Day: April 14, 2021

വിഷു റിലീസായി എത്തിയ ചിത്രങ്ങള്‍ കാണാന്‍ ആളില്ല; സിനിമാ മേഖലയെ വീണ്ടും പ്രതിസന്ധിയിലാക്കി കോവിഡ് രണ്ടാം തരംഗം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നത് സിനിമാ മേഖലയെയും ബാധിക്കുന്നു. വിഷുവിന് റിലീസ് ചെയ്ത ചിത്രങ്ങള്‍ കാണാന്‍ ആളുകള്‍ തീയറ്ററിലെത്തുന്നില്ല. ലോക്ക്ഡൗണില്‍ മാസങ്ങളോളം അടച്ചിട്ട തീയറ്ററുകള്‍ ...

Read more

വിഷു ദിനത്തില്‍ നാടിനെ നടുക്കി ദുരന്തം; പരപ്പച്ചാല്‍ പുഴയില്‍ സഹോദരങ്ങളുടെ മക്കള്‍ മുങ്ങിമരിച്ചു

കാഞ്ഞങ്ങാട്: സഹോദരങ്ങളുടെ മക്കള്‍ പുഴയില്‍ മുങ്ങിമരിച്ചു. വെസ്റ്റ് എളേരി പഞ്ചായത്തിലെ കാവുന്തല സ്വദേശികളായ രണ്ട് യുവാക്കളാണ് പരപ്പച്ചാല്‍ പുഴയില്‍ മുങ്ങി മരിച്ചത്. കാവുന്തലയിലെ റെജിയുടെ മകന്‍ ആല്‍ബിന്‍ ...

Read more

സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍

ബദിയടുക്ക: സ്വര്‍ണ്ണ ഇടപാടുമായി ബന്ധപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മൂന്നു പേര്‍ അറസ്റ്റില്‍. കാസര്‍കോട് തളങ്കര എം.ബി. നഗറിലെ അഹമ്മദ് റയിസ്(32), ഉളിയത്തടുക്ക എസ്.പി. നഗറിലെ ഇബ്രാഹിം ...

Read more

ഐപിഎല്‍: ഡെല്‍ഹിക്ക് കനത്ത തിരിച്ചടി; അക്‌സര്‍ പട്ടേലിന് പിന്നാലെ ആന്റിച് നോര്‍ജെക്ക് കോവിഡ്; റബാദയെയും കളിപ്പിക്കാനാകില്ല, രാജസ്ഥാന്റെ ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സ് ലീഗില്‍ നിന്ന് തന്നെ പുറത്ത്

മുംബൈ: ഡെല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തിരിച്ചടിയായി ബോളിംഗ് ഡിപ്പാര്‍ട്‌മെന്റില്‍ പ്രതിസന്ധി. ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ആന്റിച് നോര്‍ജെക്ക് കോവിഡ് സ്ഥിരീകരിച്ചു. ആദ്യ പരിശോധനയില്‍ നെഗറ്റീവായ താരം രണ്ടാം ...

Read more

കോഹ്ലിയെന്ന വന്മരം വീണു; ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തി പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസം

ദുബായ്: 1258 ദിവസം ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി അരക്കിട്ടുറിപ്പിച്ചിരുന്ന ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനം പാക്ക്് നായകന്‍ ബാബര്‍ അസം സ്വന്തമാക്കി. 857 പോയിന്റുള്ള കോഹ്ലിയെ ...

Read more

എന്തുകൊണ്ടാണ് മുംബൈ ഇന്ത്യന്‍സ് താരങ്ങള്‍ മാത്രം ക്രിക്കറ്റില്‍ വളരുന്നത്? പിന്നില്‍ രോഹിത് ശര്‍മയുടെ ഇടപെടലോ? കാരണം കണ്ടെത്തി ഹര്‍ഷ ഭോഗ്ലെ

ചെന്നൈ: സമീപകാലത്തായി ഇന്ത്യന്‍ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സ്വാധീനം ചെലുത്തുന്നത് മുംബൈ ഇന്ത്യന്‍സ് താരങ്ങളാണ്. നിലവിലെ മുംബൈ പ്ലെയിംഗ് ഇലവനില്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ...

Read more

കോവിഡ് വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്നത് കേരളം; പ്രശംസിച്ച് കേന്ദ്ര ആരോഗ്യമന്ത്രാലയം

ന്യൂഡെല്‍ഹി: കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വീണ്ടും കേരളത്തിന് അഭിനന്ദനവുമായി കേന്ദ്രം. കോവിഡ് വാക്‌സിന്‍ ഫലപ്രദമായി ഉപയോഗിക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് കേന്ദ്ര ആരോഗ്യ- കുടുംബക്ഷേമ മന്ത്രാലയം വ്യക്തമാക്കി. കേരളത്തില്‍ പാഴായി ...

Read more

മന്ത്രിസ്ഥാനം രാജിവെച്ച കെ ടി ജലീല്‍ നാട്ടിലെത്തി; വികാരനിര്‍ഭരമായ കുറിപ്പുമായി ഫെയ്‌സ്ബുക്കില്‍

മലപ്പുറം: മന്ത്രിസ്ഥാനം രാജിവെച്ച കെ ടി ജലീല്‍ തിരുവനന്തപുരത്തുനിന്നും നാട്ടിലെത്തി. പിന്നാലെ അദ്ദേഹം നന്ദി അറിയിച്ചുകൊണ്ട് വികാരനിര്‍ഭരമായ പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ ഇട്ടു. കഴിഞ്ഞ പത്തുവര്‍ഷത്തെ സാമ്പത്തികം വെളിപ്പെടുത്തി ...

Read more

കോവിഡ് മുക്തനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു, ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍

കോഴിക്കോട്: കോവിഡ് മുക്തനായി മുഖ്യമന്ത്രി പിണറായി വിജയന്‍ ആശുപത്രി വിട്ടു. ഒരാഴ്ച വീട്ടില്‍ നിരീക്ഷണത്തില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ എട്ടാം തീയതിയാണ് ...

Read more

ആശുപത്രിയില്‍ നിന്ന് 320 ഡോസ് കോവിഡ് 19 വാക്സിന്‍ കാണാതായി

ജയ്പുര്‍: ആശുപത്രിയില്‍ നിന്ന് 320 ഡോസ് കോവിഡ് 19 വാക്സിന്‍ കാണാതായി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. കന്‍വാതിയ ആശുപത്രിയില്‍ നിന്നാണ് ചൊവ്വാഴ്ച കോവിഡ് 19 വാക്സിനുകള്‍ കാണാതായത്. ...

Read more

Recent Comments

No comments to show.