Day: April 8, 2021

പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് തുടക്കമായി

കാസര്‍കോട്: പ്ലസ് ടു, എസ്.എസ്.എല്‍.സി പരീക്ഷകള്‍ക്ക് തുടക്കമായി. പ്ലസ്ടു പരീക്ഷ രാവിലേയും എസ്.എസ്.എല്‍.സി പരീക്ഷ ഉച്ചയ്ക്കുമാണ് നടക്കുന്നത്. ജില്ലയില്‍ 19,354 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നത്. കാസര്‍കോട് ...

Read more

വീട് കുത്തിത്തുറന്ന് 14 പവന്‍ സ്വര്‍ണ്ണവും പണവും കവര്‍ന്നു

കാഞ്ഞങ്ങാട്: ആവിക്കര ഗാര്‍ഡര്‍ വളപ്പില്‍ വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്നു. മുന്‍ പ്രവാസി ഹസ്സന്‍ കുഞ്ഞിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ ഉച്ചക്ക് രണ്ടരക്കും രാത്രി ...

Read more

‘മനുഷ്യനാകണം.. മനുഷ്യനാകണം.. ഉയര്‍ച്ച താഴ്ചകള്‍ക്കതീതമായ സ്‌നേഹമേ…’; കവിതയെ ചൊല്ലി കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക് വധഭീഷണി, മലദ്വാരത്തിലൂടെ കമ്പി കയറ്റുമെന്ന് ഭീഷണി സന്ദേശം

തിരുവനന്തപുരം: 'മനുഷ്യനാകണം' എന്ന കവിതയെ ചൊല്ലി കവിയും ഗാനരചയിതാവുമായ മുരുകന്‍ കാട്ടാക്കടക്ക് വധഭീഷണി. ചോപ്പ് എന്ന സിനിമയ്ക്കായി എഴുതിയ 'മനുഷ്യനാകണം.. മനുഷ്യനാകണം.. ഉയര്‍ച്ച താഴ്ചകള്‍ക്കതീതമായ സ്‌നേഹമേ...' എന്നുതുടങ്ങുന്ന ...

Read more

ഐപിഎല്‍: ഇത്തവണ ആര് വാഴും, ആരൊക്കെ വീഴും? ഓറഞ്ച് ക്യാപ്പ് വിരാട് കോഹ്ലി നേടും, എന്നാല്‍ കപ്പ് റോയല്‍ ചാലഞ്ചേഴ്‌സിന് ഇത്തവണയും കിട്ടാക്കനിയാകും, ചെന്നൈയും പ്ലേ ഓഫ് കാണില്ല; പ്രവചനങ്ങളുമായി വിദഗ്ദര്‍

മുംബൈ: ഐപിഎല്‍ 14ാം സീസണിന് തിരശ്ശീല ഉയരാന്‍ ഒരു ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രവചനങ്ങളുമായി ക്രിക്കറ്റ് വിദഗ്ദരും മുന്‍ താരങ്ങളും. ഇത്തവണ ഐപിഎല്ലില്‍ ആര് വാഴും, ...

Read more

പാക്കിസ്ഥാന്‍ പരമ്പര നേടിയിട്ടും സന്തോഷമില്ലാതെ അഫ്രീദി; ദക്ഷിണാഫ്രിക്ക പ്രമുഖ താരങ്ങളെ ഐപിഐല്ലിനയച്ച് രണ്ടാംനിര ടീമിനെ കളിപ്പിച്ചതില്‍ വിമര്‍ശനം; രാജ്യത്തേക്കാള്‍ ഐപിഎല്ലിന് പ്രാധാന്യം നല്‍കുന്നത് ശരിയല്ലെന്ന് താരം

കറാച്ചി: ദക്ഷിണാഫ്രിക്കയെ തകര്‍ത്ത് പാക്കിസ്ഥാന്‍ പരമ്പര നേടിയിട്ടും സന്തോഷമില്ലാതെ മുന്‍ പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ദക്ഷിണാഫ്രിക്ക പ്രമുഖ താരങ്ങളെ ഐപിഐല്ലിനയച്ച് രണ്ടാംനിര ടീമിനെ കളിപ്പിച്ചതിനെ താരം ...

Read more

കോവിഡ് രണ്ടാം തരംഗത്തില്‍ രാജ്യം; ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തി ന്യൂസിലാന്‍ഡ്

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജാഗ്രതാനടപടികളുമായി ന്യൂസിലാന്‍ഡ്. ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് രാജ്യത്ത് പ്രവേശിക്കുന്നതിന് ന്യൂസിലാന്‍ഡ് ഭരണകൂടം വിലക്കേര്‍പ്പെടുത്തി. താല്‍ക്കാലിക വിലക്കാണ് ഇപ്പോള്‍ ...

Read more

ബാക്കിയായ ബാലറ്റുകള്‍ എവിടെ? പോസ്റ്റല്‍ വോട്ടില്‍ വ്യാപക കൃത്രിമത്വം നടന്നു; ഗുരുതര ആരോപണവുമായി കെ സുരേന്ദ്രന്‍

കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പിന് പിന്നാലെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റും മഞ്ചേശ്വരം, കോന്നി മണ്ഡലങ്ങളിലെ ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രന്‍. സംസ്ഥാനത്ത് പോസ്റ്റല്‍ വോട്ടില്‍ വ്യാപക ...

Read more

കണ്ണൂര്‍ വിമാനത്താവളത്തില്‍ 1.30 കോടിയുടെ സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശികളടക്കം 3 പേര്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. കാസര്‍കോട് സ്വദേശികളടക്കം മൂന്നുപേര്‍ അറസ്റ്റിലായി. 1.30 കോടി രൂപയുടെ സ്വര്‍ണ്ണമാണ് മൂന്നുപേരില്‍ നിന്നായി പിടികൂടിയത്. ഇന്നലെ രാവിലെ ഷാര്‍ജയില്‍ നിന്ന് ...

Read more

മന്‍സൂര്‍ വധം: സി.പി.എം പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കണ്ണൂര്‍: യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പാനൂരിലെ മന്‍സൂറിനെ കൊലപ്പെടുത്തിയ കേസില്‍ സി.പി.എം. പ്രവര്‍ത്തകന്‍ ഷിനോസിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. കേസിലെ ആദ്യത്തെ അറസ്റ്റാണ് ഇത്. കൊലപാതകത്തെ തുടര്‍ന്ന് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.