Day: April 10, 2021

അമീര്‍ പള്ളിയാന്റെ സഞ്ചാരലോകം

ഏതു പുസ്തകമെടുത്തു നോക്കിയാലും ഏറ്റവും നല്ല കഥകള്‍ കണ്ടെത്തിയിരിക്കുന്നത് പാസ്‌പോട്ടിന്റെ താളുകളിലാന്നെന്നു പറഞ്ഞ് സഞ്ചാര സാഹിത്യത്തെ നിര്‍വചിച്ചതാരെന്നറിയില്ല. പക്ഷേ ഒന്നുണ്ട്. മണ്ണില്‍ ഒരൊറ്റ പൂവും വിണ്ണില്‍ ഒരൊറ്റ ...

Read more

സംസ്ഥാനത്ത് 6194 പേര്‍ക്ക് കൂടി കോവിഡ്; 2584 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6194 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 977, കോഴിക്കോട് 791, തിരുവനന്തപുരം 550, മലപ്പുറം 549, തൃശൂര്‍ 530, കണ്ണൂര്‍ 451, ...

Read more

എം.എ. യൂസഫലിക്ക് അബുദാബിയുടെ ഉന്നത ബഹുമതി

അബുദാബി: പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയര്‍മാനുമായ എം.എ. യൂസഫലിക്ക് അബുദാബി സര്‍ക്കാരിന്റെ ആദരവ്. വാണിജ്യ-വ്യവസായ മേഖലകളില്‍ നല്‍കിയ സംഭാവനകള്‍ക്കും ജീവകാരുണ്യ രംഗത്ത് നല്‍കുന്ന മികച്ച പിന്തുണക്കുമുള്ള ...

Read more

ഹുസൈന്‍ ഹാജി

ചെര്‍ക്കള: ചെര്‍ക്കളയിലെ പഴയകാല വ്യാപാരി കെട്ടുങ്കല്‍ മാസ്തികുണ്ടിലെ ഹുസൈന്‍ ഹാജി എസ്.പി.ടി (74) അന്തരിച്ചു. മക്കള്‍:ഫൈസല്‍, ഉമൈര്‍, റഫീന. മരുമക്കള്‍: ഇസ്മായി ബേക്കല്‍ (ദുബായ്), ഫസീല എരുതുംകടവ്.

Read more

മുഹമ്മദ് കുഞ്ഞി ഹാജി

മേല്‍പറമ്പ്: കീഴൂരിലെ പരേതരായ കീഴൂര്‍ അബ്ദുല്ല ഹാജിയുടെയും ബീഫാത്തിമയുടെയും മകന്‍ മദീന ഹാജി എന്ന പി.എ മുഹമ്മദ് കുഞ്ഞി ഹാജി (65) അന്തരിച്ചു. മുസ്ലിം ലീഗ് ചെമ്മനാട് ...

Read more

രാഘവന്‍ നായര്‍

ബോവിക്കാനം: എരിഞ്ഞിപ്പുഴ കമലോന്‍ തറവാട് ഭരണസമിതി അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിരുന്ന കെ. രാഘവന്‍ നായര്‍ (70) അന്തരിച്ചു. ഭാര്യ: ചെരക്കര ശാന്തകുമാരി. മക്കള്‍: രജനി, രതി (റവന്യൂ ...

Read more

പഠനം ഉപേക്ഷിക്കാന്‍ ഒരുങ്ങിയിടത്തു നിന്ന് റാഞ്ചി ഐ.ഐ.എം. അസി. പ്രൊഫസര്‍ പദവിയില്‍; താരമായി രഞ്ജിത്ത്

കാഞ്ഞങ്ങാട്: കുഗ്രാമത്തിലെ ഇടിഞ്ഞു പൊളിഞ്ഞു വീഴാറായ പ്ലാസ്റ്റിക് ഷീറ്റിട്ട വീട്ടിലിരുന്ന് പഠിച്ച് ഒടുവില്‍ റാഞ്ചിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം ...

Read more

ഡോളര്‍കടത്ത് കേസ്; സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ വസതിയിലെത്തിയാണ് കസ്റ്റംസ് ഉദ്യോഗസ്ഥ സംഘം സ്പീക്കറെ ചോദ്യം ചെയ്തത്. കസ്റ്റംസ് ...

Read more

പബ്ലിക് സര്‍വ്വന്റ്‌സ് സാഹിത്യപുരസ്‌കാരം കെ.വി. ശരത്ചന്ദ്രന്

കാസര്‍കോട്: കാസര്‍കോട് പബ്ലിക് സര്‍വ്വന്റ്‌സ് സഹകരണസംഘം ഏര്‍പ്പെടുത്തിയ സാഹിത്യ അവാര്‍ഡിന് കെ.വി. ശരത്ചന്ദ്രന്റെ'വിതയ്ക്കുന്നവന്റെ ഉപമ' എന്ന കൃതി അര്‍ഹമായി. ആകാശവാണി കണ്ണൂര്‍ നിലയത്തിലെ പ്രോഗ്രാം എക്‌സിക്യൂട്ടീവാണ് ശരത് ...

Read more

മുന്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാഞ്ഞങ്ങാട്: മുന്‍ പ്രവാസിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പുല്ലൂര്‍ കൊടവലം പാട്യമ്മേരടുക്കത്തെ കുഞ്ഞികൃഷ്ണന്‍ (50) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കടച്ചക്ക പറിച്ചെടുക്കാന്‍ പോകുന്നുവെന്ന് പറഞ്ഞു വീട്ടില്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.