Day: April 15, 2021

കോട്ടിക്കുളത്ത് ഇതരസംസ്ഥാനതൊഴിലാളിയെ കൊലപ്പെടുത്തി; കൂടെ ജോലി ചെയ്യുന്ന ആള്‍ പൊലീസ് കസ്റ്റഡിയില്‍, സി.സി.ടി.വിയില്‍ അതിക്രമദൃശ്യങ്ങള്‍

ബേക്കല്‍: കോട്ടിക്കുളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തലയുടെ പിന്നില്‍ പരിക്കുണ്ട്. ചോര വാര്‍ന്ന നിലയിലാണ് മൃതദേഹം കണ്ടത്. സംഭവവുമായി ബന്ധപ്പെട്ട് കൂടെ ജോലിചെയ്യുന്നയാളെ പൊലീസ് ...

Read more

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവം; പെണ്‍കുട്ടിയുടെ അമ്മയെയും 37 പുരുഷന്‍മാരെയും പ്രതികളാക്കി പോക്സോ കോടതിയില്‍ കുറ്റപത്രം നല്‍കി

ചിക്കമഗളൂരു: ചിക്കമംഗളൂരു ജില്ലയിലെ ശൃംഗേരിക്ക് സമീപം പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാസങ്ങളോളം ബലാത്സംഗം ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയെയും 37 പുരുഷന്‍മാരെയും പ്രതികളാക്കി പൊലീസ് പോക്സോകോടതിയില്‍ കുറ്റപത്രം നല്‍കി. ...

Read more

മംഗളൂരുവില്‍ ഗുഡ്സ് ട്രെയിനിന്റെ മുകളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ പതിനഞ്ചുകാരന് ഷോക്കേറ്റു; തെറിച്ചുവീണ കുട്ടിക്ക് അമ്പത് ശതമാനം പൊള്ളലേറ്റു

മംഗളൂരു: പുറപ്പെടാനൊരുങ്ങിയ ഗുഡ്സ് ട്രെയിനിന് മുകളില്‍ നിന്ന് കൂട്ടുകാര്‍ക്കൊപ്പം സെല്‍ഫിയെടുക്കുന്നതിനിടെ പതിനഞ്ചുകാരന് ഷോക്കേറ്റു. ജോക്കാട്ടെ ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ദിഷാനാണ് ഷോക്കേറ്റത്. ട്രെയിനില്‍ നിന്ന് തെറിച്ചുവീണ കുട്ടിയെ ...

Read more

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെ സ്ഫോടനം; യുവാവിന്റെ കൈപ്പത്തികള്‍ അറ്റു

കതിരൂര്‍: കണ്ണൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ യുവാവിന്റെ കൈപ്പത്തികള്‍ അറ്റു. കതിരൂരിലെ നിജേഷിന്റെ കൈപ്പത്തികളാണ് അറ്റു പോയത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കതിരൂര്‍ നാലാം മൈലില്‍ ഒരു ...

Read more

ആലപ്പുഴയില്‍ പതിനഞ്ചുകാരനെ കുത്തിക്കൊന്നു; പിന്നില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകരാണെന്ന് സി.പി.എം; രണ്ടുപേര്‍ കസ്റ്റഡിയില്‍

ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ വള്ളികുന്നത്ത് പതിനഞ്ചുകാരനെ കുത്തിക്കൊലപ്പെടുത്തി. പടയണിവട്ടം പുത്തന്‍ ചന്ത കുറ്റിയില്‍ തെക്കേതില്‍ അമ്പിളി കുമാറിന്റെ മകനും വള്ളികുന്നം ഹൈസ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയുമായ അഭിമന്യു(16)വാണ് ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.