Day: April 13, 2021

കോവിഡിന് പുല്ലുവില; മാസ്‌കും സാമൂഹിക അകലമൊന്നുമില്ലാതെ ഹരിദ്വാറില്‍ കുംഭമേള

ഹരിദ്വാര്‍: രാജ്യം കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമായി വ്യാപിക്കുന്നതിനിടെ നിയന്ത്രണങ്ങള്‍ പാലിക്കാതെ ഹരിദ്വാറില്‍ കുംഭമേള. മാസ്‌കോ സാമൂഹിക അകലമോ ഇല്ലാതെയാണ് ഭക്തര്‍ മേളയില്‍ പങ്കെടുത്തത്. 28 ലക്ഷത്തോളം ...

Read more

അനധികൃത സ്വത്ത് കേസ്: കെ എം ഷാജിയുടെ കോഴിക്കോട്ടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സികളും രേഖകളും സ്വര്‍ണവും പണവും കണ്ടെടുത്തു

കോഴിക്കോട്: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് വിദേശ കറന്‍സികളും കണ്ടെടുത്തു. ...

Read more

സഞ്ജു ചെയ്തതാണ് ശരി; ജയിക്കാന്‍ 2 പന്തില്‍ 5 റണ്‍സ് വേണ്ടിയിരിക്കെ മോറിസിന് സിംഗിള്‍ നിഷേധിച്ച സഞ്ജു സാംസണിന്റെ തീരുമാനത്തെ പിന്തുണച്ച് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ

മുംബൈ: ക്യാപ്റ്റനായി അരങ്ങേറ്റം കുറിച്ച് മിന്നും പ്രകടനത്തിലൂടെ ടീമിനെ തോളിലേറ്റിയ രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി താരം സഞ്ജു സാംസണെ പിന്തുണച്ച് വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറ. മത്സരത്തില്‍ ...

Read more

ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട യുവാവ് ലൈംഗികത്തൊഴിലാളിയായി; വിവാഹമോചനം ആവശ്യപ്പെട്ട് ഭാര്യ

ബംഗളൂരു: ലോക്ക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട യുവാവ് ലൈംഗികത്തൊഴിലാളിയായി. വിവരമറിഞ്ഞ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. ബെംഗളൂരു മല്ലേശ്വരത്താണ് സംഭവം. ബെംഗളൂരുവില്‍ ബിപിഒ ജീവനക്കാരനായി ജോലി ചെയ്്തിരുന്ന ...

Read more

കോഴിക്കോട്ടെ ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധത്തിന് പോയ ബോട്ട് മംഗളൂരു പുറംകടലില്‍ കപ്പലുമായി കൂട്ടിയിടിച്ചു; മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു, രണ്ടുപേരെ രക്ഷപ്പെടുത്തി, ഒമ്പത് മത്സ്യതൊഴിലാളികളെ കാണാതായി

മംഗളൂരു: കോഴിക്കോട്ടെ ബേപ്പൂരില്‍ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് മംഗളൂരു പുറംകടലില്‍ കപ്പലുമായി കൂട്ടിയിടിച്ചു. അപകടത്തില്‍ മൂന്ന് മത്സ്യതൊഴിലാളികള്‍ മരിച്ചു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒമ്പത് മത്സ്യതൊഴിലാളികളെ കടലില്‍ ...

Read more

കുമ്പളയില്‍ ഇടിമിന്നലേറ്റ് വീട് തകര്‍ന്നു; കുടുംബത്തിലെ കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു

കുമ്പള: കുമ്പളയില്‍ ഇടിമിന്നലേറ്റ് ഒരു കുടുംബത്തിലെ കുട്ടികളടക്കം അഞ്ചുപേര്‍ക്ക് പൊള്ളലേറ്റു. കിദൂര്‍ ശക്തിയോടിലെ ചന്ദ്രന്റെ മക്കളായ തേജസ് (ഒമ്പത്), നമിത (ഏഴ്) എന്നിവര്‍ക്കും കമല (60), കമലയുടെ ...

Read more

കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അന്വേഷണത്തിനിടെ ഉപേക്ഷിച്ചു; ഒരാള്‍ കസ്റ്റഡിയില്‍

ബദിയടുക്ക: കാറിലെത്തിയ സംഘം പെര്‍ളയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ പൊലീസ് അന്വേഷണത്തിനിടെ ഉപേക്ഷിച്ചു. പെര്‍ള ചെക്ക് പോസ്റ്റിന് സമീപത്തെ അബ്ബാസിനെയാണ് ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ നെല്ലിക്കട്ടക്ക് ...

Read more

കാസര്‍കോട്ട് മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു; മരണം നടന്ന പരിധിയെ ചൊല്ലി പൊലീസും തീരദേശപൊലീസും വാശി പിടിച്ചത് പ്രതിഷേധം ക്ഷണിച്ചുവരുത്തി

കാസര്‍കോട്: മത്സ്യബന്ധനത്തിനിടെ ഇടിമിന്നലേറ്റ് തൊഴിലാളി മരിച്ചു. അടുക്കത്ത്ബയല്‍ ശ്രീ കുറുംബ ഭഗവതി ക്ഷേത്രത്തിന് സമീപത്തെ ബാബുരാജ്(42)ആണ് മരിച്ചത്. സജീവ സി.പി.എം പ്രവര്‍ത്തകനായിരുന്നു. ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ കരയില്‍ ...

Read more

ബന്ധുനിയമനവിവാദം; കെ.ടി ജലീല്‍ മന്ത്രിസ്ഥാനം രാജിവെച്ചു

തിരുവനന്തപുരം: ബന്ധു നിയമന വിവാദത്തില്‍ ആരോപണവിധേയനായ മന്ത്രി കെ. ടി ജലീല്‍ രാജിവെച്ചു. കെ.ടി ജലീലിനെതിരായ ലോകായുക്ത ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് രാജി. ലോകായുക്തയുടെ ഉത്തരവിനെതിരെ കഴിഞ്ഞ ദിവസം ...

Read more

മംഗളൂരുവിലും ഉഡുപ്പിയിലും ഇടിമിന്നലോടുകൂടിയ മഴ നാശം വിതച്ചു; നിരവധി വീടുകള്‍ തകര്‍ന്നു, ഒരു സ്ത്രീക്ക് പരിക്ക്

മംഗളൂരു: തിങ്കളാഴ്ച രാത്രി ഇടിമിന്നലോടുകൂടിയ മഴ മംഗളൂരുവിലും ഉഡുപ്പിയിലും നാശം വിതച്ചു. ശക്തമായ കാറ്റില്‍ കോഡിക്കലിലെ ഒരു അപ്പാര്‍ട്ട്മെന്റ് സമുച്ചയത്തിന്റെ മതില്‍ ഇടിഞ്ഞുവീണു. ഈ ഭാഗത്തെ മൂന്ന് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.