Day: April 12, 2021

ജില്ലയില്‍ തിങ്കളാഴ്ച 220 പേര്‍ക്ക് കൂടി കോവിഡ്; 40 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 220 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 40 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 2541 പേരാണ് ...

Read more

സംസ്ഥാനത്ത് 5692 പേര്‍ക്ക് കൂടി കോവിഡ്; 2474 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5692 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ...

Read more

കുഗ്രാമത്തിലെ കുടിലില്‍ പഠിച്ച് റാഞ്ചിയിലെ ഐ.ഐ.എം അസി. പ്രൊഫസറായി നിയമനം ലഭിച്ച ഡോ. രഞ്ജിത് കോഴിക്കോട് സര്‍വകലാശാല അസി. പ്രൊഫസര്‍ നിയമനത്തില്‍ നിന്നും തഴയപ്പെട്ട ഉദ്യോഗാര്‍ഥി; വിവാദം മുറുകുന്നു

കാഞ്ഞങ്ങാട്: കുഗ്രാമത്തിലെ ഓലക്കുടിലിലിരുന്ന് പഠിച്ച് റാഞ്ചിയിലെ ഐ.ഐ.എം അസിസ്റ്റന്റ് പ്രൊഫസര്‍ ആയി നിയമനം ലഭിച്ച ഡോ. രഞ്ജിത്ത് കോഴിക്കോട് സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തില്‍ വെട്ടിമാറ്റപ്പെട്ട ഉദ്യോഗാര്‍ത്ഥി. ...

Read more

മുംബൈ ഇന്ത്യന്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡി കോക്ക് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി, കൊല്‍ക്കത്തയ്‌ക്കെതിരെ ഇറങ്ങിയേക്കും

ചെന്നൈ: മുംബൈ ഇന്ത്യന്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്വിന്റന്‍ ഡി കോക്ക് ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയതായി മുംബൈ ഇന്ത്യന്‍സ് ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടര്‍ സഹീര്‍ ഖാന്‍. ചൊവ്വാഴ്ച ...

Read more

ആര്‍.സി.ബിക്കെതിരെ ഹര്‍ദിക് പാണ്ഡ്യയ്ക്ക് ബോള്‍ നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കി ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടര്‍ സഹീര്‍ ഖാന്‍

ചെന്നൈ: ഐപിഎല്‍ ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ ഹര്‍ദിക് പാണ്ഡ്യയെ ബൗളിംഗ് ദൗത്യം ഏല്‍പ്പിക്കാത്തതിന്റെ കാരണം വ്യക്തമാക്കി മുംബൈ ഇന്ത്യന്‍സിന്റെ ക്രിക്കറ്റ് ഓപ്പറേഷന്‍ ഡയറക്ടറും മുന്‍ ...

Read more

ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ക്ക് തീയറ്റര്‍ വിലക്കോ? തുടര്‍ച്ചയായ ഒ.ടി.ടി റിലീസുകള്‍ക്ക് പിന്നാലെ വിശദീകരണവുമായി ഫിയോക് രംഗത്ത്

കൊച്ചി: നടന്‍ ഫഹദ് ഫാസിലിന്റെ ചിത്രങ്ങള്‍ക്ക് തീയറ്ററുകളില്‍ വിലക്കോ? താരത്തിന്റെ സിനിമകള്‍ തുടര്‍ച്ചയായി ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ചെയ്യുന്ന സാഹചര്യത്തില്‍ ചിത്രങ്ങള്‍ തീയറ്ററുകളില്‍ വിലക്കേര്‍പ്പെടുത്തുമെന്ന് ഫിയോക് മുന്നറിയിപ്പ് ...

Read more

മഅദ്‌നിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി

ന്യൂഡെല്‍ഹി: അബ്ദുല്‍ നാസര്‍ മഅദ്‌നിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് സുപ്രീംകോടതി ജഡ്ജി പിന്മാറി. ബെംഗളൂരു സ്ഫോടന കേസില്‍ ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി മഅദ്‌നി സമര്‍പ്പിച്ച ...

Read more

വോട്ട് ചെയ്യേണ്ടത് ഇപ്പോഴത്തെ എംഎല്‍എമാര്‍; കേരളത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി

കൊച്ചി: കേരളത്തില്‍ ഒഴിവുവരുന്ന രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് മേയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി ഉത്തരവ്. ഇപ്പോഴത്തെ നിയമസഭാംഗങ്ങള്‍ക്കാണ് വോട്ട് ചെയ്യാനുള്ള അവകാശമെന്നും കോടതി വ്യക്തമാക്കി. സിപിഎമ്മും നിയമസഭാ ...

Read more

ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട എട്ടംഗസംഘം മാരകായുധങ്ങളുമായി മംഗളൂരുവില്‍ പിടിയില്‍; പ്രതികള്‍ സഞ്ചരിച്ച ഇന്നോവ കാറും കസ്റ്റഡിയില്‍

മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ദേശീയപാത കേന്ദ്രീകരിച്ച് കവര്‍ച്ച നടത്താന്‍ പദ്ധതിയിട്ട എട്ടുപേര്‍ മംഗളൂരുവില്‍ പിടിയിലായി. മര്‍നാമിക്കട്ടയിലെ തമൗസിര്‍ (28), അര്‍ക്കുല കോട്ടേജില്‍ താമസിക്കുന്ന ...

Read more

വീട് കുത്തിത്തുറന്ന് 25 പവന്‍ സ്വര്‍ണ്ണാഭരണവും പണവും കവര്‍ന്നു

കാഞ്ഞങ്ങാട്: പാണത്തൂര്‍ പുത്തൂരടുക്കത്ത് വീട് കുത്തിത്തുറന്ന് സ്വര്‍ണ്ണവും പണവും കവര്‍ന്നു. ഇലവുങ്കല്‍ എന്‍.ഇ. തോമസിന്റെ വീട്ടിലാണ് മോഷണം നടന്നത്. 25 പവന്‍ സ്വര്‍ണവും 35,000 രൂപയും നഷ്ടപ്പെട്ടു. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.