Day: April 15, 2021

ഒരു പ്രദേശത്തെ ദുഃഖത്തിലാഴ്ത്തി പി.എ. മുഹമ്മദ് യാത്രയായി

തളങ്കര കടവത്ത് സ്വദേശി പി.എ. മുഹമ്മദിന്റെ ആകസ്മിക വേര്‍പാട് ഒരു പ്രദേശത്തെയാകെ ദുഃഖത്തിലാക്കിയിരിക്കുകയാണ്. തളങ്കര കണ്ടത്തില്‍, കടവത്ത് പ്രദേശത്തെ എല്ലാ നല്ല കാര്യങ്ങളിലും മുന്‍ നിരയില്‍ നിന്ന് ...

Read more

ഏപ്രില്‍ 16നും 17നും ജില്ലയില്‍ കോവിഡ്-19 മെഗാ ടെസ്റ്റിംഗ് ഡ്രൈവ്

കാസര്‍കോട്: ജില്ലയില്‍ കോവിഡ്-19 രോഗികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ഏപ്രില്‍ 16, 17 തീയതികളില്‍ കോവിഡ് -19 മെഗാ ടെസ്റ്റിംഗ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ...

Read more

കോവിഡിന്റെ കെടുതിയില്‍ നിന്ന് നാടിനെ പൂര്‍ണമായി രക്ഷിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം-ഖാസി ആലിക്കുട്ടി മുസ്ലിയാര്‍

കാസര്‍കോട്: കോവിഡിന്റെ കെടുതിയില്‍ നിന്ന് നാടിനെ പൂര്‍ണ്ണമായി രക്ഷിക്കാന്‍ വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി പ്രൊഫസര്‍ കെ. ആലിക്കുട്ടി മുസ്ലിയാര്‍ ആഹ്വാനം ...

Read more

റോഡപകടങ്ങളില്‍ കോടതി ഇടപെടല്‍

വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കയാണ്. റോഡ് സുരക്ഷാ അതോറിറ്റിയാണ് ഇതിനുവേണ്ടി കാര്യക്ഷമമായി പ്രവര്‍ത്തിക്കേണ്ടത്. ഇതിനു വേണ്ട ഫണ്ട് റോഡ് ...

Read more

ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കൊള്ള നടത്തുന്ന സംഘത്തിലെ ആറുപേര്‍ കൂടി മംഗളൂരുവില്‍ അറസ്റ്റില്‍; ഇതുവരെയായി പിടിയിലായത് 15 പേര്‍, കവര്‍ച്ചാസംഘത്തില്‍ 60 പേരുണ്ടെന്ന് പൊലീസ്

മംഗളൂരു: ദേശീയപാതയില്‍ വാഹനങ്ങള്‍ തടഞ്ഞ് കൊള്ള നടത്തുന്ന സംഘത്തിലെ ആറുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. മൂഡുബിദ്രി, മുല്‍ക്കി, ബജ്‌പേ പൊലീസ് സ്റ്റേഷന്‍ പരിധിക്കുള്ളില്‍ നടന്ന കവര്‍ച്ചയുമായി ...

Read more

പി.എ. മുഹമ്മദ്

തളങ്കര: തളങ്കര കടവത്ത് ടി.സി.സി. ഓഫീസിന് സമീപത്തെ പി.എ. മുഹമ്മദ്(60) അന്തരിച്ചു. നേരത്തെ ഗള്‍ഫിലായിരുന്നു. ഇന്നലെ വൈകിട്ട് അസര്‍ നിസ്‌കാരം കഴിഞ്ഞ് ബന്ധുവിനോടൊപ്പം വിദ്യാനഗറിലേക്ക് പോയ മുഹമ്മദിനെ ...

Read more

ബേക്കലില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മത്സ്യതൊഴിലാളി മരിച്ചു

ഉദുമ: റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് മത്സ്യത്തൊഴിലാളി മരിച്ചു. ബേക്കല്‍ ഹോട്ടല്‍ വളപ്പിലെ ബാലന്‍ (51) ആണ് മരിച്ചത്. ഇന്നലെ രാത്രി ഏഴരയോടെ കെ.എസ്.ടി.പി പാതയില്‍ ബേക്കല്‍ ഹോട്ടല്‍ ...

Read more

വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ നിന്ന് എക്സൈസ് സംഘം 9.5 കിലോ കഞ്ചാവ് കണ്ടെടുത്തു; പ്രതി അറസ്റ്റില്‍

കാസര്‍കോട്: എക്‌സൈസ് സംഘം നടത്തിയ പരിശോധനക്കിടെ വീട്ടുപറമ്പിലെ കോഴിക്കൂട്ടില്‍ സൂക്ഷിച്ച 9.5 കിലോ കഞ്ചാവ് കണ്ടെത്തി. മധൂര്‍ ചെട്ടുംകുഴി ഹിദായത്ത് നഗര്‍ തായലിലെ അബ്ദുല്‍ റഹ്‌മാന്‍ താമസിക്കുന്ന ...

Read more

വിഷു ആഘോഷത്തിനുള്ള സാധനങ്ങള്‍ വാങ്ങി വീട്ടിലേക്ക് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകുമ്പോള്‍ യുവാവ് കാറിടിച്ച് മരിച്ച സംഭവം നാടിനെ ദുഖത്തിലാഴ്ത്തി

പെരിയ: വിഷു ആഘോഷത്തിന് ഒരുങ്ങവേ യുവാവ് വാഹനാപകടത്തില്‍ മരിച്ചത് നാടിന്റെ കണ്ണീരായി. കരിഞ്ചാല്‍ തോട്ടത്തില്‍ കെ. വിഘ്‌നേശാ(19)ണ് പെരിയ ഗവ.പോളിടെക്‌നികിനു സമീപം ദേശീയപാതയില്‍ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ ...

Read more

റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ടാക്സിഡ്രൈവര്‍ മരിച്ചു

കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ കല്ലങ്കൈയില്‍ റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് ടാക്‌സി ഡ്രൈവര്‍ മരിച്ചു. കല്ലങ്കൈ ബള്ളൂരിലെ ബി. പത്മനാഭന്‍ (40) ആണ് മരിച്ചത്. ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.