Tuesday, October 26, 2021

Day: April 10, 2021

എം എ യൂസുഫലിക്ക് അബൂദബി സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ ബഹുമതി

അബൂദബി: പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം എ യൂസുഫലിക്ക് അബൂദബി സര്‍ക്കാരിന്റെ ഉന്നത സിവിലിയന്‍ ബഹുമതി. യു.എ.ഇയുടെ വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ ...

Read more

ബോളിവുഡ് താരം ജാക്കി ഷ്‌റോഫ് വീണ്ടും മലയാളത്തിലെത്തുന്നു

മുംബൈ: ബോളിവുഡ് താരം ജാക്കി ഷ്‌റോഫ് വീണ്ടും മലയാളത്തിലെത്തുന്നു. നേരത്തെ അതിശയനിലൂടെ മലയാളത്തില്‍ വേഷമിട്ട ജാക്കി ഷ്‌റോഫ് കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും പ്രധാന വേഷങ്ങളിലെത്തുന്ന ഒറ്റ് ...

Read more

‘ഇന്ദിരാ നഗറിലെ ഗുണ്ടയാണ് ഞാന്‍’, തിരക്കേറിയ ട്രാഫിക് സിഗ്നലില്‍ ശാന്തത കൈവിട്ട് അലറി വിളിച്ച് രാഹുല്‍ ദ്രാവിഡ്, കാറിന്റെ റിയര്‍ വ്യൂ മിറര്‍ ബാറ്റ് കൊണ്ട് തല്ലിപ്പൊട്ടിക്കുന്നു; വീഡിയോ

ബെംഗളൂരു: തന്റെ സ്വതസിദ്ധമായ ശാന്തത കൈവിട്ട് നടുറോഡില്‍ അലറിവിളിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ്. ഇന്ദിരാ നഗറിലെ ഗുണ്ടയാണ് താനെന്ന് അലറി വിളിച്ചുകൊണ്ട് അടുത്തുള്ള കാറിന്റെ ...

Read more

മെസിയുടെ അവസാന എല്‍ ക്ലാസിക്കോ? മനം നിറയെ കാണാന്‍ ഫുട്‌ബോള്‍ പ്രേമികള്‍, മെസി ബാഴ്‌സ വിടരുതെന്ന് സിദാന്‍, റയലും ബാഴ്‌സയും വീണ്ടും നേര്‍ക്കുനേര്‍

മഡ്രിഡ്: സ്പാനിഷ് ലീഗിലെ ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും വീണ്ടും ഏറ്റുമുട്ടുമ്പോള്‍ ലയണല്‍ മെസിയുടെ അവസാന എല്‍ ക്ലാസിക്കോയാകുമോ ഇതെന്ന് നോക്കിക്കാണുകയാണ് ഫുട്‌ബോള്‍ ലോകം. ഈ വര്‍ഷാവസാനം ...

Read more

വിമാനത്താവളം വഴി വരുന്ന കോവിഡിനെ തടയാന്‍ വിമാനത്താവള പൂജ നടത്തി ബിജെപി മന്ത്രി, മാസ്‌ക് ധരിക്കാതെ സാമൂഹിക അകലം പാലിക്കാതെ പൂജ നടത്തിയത് ടൂറിസം, സാംസ്‌കാരിക വകുപ്പ് മന്ത്രിയും പരിവാരങ്ങളും

ഭോപാല്‍: വിമാനത്താവളം വഴി വരുന്ന കോവിഡിനെ തടയാന്‍ ബിജെപി നേതാവായ മന്ത്രിയുടെ വിമാനത്താവള പൂജ. മധ്യപ്രദേശിലെ ഇന്‍ഡോറിലെ വിമാനത്താവളത്തിലാണ് സംഭവം. മധ്യപ്രദേശ് ബിജെപി സര്‍ക്കാറിലെ ടൂറിസം, സാംസ്‌കാരിക ...

Read more

14 വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത, 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഏപ്രില്‍ 14 വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ...

Read more

അറബ് മണ്ണില്‍ നിന്നും ആദ്യ വനിതാ ബഹിരാകാശ യാത്രികയാകാന്‍ നൂറ അല്‍ മത്റൂശി; പ്രഖ്യാപനം നടത്തി യുഎഇ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂം

ദുബായ്: അറബ് മണ്ണില്‍ നിന്നും ആദ്യമായി ഒരു വനിത ബഹിരാകാശത്തേക്ക് പറക്കുന്നു. നൂറ അല്‍ മത്റൂശിയാണ് ചരിത്രം സൃഷ്ടിക്കാനൊരുങ്ങുന്നത്. യുഎഇ പ്രധാനമന്ത്രിയും വൈസ് പ്രസിഡന്റുമായ ഷെയ്ഖ് മുഹമ്മദ് ...

Read more

ദേവതകളെ പൂജിക്കുന്ന ഈ രാജ്യത്ത് മാതൃത്വത്തിന്റെ മഹത്വം തിരിച്ചറിയണം; ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ ഉണ്ടാവുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലുണ്ടായ കുട്ടിയുടെ അവകാശങ്ങള്‍ ഉണ്ടെന്ന് ഹൈക്കോടതി

കൊച്ചി: ലിവിംഗ് ടുഗദര്‍ ബന്ധത്തില്‍ ജനിക്കുന്ന കുട്ടിക്കും വിവാഹ ബന്ധത്തിലുണ്ടായ കുട്ടിയുടെ അവകാശങ്ങള്‍ ഉണ്ടെന്ന് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച്. ഒപ്പം ജീവിച്ചിരുന്ന പുരുഷന്‍ ഉപേക്ഷിച്ച ഘട്ടത്തില്‍ കുട്ടിയെ ...

Read more

മന്‍സൂര്‍ കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സര്‍ക്കാര്‍; കേസ് ക്രൈംബ്രാഞ്ചിന് കൈമാറി, രണ്ട് പേര്‍ കൂടി കസ്റ്റഡിയില്‍

കോഴിക്കോട്: പാനൂര്‍ മന്‍സൂര്‍ കൊലക്കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സര്‍ക്കാര്‍ ഉത്തരവായി. അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റണമെന്ന പ്രതിപക്ഷ ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് നടപടി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. ...

Read more

ഷെയ്ഖ് സത്താര്‍

പൂച്ചക്കാട്: ദാവുദ് മോഹല്ലയിലെ ഷെയ്ഖ് സത്താര്‍ (78) അന്തരിച്ചു. ഷെയ്ഖ് ഇബ്രാഹിമിന്റെ മകനാണ്. ഭാര്യ: റഹ്‌മത്ബി. മക്കള്‍: റുക്സാന, സാഹിദ, ആരിഫ. മരുമക്കള്‍: സബീര്‍, സലിം. സഹോദരങ്ങള്‍: ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.