Tuesday, October 26, 2021

Day: April 15, 2021

തൃശൂര്‍ പൂരം പകിട്ടോടെ തന്നെ; വെടിക്കെട്ടിന് അനുമതി

തൃശൂര്‍: തൃശൂര്‍ പൂരത്തില്‍ വെടിക്കെട്ടിന് അനുമതി. പെട്രോളിയം ആന്‍ഡ് എക്സ്പ്ലോസീവ്സ് സേഫ്റ്റി ഓര്‍ഗനൈസേഷനാണ് സാമ്പിള്‍ വെടിക്കെട്ടിനും പൂരം വെടിക്കെട്ടിനും അനുമതി നല്‍കിയത്. തൃശൂര്‍ പൂരത്തിന്റെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ...

Read more

ലൈക്കുകളുടെ എണ്ണം കുറയുന്നത് ചിലര്‍ക്ക് സാമൂഹികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നു; പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം

വാഷിംഗ്ടണ്‍ ഡി.സി: ഉപയോക്താക്കള്‍ക്കായി പുതിയ ഫീച്ചര്‍ അവതരിപ്പിച്ച് ഇന്‍സ്റ്റഗ്രാം. ലൈക്കുകളുടെ എണ്ണം കുറയുന്നത് ചിലര്‍ക്ക് സാമൂഹികമായ സമ്മര്‍ദ്ദം ഉണ്ടാക്കുന്നുവെന്നും ഇതിനുപരിഹാരമായാണ് പുതിയ ഫീച്ചര്‍ എന്നുമാണ് വിശദീകരണം. പുതിയ ...

Read more

കേരള സര്‍വകാലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്‍.എല്‍.ബി പരീക്ഷകള്‍ മാറ്റിവച്ചു

തിരുവനന്തപുരം: കേരള സര്‍വകാലാശാല വെള്ളിയാഴ്ച നടത്താനിരുന്ന എല്‍.എല്‍.ബി പരീക്ഷകള്‍ മാറ്റിവച്ചു. ഏഴാം സെമസ്റ്റര്‍ ഇന്റഗ്രേറ്റഡ് LLB, ഒന്നാം വര്‍ഷ LLB (മേഴ്സി ചാന്‍സ്) പരീക്ഷകള്‍ ആണ് മാറ്റിവെച്ചത്. ...

Read more

ഐ.എസ്.ആര്‍.ഒ ചാരക്കേസ്: സുപ്രീം കോടതി ഉത്തരവില്‍ സന്തോഷം; ഗുഢാലോചന നടന്നിരുന്നുവെന്ന് നമ്പി നാരായണന്‍

തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സിബിഐ അന്വേഷണത്തിന് അനുമതി നല്‍കിയ സുപ്രീം കോടതി ഉത്തരവില്‍ സന്തോഷമെന്ന് നമ്പി നാരായണന്‍. ചാരക്കേസിലെ ഗുഢാലോചനയുണ്ടോ എന്ന കാര്യത്തില്‍ അന്വേഷണം നടത്താനാണ് സി.ബി.ഐക്ക് ...

Read more

ഐപിഎല്‍ പെരുമാറ്റചട്ടം ലംഘിച്ചു; വിരാട് കോഹ്ലിയെ നേരിട്ട് വിളിപ്പിച്ച് ശാസിച്ച് മാച്ച് റഫറി

മുംബൈ: ഐപിഎല്‍ പെരുമാറ്റചട്ടം ലംഘിച്ചതിന് റോയല്‍ ചാലഞ്ചേഴ്‌സ് ക്യാപ്റ്റന്‍ വിരാട് കോഹ്ലിയെ മാച്ച് റഫറി നേരിട്ട് വിളിപ്പിച്ച് ശാസിച്ചു. കഴിഞ്ഞ ദിവസം നടന്ന ഹൈദരബാദിനെതിരായ മത്സരത്തിനിടെ നടന്ന ...

Read more

ടീം രഹസ്യങ്ങള്‍ വാതുവെപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കി; മുന്‍ സിംബാവെ ക്യാപ്റ്റനും കൊല്‍ക്കത്തയുടെ പരിശീലകനുമായിരുന്ന ഹീത് സ്ട്രീക്കിനെ എട്ടുവര്‍ഷത്തേക്ക് വിലക്കി ഐസിസി

ദുബൈ: വാതുവെപ്പുകാര്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ സിംബാവെ ക്യാപ്റ്റനും കോച്ചും ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ പരിശീലകനുമായിരുന്ന ഹീത് സ്ട്രീക്കിനെ ഐസിസി എട്ടുവര്‍ഷത്തേക്ക് വിലക്കി. ഐ.പി.എല്ലില്‍ ...

Read more

സുരേഷ് ഗോപിയുടെ ബിഗ് ബജറ്റ് ചിത്രം ‘കാവല്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി

കൊച്ചി: സുരേഷ് ഗോപി നായകവേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം 'കാവല്‍' ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. നിഥിന്‍ രഞ്ജിപണിക്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്വില്‍ എന്റര്‍ടെയിന്‍മെന്‍സിന്റെ ...

Read more

കോവിഡ് വ്യാപാരികളെന്ന് മുദ്രകുത്തി ഒരുവര്‍ഷത്തോളം അടച്ചിട്ട നിസാമുദ്ദീന്‍ മര്‍കസ് പള്ളിയില്‍ നിസ്‌കാരത്തിന് അനുമതി; 50 പേര്‍ക്ക് പങ്കെടുക്കാമെന്ന് ഡെല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: കോവിഡ് വ്യാപാരികളെന്ന് മാധ്യമങ്ങളടക്കം മുദ്രകുത്തി ഒരുവര്‍ഷത്തോളം അടച്ചിട്ട നിസാമുദ്ദീന്‍ തബ്ലീഗ് മര്‍കസ് പള്ളിയില്‍ നിസ്‌കാരത്തിന് അനുമതി നല്‍കി. 50 പേര്‍ക്ക് പങ്കെടുക്കാനാണ് അനുമതി. ഡെല്‍ഹി ഹൈക്കോടതിയാണ് ...

Read more

തുടര്‍ച്ചയായി ട്രാഫിക് നിയമലംഘനം: പിഴ അടച്ചില്ല; സോഷ്യല്‍ മീഡിയ താരത്തിന്റെ ലംബോര്‍ഗിനി പോലീസ് ജപ്തി ചെയ്തു

റോം: തുടര്‍ച്ചയായി ട്രാഫിക് നിയമലംഘന നടത്തിയ സോഷ്യല്‍ മീഡിയ താരത്തിന്റെ ലംബോര്‍ഗിനി പോലീസ് ജപ്തി ചെയ്തു. നിയമലംഘനത്തിന് പോലീസ് ചുമത്തിയ പിഴ അടയ്ക്കാത്തതിനെ തുടര്‍ന്നാണ് ലംബോര്‍ഗിനി റഷ്യന്‍ ...

Read more

ജില്ലയില്‍ വ്യാഴാഴ്ച 158 പേര്‍ക്ക് കൂടി കോവിഡ്; 61 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: വ്യാഴാഴ്ച ജില്ലയില്‍ 158 പേര്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 61 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.