Tuesday, October 26, 2021

Day: April 11, 2021

സുദിനം പത്രാധിപർ മധു മേനോൻ അന്തരിച്ചു

കണ്ണൂർ: ‘സുദിനം’ സായാഹ്ന ദിനപത്രം പത്രാധിപർ അഡ്വ. മധു മേനോൻ(46) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന്‌ ഞായറാഴ്‌ച വൈകിട്ട്‌ ചാലയിലെ സ്വകാര്യാശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം തിങ്കളാഴ്‌ച. പാലയാട്‌ ലീഗൽ സ്‌റ്റഡീസിൽ ...

Read more

സഞ്ജുവിനൊപ്പം, രാജസ്ഥാന്‍ റോയല്‍സിനൊപ്പം; ചിത്രം പങ്കുവെച്ച് പൃഥ്വിരാജ്

തിരുവനന്തപുരം: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ മലയാളി താരം സഞ്ജു സാംസണിന് ആശംസ നേര്‍ന്ന് സിനിമാ താരം പൃഥ്വിരാജ്. സഞ്ജു ഒരു ഐ.പി.എല്‍ ഫ്രാഞ്ചൈസിയുടെ ക്യാപ്ടനാവുകയെന്നത് സന്തോഷത്തോടൊപ്പം ...

Read more

മനസ്സു നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ’; കുഞ്ഞെല്‍ദോയിലെ ഗാനം ശ്രദ്ധേയമാകുന്നു

കൊച്ചി: മനസ്സു നന്നാകട്ടെ, മതമേതെങ്കിലുമാകട്ടെ'... ശ്രദ്ധേയമാകുകയാണ് ആസിഫ് അലി നായകനാകുന്ന കുഞ്ഞെല്‍ദോയിലെ ഗാനം. ആര്‍ജെ മാത്തുക്കുട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'കുഞ്ഞെല്‍ദോ' ചിത്രത്തിലെ വിനീത് ശ്രീനിവാസന്‍, ...

Read more

കുവൈത്തില്‍ മൂന്ന് മാസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചത് 85 പേര്‍

കുവൈത്ത് സിറ്റി: കുവൈത്തില്‍ മൂന്ന് മാസത്തിനിടെ വാഹനാപകടത്തില്‍ മരിച്ചത് 85 പേര്‍. ഇതില്‍ 36 പേര്‍ കുവൈത്തികളും 49 പേര്‍ വിദേശികളുമാണ്. മരണകാരണമായ അപകടങ്ങളില്‍ ഭൂരിഭാഗവും റെഡ് ...

Read more

കരിപ്പൂരില്‍ ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് റദ്ദാക്കി; വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം

കോഴിക്കോട്: കരിപ്പൂരില്‍ നിന്നും ദുബായിലേക്കുള്ള സ്‌പൈസ് ജെറ്റ് റദ്ദാക്കിയതില്‍ വിമാനത്താവളത്തില്‍ യാത്രക്കാരുടെ പ്രതിഷേധം. ശനിയാഴ്ച രാത്രി 7:50 ന് പുറപ്പെടേണ്ട കരിപ്പൂര്‍ - ദുബായ് സ്പൈസ് ജെറ്റ് ...

Read more

മുസ്ലിം ലീഗ് മത്സരിച്ച 28ല്‍ 24 സീറ്റില്‍ വിജയിക്കും, തുടര്‍ഭരണം ഉണ്ടായാലും ലീഗ് യുഡിഎഫ് വിടില്ലെന്ന് പി എം എ സലാം

മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗ് മത്സരിച്ച 28ല്‍ 24 സീറ്റിലും വിജയിക്കുമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിപി എം എ സലാം. കഴിഞ്ഞ തവണ ...

Read more

ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണം, അല്ലെങ്കില്‍ 2030ഓടെ തീവ്രവാദികളോടൊപ്പം ചേര്‍ന്ന് ഇസ്ലാമിക രാഷ്ട്രമാക്കും, ലൗ ജിഹാദുണ്ടെന്ന് തനിക്കുറപ്പാണ്; വീണ്ടും വിഷം തുപ്പി പി സി ജോര്‍ജ്

തൊടുപുഴ: വര്‍ഗീയത നിറഞ്ഞ പ്രസംഗവുമായി പി സി ജോര്‍ജ്. ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും അല്ലെങ്കില്‍ 2030ഓടെ തീവ്രവാദികളുമായി ചേര്‍ന്ന് ഇസ്ലാമിക രാഷ്ട്രമാക്കുമെന്നുമാണ് ജോര്‍ജിന്റെ കണ്ടെത്തല്‍. ലൗ ...

Read more

സംസ്ഥാനത്ത് ഞായറാഴ്ച 6986 പേര്‍ക്ക് കോവിഡ്; 2358 പേര്‍ക്ക് രോഗമുക്തി, 16 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഞായറാഴ്ച 6986 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1271, എറണാകുളം 842, മലപ്പുറം 728, കോട്ടയം 666, കണ്ണൂര്‍ 575, തിരുവനന്തപുരം 525, തൃശൂര്‍ ...

Read more

ലോകായുക്തയുടെ മുകളിലാണ് ഹൈക്കോടതി; മന്ത്രി ജലീലിന് തുടര്‍ നടപടിയുമായി മുന്നോട്ടുപോകാം, അവകാശമുണ്ട്: കോടിയേരി ബാലകൃഷ്ണന്‍

തിരുവനന്തപുരം: തനിക്കെതിരായ ലോകായുക്ത വിധിയില്‍ മന്ത്രി കെ ടി ജലീലിന് തുടര്‍ നടപടിയുമായി മുന്നോട്ടുപോകാമെന്നും അതിനുള്ള അഴകാശം അദ്ദേഹത്തിനുണ്ടെന്നും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍. ലോകായുക്തയുടെ ...

Read more

രാഷ്ട്രീയ ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് മനോരമ പത്രം വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്ന് മന്ത്രി ജി സുധാകരന്‍

ആലപ്പുഴ: രാഷ്ട്രീയ ക്രിമിനലുകള്‍ക്കൊപ്പം ചേര്‍ന്ന് മനോരമ പത്രം വ്യാജവാര്‍ത്തകള്‍ നല്‍കുകയാണെന്ന ആരോപണവുമായി മന്ത്രി ജി സുധാകരന്‍. തന്റെ പ്രവര്‍ത്തനത്തെയും സേവനത്തെയും ഇല്ലാതാക്കാന്‍ രാഷ്ട്രീയ ക്രിമിനലുകള്‍ ശ്രമിക്കുന്നു. അത്തരം ...

Read more
Page 1 of 2 1 2

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.