Tuesday, October 26, 2021

Day: April 16, 2021

രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി

കൊച്ചി: രാത്രികാല ജോലിയുടെ പേരില്‍ സ്ത്രീകള്‍ക്ക് അവസരം നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി. സ്ത്രീകള്‍ക്ക് ആവശ്യമായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കോടതി നിര്‍ദേശിച്ചു. ഫയര്‍ ആന്റ് സെയ്ഫ്റ്റി ഓഫീസര്‍ ...

Read more

കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കേന്ദ്ര അനുമതി

മുംബൈ: കോവിഡ് വാക്‌സിന്‍ നിര്‍മിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാരിന് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി. സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനേന രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് മഹാരാഷ്ടട്ര സര്‍ക്കാരിന്റെ ഹഫ്കിന്‍ ഇന്‍സ്റ്റിറ്റിയുട്ടിന് ...

Read more

എന്തിനാണ് എപ്പോഴും നല്ല സിനിമകള്‍ മാത്രം ചെയ്യുന്നത്? ഇടയ്ക്ക് ഞങ്ങളെ പോലെ മോശം സിനിമയും ചെയ്തുകൂടെ? ഫഹദ് ഫാസിലിന്റെ ജോജിയെയും ടീമിനെയും പുകഴ്ത്തി ബോളിവുഡ് സിനിമകളെ പരിഹസിച്ച് ബോളിവുഡ് താരം ഗജ്രാജ് റാവു

മുംബൈ: ഫഹദ് ഫാസില്‍ കേന്ദ്രകഥാപാത്രമാകുന്ന ജോജി ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്തതിന് പിന്നാലെ ചിത്രത്തെയും ടീമിനെയും പുകഴ്ത്തി ബോളിവുഡ് താരം ഗജ്രാജ് റാവു. എപ്പോഴും എന്തിനാണ് നല്ല ...

Read more

ഹജ്ജിന് സൗദിയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് രണ്ട് ഡോസ് കോവിഡ് വാക്‌സിന്‍ നിര്‍ബന്ധം; ആദ്യ ഡോസ് ഉടന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശം

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ നിന്ന് ഹജ്ജിന് പുറപ്പെടുന്നവര്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ ഉടന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി നിര്‍ദേശം നല്‍കി. കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ...

Read more

ലോകായുക്തയും സിറിയക് ജോസഫും വിധിക്ക് തൊട്ടുപിന്നാലെ ചങ്ങനാശ്ശേരി അതിരൂപതയുടെ പ്രതികരണവും; മുസ്ലിം സമുദായം കാലങ്ങളായി എന്തൊക്കെയോ അന്യായമായി നേടിയെടുക്കുന്നുവെന്ന പ്രതീതി; കെ ടി ജലീല്‍ വിധിയില്‍ ദുരൂഹത ചൂണ്ടിക്കാട്ടി ഗുരുതര ആരോപണങ്ങളുമായി ഐ എന്‍ എല്‍

തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. കെ ടി ജലീലിന്റെ രാജിക്കിടയാക്കിയ ബന്ധുനിയമനവുമായി ബന്ധപ്പെട്ട ലോകായുക്ത വിധിയുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണങ്ങളുമായി ഐ.എന്‍.എല്‍. സിറിയക് ജോസഫിന്റെ വിധിയും ...

Read more

കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് വീണ്ടും കോവിഡ്; മണിപ്പാല്‍ ആശുപത്രിയിലേക്ക് മാറ്റി

ബെംഗളൂരു: കര്‍ണ്ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയ്ക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. പനിയെ തുടര്‍ന്ന് ഉച്ചയോടെ ബംഗളൂരുവിലെ രാമയ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യെദ്യൂരപ്പയ്ക്ക് തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് ...

Read more

ഏറ്റവു കൂടുതല്‍ പ്രതിഫലം വാങ്ങുന്നത് വിരാട് കോഹ്ലി, രോഹിത് ശര്‍മ, ജസ്പ്രീത് ഭുംറ എന്നിവര്‍; ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക കരാര്‍ പുതുക്കി ബിസിസിഐ

മുംബൈ: ഇന്ത്യന്‍ താരങ്ങളുടെ വാര്‍ഷിക കരാര്‍ ബിസിസിഐ പുതുക്കി. പുതിയ കരാര്‍ പ്രകാരം ഏറ്റവു കൂടുതല്‍ പ്രതിഫലം വാങ്ങുന്ന എ പ്ലസ് കാറ്റഗറിയിലുള്‍പ്പെട്ടിരിക്കുന്നത് ക്യാപ്റ്റന്‍ വിരാട് കോഹ്ലി, ...

Read more

കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്നു: ഓഫീസില്‍ 50 ശതമാനം ജീവനക്കാര്‍ മാത്രം, വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ച് കേന്ദ്രസര്‍ക്കാര്‍

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണം 50 ശതമാനമായി കുറച്ചു. ബാക്കിയുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം നിര്‍ദേശിച്ച് കേന്ദ്ര ...

Read more

രാജ്യത്ത് മരുന്ന് ക്ഷാമം നേരിടുമ്പോള്‍ ഗുരുതര കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡെസിവിര്‍ മരുന്നുകള്‍ കരിഞ്ചന്തയില്‍; ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒ.എല്‍.എക്‌സില്‍ വില്‍ക്കുന്നത് 6000 രൂപ വരെ ഈടാക്കിക്കൊണ്ട്

ന്യൂഡെല്‍ഹി: രാജ്യത്ത് കടുത്ത മരുന്ന് ക്ഷാമം നേരിടുമ്പോഴും കരിഞ്ചന്തയില്‍ മരുന്നുകള്‍ സുലഭം. ഗുരുതര കോവിഡ് രോഗികള്‍ക്ക് നല്‍കുന്ന റെംഡെസിവിര്‍ മരുന്നുകള്‍ ഗുജറാത്തിലും മഹാരാഷ്ട്രയിലും ഒ.എല്‍.എക്‌സില്‍ വില്‍പ്പനയ്ക്കുണ്ടെന്ന ഞെട്ടിക്കുന്ന ...

Read more

ചുവപ്പ് ജനങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥയും ഉണ്ടാക്കുന്നു; ജമ്മു കശ്മീരില്‍ സൈനിക വാഹനങ്ങളില്‍ ചുവപ്പിന് പകരം ഇനി നീല പതാകകള്‍

ന്യൂഡെല്‍ഹി: സൈനിക വാഹനങ്ങളില്‍ ചുവന്ന പതാകയ്ക്ക് പകരം ഇനി നീല പതാകകള്‍ സ്ഥാപിക്കാന്‍ തീരുമാനം. ചുവപ്പ് നിറം ജനങ്ങള്‍ക്കിടയില്‍ ഭീതിയും അസ്വസ്ഥയും ഉണ്ടാക്കുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നീക്കം. ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.