മംഗളൂരു-രാമേശ്വരം തീവണ്ടിക്ക് നീലേശ്വരത്ത് സ്റ്റോപ്പ് വേണമെന്ന ആവശ്യം ശക്തമാവുന്നു
നീലേശ്വരം: മംഗളൂരു-രാമേശ്വരം ട്രെയിന്‍ നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യം ശക്തം. കഴിഞ്ഞ ദിവസം സെക്കന്തരാബാദില്‍ ചേര്‍ന്ന റെയില്‍വേ ടൈം ടേബിള്‍ കമ്മിറ്റി മംഗളൂരു-രാമേശ്വരം ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതിന് അനുമതി...