ചിലപ്പോള്‍ ദയാരഹിതമാണ് എന്ന് ചിന്തിച്ചു ...

Read more

കുമ്പോല്‍ സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ സമസ്ത ജില്ലാ പ്രസിഡണ്ട്

കാസര്‍കോട്: എം. അലിക്കുഞ്ഞി മുസ്‌ലിയാരുടെ വിയോഗത്തിലൂടെ ഒഴിവു വന്ന സമസ്ത കാസര്‍കോട് ജില്ലാ പ്രസിഡണ്ട് സ്ഥാനത്തേക്ക് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോലിനെ തിരഞ്ഞെടുത്തു. കേന്ദ്ര മുശാവറ ...

Read more

കൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ കുളിക്കുന്നതിനിടയില്‍ പതിനാലുകാരനെ തിരമാലയില്‍ പെട്ട് കാണാതായി

കാഞ്ഞങ്ങാട്: കൂട്ടുകാരോടൊപ്പം കടല്‍ക്കരയില്‍ കുളിക്കുന്നതിനിടയില്‍ പതിനാലുകാരനെ തിരമാലയില്‍ പെട്ട് കാണാതായി. വടകര മുക്കിലെ സക്കരിയയുടെ മകന്‍ അജ്മലിനെയാണ് കാണാതായത്. വ്യാഴാഴ്ച വൈകിട്ട് ബല്ലാ കടപ്പുറത്ത് വെച്ചാണ് സംഭവം. ...

Read more

കോവിഡ്: കുവൈത്തില്‍ പള്ളികളില്‍ തറാവീഹ് നമസ്‌കാരത്തിന് പുരുഷന്മാര്‍ക്ക് മാത്രം അനുമതി

കുവൈത്ത് സിറ്റി: കോവിഡ് പശ്ചാത്തലത്തില്‍ പ്രതിരോധ മുന്‍കരുതലുകളുമായി കുവൈത്ത്. രാജ്യത്തെ പള്ളികളില്‍ റമദാന്‍ തറാവീഹ് നമസ്‌കാരം നടത്താന്‍ ഔകാഫ് മന്ത്രാലയം അനുമതി നല്‍കി. പുരുഷന്മാര്‍ക്ക് മാത്രമാണ് ഇത്തവണ ...

Read more

നിങ്ങളുടെ നിഴല്‍ ആരുടേതാണ്? നിഗൂഡതകളുടെ ചുരുളഴിക്കാന്‍ ചാക്കോച്ചനും നയന്‍താരയും; ‘നിഴല്‍’ വെള്ളിയാഴ്ച തീയറ്ററിലെത്തും

കൊച്ചി: നിഗൂഡതകളുടെ ചുരുളഴിക്കാന്‍ നിഴല്‍ വെള്ളിയാഴ്ച തീയറ്ററുകളിലെത്തും. കുഞ്ചാക്കോ ബോബനും നയന്‍താരയും പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം നിഗൂഡത നിറഞ്ഞതാണെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. 'നിങ്ങളുടെ നിഴല്‍ ആരുടേതാണ്' എന്ന ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.