Day: April 13, 2021

നോമ്പുതുറയ്ക്ക് മിനിറ്റുകള്‍ ശേഷിക്കെ നാടിനെ കണ്ണീരിലാഴ്ത്തി അപകടവാര്‍ത്ത; ബദിയടുക്കയില്‍ ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ച് 16കാരന്‍ മരിച്ചു

ബദിയടുക്ക: ആംബുലന്‍സും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 16കാരന്‍ മരിച്ചു. സഹയാത്രക്കാരനായ 19കാരനെ പരിക്കുകളോടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. പെരഡാല പയ്യാലടുക്കം വീട്ടിലെ ഹമീദിന്റെ മകന്‍ മുഹമ്മദ് സാഹില്‍(16) ആണ് ...

Read more

സ്വപ്‌ന സുരേഷിന് വേണ്ടി പിടിവലിയുമായി ക്രൈംബ്രാഞ്ചും ഇ.ഡിയും; ചോദ്യം ചെയ്യാന്‍ അനുമതി വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍, അനുവദിക്കരുതെന്ന് ഇ.ഡി

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്യാന്‍ അനുമതി ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് കോടതിയില്‍. മുഖ്യമന്ത്രിക്കെതിരെയും മറ്റും മൊഴി നല്‍കാന്‍ ഇ.ഡി നിര്‍ബന്ധിക്കുന്നുവെന്ന സ്വപ്‌ന സുരേഷിന്റെ ...

Read more

സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം; ലഭ്യമായിട്ടുള്ളത് രണ്ട് ദിവസത്തേക്കുള്ള വാക്‌സിനുകള്‍ മാത്രം, കേന്ദ്രത്തോട് ആവശ്യപ്പെട്ടെങ്കിലും ലഭ്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് വാക്‌സിന്‍ ക്ഷാമം. കേരളം ഇനി നേരിടാന്‍ പോകുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ ഒന്നായിരിക്കും വാക്‌സിന്‍ ക്ഷാമമെന്ന് ആരോഗ്യമന്ത്രി കെ കെ ...

Read more

കോവിഡ് രണ്ടാം തരംഗം; ഇഫ്താര്‍ സംഗമങ്ങള്‍ നിയന്ത്രിക്കണം, കച്ചവട സ്ഥാപനങ്ങളും ഹോട്ടലുകളും രാത്രി 9 മണി വരെ, ബസുകളില്‍ നിന്നുകൊണ്ട് യാത്ര പാടില്ല; സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഉത്തരവായി

തിരുവനന്തപുരം: കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് രൂക്ഷമാകുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ദുരന്ത നിവാരണ വകുപ്പ് ഉത്തരവായി. യോഗങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും പങ്കെടുക്കാവുന്നവരുടെ എണ്ണത്തില്‍ നിയന്ത്രണമേര്‍പ്പെടുത്തി. റമദാനില്‍ ഇഫ്താര്‍ ...

Read more

കണ്ടെയിന്‍മെന്റ് സോണുകളിലെ പള്ളികള്‍ അടച്ചിടണം, പള്ളിക്കകത്ത് 2 മീറ്റര്‍ അകലം പാലിക്കണം, പ്രാര്‍ത്ഥനയ്ക്ക് മാത്രം പള്ളി ഉപയോഗിക്കണം; റമദാനില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍

ബംഗളൂരു: സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പുതിയ മാര്‍ഗനിര്‍ദേശങ്ങളുമായി കര്‍ണാടക സര്‍ക്കാര്‍. റമദാനില്‍ വിശ്വാസികള്‍ വ്യാപകമായി പള്ളിയിലെത്താനുള്ള സാധ്യത കണക്കിലെടുത്താണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്. ...

Read more

കാസര്‍കോട്ടെ ജ്വല്ലറി മോഷണം അടിസ്ഥാനമാക്കി സി.ഐ സിബി തോമസ് കഥയെഴുതിയ ആസിഫ് അലി ചിത്രം ‘കുറ്റവും ശിക്ഷയും’ റിലീസ് തീയതി പ്രഖ്യാപിച്ചു

കൊച്ചി: ആസിഫ് അലി നായകനായെത്തുന്ന 'കുറ്റവും ശിക്ഷയും' റിലീസ് തിയതി പ്രഖ്യാപിച്ചു. ജൂലൈ രണ്ടിന് ചിത്രം തീയേറ്ററുകളിലെത്തും. രാജീവ് രവി സംവിധാനം ചെയ്ത ചിത്രം ഒ.ടി.ടിയിലൂടെ പ്രേക്ഷകരിലെത്തുമെന്ന ...

Read more

ജില്ലയില്‍ ചൊവ്വാഴ്ച 430 പേര്‍ക്ക് കൂടി കോവിഡ്; 62 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 430 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 62 പേര്‍ക്ക് കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍2909 പേരാണ് കോവിഡ് ...

Read more

സംസ്ഥാനത്ത് 7515 പേര്‍ക്ക് കൂടി കോവിഡ്; 2959 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 7515 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, ...

Read more

കോവിഡ്; വാക്‌സിന്‍ ക്ഷാമം പരിഹരിക്കണം

കോവിഡിന്റെ രണ്ടാം വരവ് പ്രതീക്ഷിച്ചതിലും രൂക്ഷമായി വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രം പ്രതിദിന രോഗികളുടെ എണ്ണം ആറായിരം കവിഞ്ഞു. സംസ്ഥാനത്ത് കോവിഡിനെതിരെയുള്ള വാക്‌സിന്‍ വിതരണം തുടങ്ങിയെങ്കിലും മരുന്ന് ക്ഷാമം ...

Read more

കോവിഡ്-19 പരിശോധന ജില്ലയില്‍ 4 ലക്ഷം കവിഞ്ഞു

കാഞ്ഞങ്ങാട്: ജില്ലയില്‍ കോവിഡ്-19 രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗലക്ഷണങ്ങളുള്ളവരും സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും നിര്‍ബന്ധമായും കോവിഡ്-19 ടെസ്റ്റിന് വിധേയരാകണമെന്നു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി രാംദാസ് അഭ്യര്‍ത്ഥിച്ചു. ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.