Day: April 17, 2021

ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ ഫോണ്‍ നമ്പര്‍ പ്രചരിക്കുന്നു, വഞ്ചിതരാകരുതെന്ന് സംവിധായകന്‍

കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലുവിന്റെ പേരില്‍ വ്യാജ ഫോണ്‍ നമ്പര്‍ പ്രചരിക്കുന്നു. ഇക്കാര്യം ഒമര്‍ ലുലു തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. തന്റെ പേരില്‍ പ്രചരിക്കുന്ന വ്യാജ ...

Read more

കോവിഡ്: തലസ്ഥാനത്തേക്കുള്ള പന്ത്രണ്ടോളം ഇടറോഡുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രണ്ടാം തരംഗം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്തേക്കുള്ള പന്ത്രണ്ടോളം ഇടറോഡുകള്‍ തമിഴ്‌നാട് സര്‍ക്കാര്‍ അടച്ചു. പരിശോധനയുള്ള വഴികളില്‍ കൂടിയല്ലാതെ ആളുകള്‍ സംസ്ഥാനത്ത് പ്രവേശിക്കുന്നത് തടയാനാണ് ...

Read more

കോവിഡ് വ്യാപനം രൂക്ഷം: കര്‍ശന നടപടികളുമായി ഇന്ത്യന്‍ റെയില്‍വെ; മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ

ന്യൂഡെല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളുമായി ഇന്ത്യന്‍ റെയില്‍വെ. അടുത്ത ആറ് മാസത്തേക്ക് ട്രെയിനിലും, റെയില്‍വേ സ്റ്റേഷനിലും മാസ്‌ക് ധരിക്കാത്തവര്‍ക്ക് 500 രൂപ ...

Read more

അംഗീകാരമില്ലാത്ത എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടാന്‍ ബാലാവകാശ കമ്മീഷന്‍ ഉത്തരവ്

തിരുവനന്തപുരം: സംസ്ഥാനത്ത് അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന എല്ലാ സ്‌കൂളുകളും അടച്ചുപൂട്ടണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ഉത്തരവിട്ടു. സംസ്ഥാന സര്‍ക്കാരിന്റെയോ, സി.ബി.എസ്.സി, ഐ.സി.എസ്.സി തുടങ്ങിയ കേന്ദ്ര പരീക്ഷാ ബോര്‍ഡുകളുടെയോ, ...

Read more

കോവിഡ്: സംസ്ഥാനത്ത് വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ പ്രതിരോധനടപടികള്‍ കര്‍ശനമാക്കി സംസ്ഥാന സര്‍ക്കാര്‍. ഇതിന്റെ ഭാഗമായി വിവാഹം, ഗൃഹപ്രവേശം തുടങ്ങി എല്ലാ സ്വകാര്യ ചടങ്ങുകള്‍ക്കും രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി. സ്വകാര്യ ...

Read more

ജില്ലയില്‍ ശനിയാഴ്ച 333 പേര്‍ക്ക് കൂടി കോവിഡ്; 175 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 333 പേര്‍ കൂടി കോവിഡ്-19 പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 175 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ. എ.വി. രാംദാസ് ...

Read more

സംസ്ഥാനത്ത് 13,835 പേര്‍ക്ക് കൂടി കോവിഡ്; 3654 പേര്‍ക്ക് രോഗമുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,835 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 2187, കോഴിക്കോട് 1504, മലപ്പുറം 1430, കോട്ടയം 1154, തൃശൂര്‍ 1149, കണ്ണൂര്‍ 1132, ...

Read more

കോവിഡ് പ്രതിരോധം: പ്രധാന വ്യാപാരകേന്ദ്രങ്ങളില്‍ പ്രവേശന നിയന്ത്രണം 24 മുതല്‍

കാസര്‍കോട്: കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി ജില്ലയിലെ പ്രധാന വ്യാപാര കേന്ദ്രങ്ങളില്‍ പ്രവേശനത്തിന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഏര്‍പ്പെടുത്തിയ നിയന്ത്രണം ഏപ്രില്‍ 24 രാവിലെ മുതല്‍ നടപ്പാക്കും. ...

Read more

നെപ്പോളിയന്‍ വാണ നാട്ടില്‍…

നിരന്തരമായ യാത്രകളായിരുന്നു പ്രവാചകന്‍മാരുടെ ജീവിതങ്ങള്‍. സഞ്ചരിക്കുന്നവര്‍ ഒരിക്കലും ഇരുട്ടിലാവില്ല എന്ന വചനത്തെ ഉള്‍കൊണ്ട് ലോകത്തിന്റെ അതിരുകളോളം അവര്‍ നടന്നു പോയി. പാതകള്‍ക്കു വെളിച്ചവും പാദങ്ങള്‍ക്കു വിളക്കുമായി തങ്ങളിലൂടെ ...

Read more

‘പെരിയ’ മുന്നേറ്റങ്ങള്‍

കേരളത്തിലെ അറിയപ്പെട്ട പ്രദേശങ്ങളെക്കുറിച്ച് ആഴത്തിലുള്ള ഗവേഷണം നടത്തിയാല്‍ ചരിത്രകുതുകികളില്‍ കൂടുതല്‍ അത്ഭുതം ജനിപ്പിക്കുക പെരിയ എന്ന നാട് തന്നെയായിരിക്കും. ഒരു കാലത്ത് അത്രയൊന്നും പേരെടുക്കാതിരുന്ന പെരിയ ഇന്ന് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.