Day: April 10, 2021

ഡെങ്കിപ്പനി ബാധിച്ച് കര്‍ഷകതൊഴിലാളി മരിച്ചു

മുള്ളേരിയ: ഡെങ്കിപ്പനി ബാധിച്ച് ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന കര്‍ഷകതൊഴിലാളി മരിച്ചു. കുറ്റിക്കോല്‍ പരപ്പ പനക്കല്‍ വീട്ടില്‍ പരേതനായ കുഞ്ഞിരാമന്‍-മാണിയമ്മ ദമ്പതികളുടെ മകന്‍ പി.വി നാരായണന്‍(61) ആണ് മരിച്ചത്. നാരായണനെ ...

Read more

മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പിതാവിന് പിന്നാലെ പതിനെട്ടുകാരനായ മകനും മരണത്തിന് കീഴടങ്ങി

ബന്തിയോട്: പിതാവിന് പിന്നാലെ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ പതിനെട്ടുകാരനായ മകനും മരണത്തിന് കീഴടങ്ങി. ഒളയം റോഡ് അട്ക്കയിലെ യൂസഫ് ബാഖവി (56), മകന്‍ ഷറഫുദ്ദീന്‍(18) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച ...

Read more

ബഹ്‌റൈനില്‍ തീപിടിത്തത്തിനിടെ ഹൃദയാഘാതം മൂലം മരിച്ച കാടകം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

മുള്ളേരിയ: ബഹ്‌റൈനില്‍ തീപിടുത്തത്തെ തുടര്‍ന്ന് ഹൃദയാഘാതം സംഭവിച്ച് മരിച്ച കാടകം സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിച്ചു. കാടകം ബെര്‍ളയിലെ ടി. കോരന്റെ(56) മൃതദേഹമാണ് നാട്ടിലെത്തിച്ചത്. തുടര്‍ന്ന് വീട്ടുവളപ്പില്‍ ...

Read more

ജില്ലയുടെ ആരോഗ്യ മേഖലക്ക് നേട്ടമായി ആദ്യ ബൈപ്പാസ് സര്‍ജറി

കാസര്‍കോട്: ജില്ലയിലെ സ്വകാര്യ ആരോഗ്യ മേഖലയുടെ കുതിപ്പിന്റെ അടയാളമായി ആദ്യ ബീറ്റിംഗ് ഹാര്‍ട്ട് കൊറോണറി ആര്‍ട്ടറി ബൈപ്പാസ് സര്‍ജറി(സി.എ.ബി.ജി) മേയ്ത്ര യുണൈറ്റഡ് ഹാര്‍ട്ട് സെന്ററില്‍ വിജയകരമായി പൂര്‍ത്തീകരിച്ചു. ...

Read more

കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാര്‍ അനിശ്ചിതകാല പണിമുടക്കില്‍; 156 പേരെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു, ഭീഷണിക്ക് വഴങ്ങില്ലെന്ന് സമരക്കാര്‍

മംഗളൂരു: കര്‍ണാടകയില്‍ കെ.എസ്.ആര്‍.ടി.സി ബസ് ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് തുടരുന്നു. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് ലീഗിന്റെ നേതൃത്വത്തിലാണ് സമരം. പണിമുടക്ക് പിന്‍വലിച്ചില്ലെങ്കില്‍ സമരത്തിലുള്ള ജീവനക്കാരെ ...

Read more

പശുവിനെ അറുത്ത് ഇറച്ചിവില്‍ക്കാന്‍ ശ്രമിച്ച രണ്ടുപേര്‍ മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: പശുവിനെ അറുത്ത് ഇറച്ചി വില്‍ക്കാന്‍ ശ്രമിച്ച രണ്ട് പേര്‍ മംഗളൂരുവില്‍ പൊലീസ് പിടിയിലായി. അദ്ദൂരിലെ അബ്ദുല്‍ മജീദ് (35), മുസ്തഫ (30) എന്നിവരെയാണ് മംഗളൂരു പൊലീസ് ...

Read more

പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ചു; പിതാവ് അറസ്റ്റില്‍

മംഗളൂരു: പ്രായപൂര്‍ത്തിയാകാത്ത മകളെ അഞ്ചുവര്‍ഷക്കാലം ലൈംഗികമായി പീഡിപ്പിച്ച കേസില്‍ പ്രതിയായ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗളൂരു പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസിക്കുന്ന ആളാണ് അറസ്റ്റിലായത്. മകള്‍ ...

Read more

പ്രവാസി വ്യവസായി തൃക്കരിപ്പൂരിലെ അബ്ദുല്‍സലാം ഹാജിയെ കൊലപ്പെടുത്തിയ കേസ്; ഏഴുപ്രതികളെ ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിച്ച കാസര്‍കോട് അഡീഷണല്‍ കോടതിയുടെ വിധി ഹൈക്കോടതി ശരിവെച്ചു

കാസര്‍കോട്: പ്രവാസി വ്യവസായി തൃക്കരിപ്പൂര്‍ വെള്ളാപ്പിലെ എ.ബി അബ്ദുല്‍സലാം ഹാജിയെ(59) കൊലപ്പെടുത്തിയ കേസിലെ ഏഴുപ്രതികളെ ഇരട്ടജീവപര്യന്തം തടവിന് ശിക്ഷിച്ചുകൊണ്ടുള്ള കാസര്‍കോട് ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ വിധി ...

Read more

കുണിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ജില്ലാ ജയില്‍ അസി.സൂപ്രണ്ട് മരിച്ചു

പെരിയ: കുണിയയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് ജില്ലാ ജയില്‍ അസി. സൂപ്രണ്ട് മരിച്ചു. മേല്‍ബാര ആടിയത്തെ ചിദംബരം വായനശാലയ്ക്കടുത്ത എം. ശ്രീനിവാസന്‍ (50) ആണ് മരിച്ചത്. വെള്ളിയാഴ്ച ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.