Day: April 12, 2021

കര്‍ണാടകയില്‍ കോവിഡ് രണ്ടാം തരംഗം അതിരൂക്ഷം; തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചത് പതിനായിരത്തിലേറെ പേര്‍ക്ക്, ലോക്ക്ഡൗണ്‍ പ്രതീക്ഷിക്കാമെന്ന് മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടകയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷം. തിങ്കളാഴ്ച 10,250 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പതിനായിരത്തോളം പേര്‍ക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചതോടെ പ്രതിരോധ മാര്‍ഗങ്ങള്‍ കര്‍ശനമാക്കാനൊരുങ്ങുകയാണ് ...

Read more

മലമുകളിലെ മാണിക്യം; സാഹചര്യങ്ങളെ പൊരുതിത്തോല്‍പ്പിച്ച് റാഞ്ചി ഐ.ഐ.എമ്മില്‍ നിയമനം നേടിയ പാണത്തൂരിലെ രഞ്ജിത്തിന് അഭിനന്ദനങ്ങളുമായി സംവിധായകന്‍ ഷാജി കൈലാസ്

കൊച്ചി: സാഹചര്യങ്ങളെ പൊരുതിത്തോല്‍പ്പിച്ച് റാഞ്ചി ഐ.ഐ.എമ്മില്‍ നിയമനം നേടിയ കാസര്‍കോട് പാണത്തൂരിലെ രഞ്ജിത്തിന് അഭിനന്ദനങ്ങളുമായി സംവിധായകന്‍ ഷാജി കൈലാസ്. മലമുകളിലെ മാണിക്യമെന്നാണ് അദ്ദേഹം രഞ്ജിത്തിനെ വിശേഷിപ്പിച്ചത്. അസാധ്യം ...

Read more

ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി, ഹര്‍ജി നല്‍കിയ ശിയാ വഖഫ് ബോര്‍ഡ് മുന്‍ ചെയര്‍മാന് 50,000 രൂപ പിഴ

ന്യൂഡല്‍ഹി: വിശുദ്ധ ഖുര്‍ആനിലെ 26 സൂക്തങ്ങള്‍ നീക്കണമെന്ന ഹര്‍ജി സുപ്രീം കോടതി തള്ളി. ഹര്‍ജിക്കാരന് കോടതി 50,000 രൂപ പിഴയും ചുമത്തി. ബാലിശമായ ആവശ്യമാണ് ഹര്‍ജിയില്‍ ഉന്നയിക്കുന്നത് ...

Read more

മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: മന്ത്രി കെ ടി ജലീലിനെതിരായ ലോകായുക്ത റിപോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി. ബന്ധുനിയമനത്തില്‍ മന്ത്രി കെ ടി ജലീല്‍ സ്വജനപക്ഷപാതം കാട്ടിയെന്ന ലോകായുക്ത വിധിയുടെ പകര്‍പ്പാണ് മുഖ്യമന്ത്രിയുടെ ...

Read more

അനധികൃത സ്വത്ത്: കെ എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്; 50 ലക്ഷം രൂപ പിടിച്ചെടുത്തു

കണ്ണൂര്‍: മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തി. 50 ലക്ഷം രൂപ പിടിച്ചെടുത്തു. അനധികൃത സ്വത്ത് സമ്പാദന ...

Read more

അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവച്ചുകൊന്നു; 20 കാരന്റെ മരണത്തില്‍ പ്രതിഷേധം ശക്തം

വാഷിങ്ടണ്‍: അമേരിക്കയില്‍ വീണ്ടും കറുത്ത വര്‍ഗക്കാരനെ പോലീസ് വെടിവച്ചുകൊന്നു. മിനെപ്പോളിസില്‍ ഡാന്റെറൈറ്റ് എന്ന 20 കാരനെയാണ് അമേരിക്കന്‍ പൊലിസ് വെടിവെച്ചുകൊന്നത്. ഇതേതുടര്‍ന്ന് ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. മിനെപ്പോളിസിലെ ...

Read more

നോമ്പുതുറ, ഇഫ്താര്‍ സംഗമങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളില്‍ ഹരിതചട്ടം പാലിക്കണം-ജില്ലാ കലക്ടര്‍

കാസര്‍കോട്: 2020 ജനുവരി 1 മുതല്‍ ഒറ്റതവണ ഉപയോഗിക്കുന്ന നിശ്ചിത ഉല്‍പ്പന്നങ്ങള്‍ക്ക് സംസ്ഥാനത്ത് നിരോധനം ഏര്‍പ്പെടുത്തിയതിനാല്‍ റമദാന്‍ നോമ്പുതുറ, ഇഫ്താര്‍ സംഗമങ്ങള്‍ ഉള്‍പ്പെടെയുള്ള ചടങ്ങുകളിലെ ഭക്ഷണ പാനീയ ...

Read more

മാസപ്പിറവി കണ്ടു; കേരളത്തില്‍ റമദാന്‍ വ്രതാരംഭം ചൊവ്വാഴ്ച

കാസര്‍കോട്: കോഴിക്കോട് കാപ്പാട് മാസപ്പിറവി കണ്ടതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച കേരളത്തില്‍ റമദാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ ...

Read more

400 ഓളം പേര്‍ക്ക് കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പൊരുക്കി റോട്ടറി ക്ലബ്ബ്

കാസര്‍കോട്: കോവിഡ് പ്രതിരോധിക്കുന്നതിന് കൂഡ്‌ലു ശ്രീ ഗോപാലകൃഷ്ണ ഹൈസ്‌കൂളില്‍ സൗജന്യ കോവിഡ് വാക്‌സിനേഷന്‍ മെഗാ ക്യാമ്പ് നടത്തി. സംസ്ഥാന ആരോഗ്യ വകുപ്പ്, കാസര്‍കോട് റോട്ടറി ക്ലബ്ബ്, ഇന്ത്യന്‍ ...

Read more

മെഡിക്കല്‍ കോളേജ് റോഡ് പ്രവൃത്തി പാതിവഴിയില്‍; യൂത്ത് കോണ്‍ഗ്രസ് സമരം നടത്തി

ബദിയടുക്ക: സഞ്ചാരയോഗ്യമായ റോഡിന് വേണ്ടി പ്രതിഷേധ സമരവുമായി രംഗത്ത്. മുണ്ട്യത്തടുക്ക- ഉക്കിനടുക്ക മെഡിക്കല്‍ കോളേജ് റോഡ് പ്രവൃത്തി പാതിവഴിയില്‍ ഉപേക്ഷിച്ചതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് എന്‍മകജെ മണ്ഡലം ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.