Day: April 11, 2021

 ജില്ലയില്‍ 257 പേര്‍ക്ക് കോവിഡ്, 81 പേര്‍ക്ക് രോഗമുക്തി

കാസർകോട്: ജില്ലയില്‍ 257 പേര്‍ക്ക് കൂടി കോവിഡ് 19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 81 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു. ...

Read more

കലാവിരുന്നുമായി കുരുന്നു പ്രതിഭകള്‍; അരങ്ങൊരുക്കം ശ്രദ്ധേയമായി

കാസര്‍കോട്: യു.എ.ഇ ആസ്ഥാനമായ കീ ഫ്രയിം ഇന്റര്‍നാഷണലും മിഡോസ് മീഡിയ കാസര്‍കോടും സംയുക്തമായി കാസര്‍കോട്ടെയും കണ്ണൂരിലെയും കുരുന്നു പ്രതിഭകള്‍ക്ക് വേണ്ടി നടത്തിയ 'അരങ്ങൊരുക്കം 2021' പരിപാടി ശ്രദ്ധേയമായി. ...

Read more

പി. മുഹമ്മദ് കുഞ്ഞി രാഷ്ട്രീയത്തിനതീതമായി ബന്ധങ്ങള്‍ വെച്ചു പുലര്‍ത്തിയ നേതാവ്- മന്ത്രി ഇ. ചന്ദ്രശേഖരന്‍

കാഞ്ഞങ്ങാട്: പി. മുഹമ്മദ് കുഞ്ഞി മാസ്റ്റര്‍ രാഷ്ട്രീയത്തിനതീതമായ ബന്ധങ്ങള്‍ വെച്ചു പുലര്‍ത്തിയ രാഷ്ട്രീയ നേതാവായിരുന്നുവെന്ന് റവന്യു മന്ത്രി ഇ. ചന്ദ്ര ശേഖരന്‍. കാഞ്ഞങ്ങാട് പ്രസ് ഫോറം സംഘടിപ്പിച്ച ...

Read more

കേരളം ആരെ വീഴ്ത്തും ?

വോട്ട് പെട്ടി തുറക്കാന്‍ മൂന്നാഴ്ചയോളം കാത്തു നില്‍ക്കേണ്ടതാണ് വലിയ എടങ്ങേറ് തന്നെ.അത് വരെ കൂട്ടിയും കിഴിച്ചും നോക്കുമ്പോള്‍ ഒരു എത്തും പിടിയും കിട്ടില്ല! മനസ്സ് അക്കങ്ങള്‍ കൊണ്ട് ...

Read more

കാസര്‍കോട്ട് മെഡിക്കല്‍ കോളേജ് അനിവാര്യം; മേയ്ത്ര ഗ്രൂപ്പ് കൂടെ നില്‍ക്കും-ഡോ. അലി ഫൈസല്‍

കാസര്‍കോട്: മെഡിക്കല്‍ കോളേജ് കാസര്‍കോടിന് അനിവാര്യമാണെന്നും ഇതുമായി സഹകരിക്കാന്‍ മേയ്ത്ര ഹോസ്പിറ്റല്‍ ഗ്രൂപ്പ് തയ്യാറാണെന്നും പ്രശസ്ത ഹൃദ്രോഗ വിദഗ്ധനും മേയ്ത്ര ഗ്രൂപ്പ് ഡയറക്ടറുമായ ഡോ. അലി ഫൈസല്‍. ...

Read more

കോവിഡ് വ്യാപനം തടയുന്നതിന് മംഗളൂരുവില്‍ രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കി; തലപ്പാടിയിലടക്കം 45 ചെക്ക് പോസ്റ്റുകളില്‍ പരിശോധന

മംഗളൂരു: കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി മംഗളൂരു പൊലീസ് കമ്മീഷണറേറ്റിന്റെ പരിധിക്കുള്ളില്‍ രാത്രികാല കര്‍ഫ്യൂ കര്‍ശനമാക്കി. ഇന്നലെ രാത്രി മംഗളൂരുവില്‍ പൊലീസ് കടുത്ത നടപടികളുമായി രംഗത്തിറങ്ങി. തലപ്പാടിയിലടക്കം ...

Read more

ചെമനാട്ടെ ടി.അബ്ദുല്ല അന്തരിച്ചു

ചെമ്മനാട്: മുതിര്‍ന്ന മുസ്ലിം ലീഗ് നേതാവും ദീര്‍ഘകാലം ചെമ്മനാട് ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടും കൊമ്പനടുക്കം മസ്ജിദുല്‍ അന്‍സാര്‍ കമ്മിറ്റി പ്രസിഡണ്ടുമായിരുന്ന അത്തച്ച എന്ന ടി. അബ്ദുല്ല ...

Read more

ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ നീക്കം-ടി. ആരിഫലി

കാസര്‍കോട്: മത സൗഹാര്‍ദ്ദത്തിന് രാജ്യത്ത് തന്നെ മാതൃകയായ കേരളത്തിലെ ജനങ്ങളെ വര്‍ഗീയമായി വേര്‍തിരിക്കാന്‍ ആസൂത്രിത നീക്കം നടക്കുന്നതായി ജമാഅത്തെ ഇസ്‌ലാമി ഹിന്ദ് സെക്രട്ടറി ജനറല്‍ ടി. ആരിഫലി ...

Read more

കാസര്‍കോട്ടെ മലഞ്ചരക്ക് കടയില്‍ നിന്ന് 30,000 രൂപ വിലവരുന്ന അടക്ക മോഷ്ടിച്ച കേസില്‍ രണ്ടംഗസംഘം അറസ്റ്റില്‍

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ മലഞ്ചരക്ക് കട കുത്തിത്തുറന്ന് നാലു ചാക്ക് അടക്ക കവര്‍ന്ന കേസില്‍ രണ്ട് പ്രതികള്‍ അറസ്റ്റില്‍. എടനീര്‍ എതിര്‍ത്തോട് ഹൗസിലെ മുഹമ്മദ് ഷരീഫ്(40), വിദ്യാനഗര്‍ ...

Read more

എം.എ യൂസഫലി സഞ്ചരിച്ച ഹെലികോപ്റ്റര്‍ സാങ്കേതിക തകരാറ് മൂലം ചതുപ്പ് നിലത്തില്‍ ഇടിച്ചിറക്കി

കൊച്ചി: പ്രമുഖ വ്യവസായി എം.എ യൂസഫലിയും ഭാര്യയും യാത്രചെയ്ത ഹെലികോപ്റ്റര്‍ യാത്രക്കിടെ തകരാറിലായതിനെ തുടര്‍ന്ന് ചതുപ്പ് നിലത്തില്‍ അടിയന്തിരമായി ഇടിച്ചിറക്കി. എറണാകുളത്തെ പനങ്ങാട്ടുള്ള ചതുപ്പിലാണ് ഹെലികോപ്റ്റര്‍ ഇടിച്ചിറക്കിയത്. ...

Read more
Page 2 of 2 1 2

Recent Comments

No comments to show.