Day: April 12, 2021

സ്വര്‍ണ ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കമെന്ന് സൂചന; പെര്‍ള സ്വദേശിയായ യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയി

ബദിയടുക്ക: സ്വര്‍ണ്ണ ഇടപാടിനെ ചൊല്ലിയെന്ന് സൂചന. ജില്ലയില്‍ വീണ്ടും തട്ടിക്കൊണ്ടുപോകല്‍ സംഭവം. കാറിലെത്തിയ സംഘം പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ യുവാവിനെ തട്ടിക്കൊണ്ടുപോയതായാണ് പരാതി. പെര്‍ള ചെക്ക് ...

Read more

കാസര്‍കോട് നഗരത്തില്‍ വീണ്ടും കവര്‍ച്ചക്കാരുടെ വിളയാട്ടം; ഫ്രൂട്ട്സ് കട കുത്തിതുറന്ന് 20,000 രൂപ മോഷ്ടിച്ചു

കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ വീണ്ടും കവര്‍ച്ച. പഴയ ബസ് സ്റ്റാന്റ് മുനിസിപ്പല്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഫ്രൂട്ട്‌സ് കട കുത്തിത്തുറന്ന് 20,000 രൂപ കവര്‍ന്നു. കാസര്‍കോട്ടെ പ്രമുഖ ...

Read more

കസബ കടപ്പുറത്ത് ഫുട്ബോള്‍ കളിയെച്ചൊല്ലിയുള്ള തര്‍ക്കം സംഘര്‍ഷത്തില്‍ കലാശിച്ചു; വിവരമറിഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ അക്രമം; പൊലീസ് വാഹനം തകര്‍ത്തു

കാസര്‍കോട്: ഫുട്‌ബോള്‍ കളിയെച്ചൊല്ലി കാസര്‍കോട് കസബ കടപ്പുറത്ത് സംഘര്‍ഷം. വിവരമറിഞ്ഞെത്തിയ പൊലീസിന് നേരെയും അക്രമമുണ്ടായി. പൊലീസ് വാഹനം തകര്‍ത്തു. ഇന്നലെ രാത്രി 7മണിയോടെയാണ് കസബ കടപ്പുറത്ത് ഫുട്‌ബോള്‍ ...

Read more

ഹെലികോപ്ടര്‍ നീക്കി; എം.എ. യൂസഫലി പ്രത്യേക വിമാനത്തില്‍ അബുദാബിയിലേക്ക് മടങ്ങി

കൊച്ചി: കൊച്ചി പനങ്ങാട്ട് ഇന്നലെ രാവിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചതുപ്പ് നിലത്തേക്ക് ഇടിച്ചിറക്കിയ, ഗള്‍ഫ് വ്യവസായി എം.എ. യൂസഫലിയും ഭാര്യയും മറ്റു നാലുപേരും സഞ്ചരിച്ച ഹെലികോപ്ടര്‍ ...

Read more

ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി. ജലീല്‍ ഹൈക്കോടതിയില്‍; ഹരജി നാളെ പരിഗണിക്കും

കൊച്ചി: ബന്ധുനിയമനവുമായി ബന്ധപ്പെട്ട കേസില്‍ ലോകായുക്ത വിധിക്കെതിരെ മന്ത്രി കെ.ടി. ജലീല്‍ ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി സമര്‍പ്പിച്ചു. ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ച് ഹര്‍ജി നാളെ പരിഗണിക്കും. ലോകായുക്ത ...

Read more

മഹല്ല് ശാക്തീകരണത്തിന് പദ്ധതി-കാന്തപുരം

പുത്തിഗെ: 35 മഹല്ല് ജമാഅത്തുകള്‍ കൂടി കാന്തപുരം എ.പി. അബൂബര്‍ മുസ്ലിയാരെ ഖാസിയായി ബൈഅത്ത് ചെയ്തു. ഷിറിയ എം. അലിക്കുഞ്ഞി മുസ്ലിയാരുടെ വിയോഗത്തോടെ ഒഴിവ് വന്ന സ്ഥാനത്തേക്കാണ് ...

Read more

മംഗളൂരു വ്യവസായമേഖലയിലെ തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി; മൃതദേഹം കണ്ടെത്തിയത് റെയില്‍പാളത്തില്‍

മംഗളൂരു: മംഗളൂരു ബൈകാംപടി വ്യവസായ മേഖലയില്‍ ജോലി ചെയ്യുന്ന തൊഴിലാളിയെ കഴുത്തറുത്ത് കൊലപ്പെടുത്തി. യെല്ലപ്പ (47) എന്ന തൊഴിലാളിയാണ് കൊല ചെയ്യപ്പെട്ടത്. തിങ്കളാഴ്ച രാവിലെയാണ് യെല്ലപ്പയെ ബൈകാംപടിയിലെ ...

Read more

മംഗളൂരുവില്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ ബോട്ട് മറിഞ്ഞ് കാണാതായ യുവാവിന്റെ മൃതദേഹം മഞ്ചേശ്വരത്തിനും ദക്ഷിണകര്‍ണാടകക്കുമിടയില്‍ കടല്‍തീരത്ത് കണ്ടെത്തി

മഞ്ചേശ്വരം: മംഗളൂരുവില്‍ കടലില്‍ മത്സ്യബന്ധനത്തിനിടെ തിരമാലകളില്‍പെട്ട് ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം മഞ്ചേശ്വരത്തിനും ദക്ഷിണകര്‍ണാടകക്കുമിടയില്‍ കടല്‍തീരത്ത് കണ്ടെത്തി. കര്‍ണാടക തന്നിര്‍ബാവി സ്വദേശി ദാവൂദ് സിദ്ദിഖിന്റെ(39) മൃതദേഹമാണ് ...

Read more

കാസര്‍കോട്ടെ പതിമൂന്നുകാരി ഉള്ളാളിലെ അമ്മാവന്റെ വീട്ടില്‍ മരിച്ച നിലയില്‍; മരണം സംഭവിച്ചത് ചൂരിദാറിന്റെ ഷാള്‍ കഴുത്തില്‍ കുരുങ്ങി

ഉള്ളാള്‍: കാസര്‍കോട് സ്വദേശിനിയായ പതിമൂന്നുകാരിയെ ഉള്ളാളിലെ അമ്മാവന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് എടനീരിലെ കൃഷ്ണനായ്കിന്റെ മകള്‍ മേഘശ്രീ(13)യാണ് മരിച്ചത്. മേഘശ്രീയെ ഉള്ളാള്‍ കൊടേക്കാറിലെ അമ്മാവന്റെ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.