Thursday, October 28, 2021

Day: April 18, 2021

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് അമിത് ഷാ

കൊല്‍ക്കത്ത: കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമാണെങ്കിലും രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ. നിയമസഭാ തെരഞ്ഞെടുപ്പുകള്‍ കോവിഡ് 19 വ്യാപനത്തിനു കാരണമായെന്ന് പറയുന്നതു ശരിയല്ലെന്നും ...

Read more

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒരേ സമയം ചികിത്സയില്‍ കഴിയുന്ന കോവിഡ് രോഗികളുടെ എണ്ണം ഒന്നര ലക്ഷം വരെയാകാമെന്ന് വിദഗ്ധരുടെ മുന്നറിയിപ്പ്. രോഗതീവ്രതയ്ക്ക് കാരണം വൈറസിന്റെ ജനിതക വ്യതിയാനമാണെന്ന് ഇവര്‍ ...

Read more

കോവിഡ്: രാജ്യത്ത് ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കപില്‍ സിബല്‍; പ്രധാനമന്ത്രിക്ക് കത്തയച്ചു

ന്യൂഡല്‍ഹി: കോവിഡ് രണ്ടാം തരംഗം രാജ്യത്ത് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ രാജ്യത്ത് ദേശീയ ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയോടാണ് അദ്ദേഹം ഇക്കാര്യം ...

Read more

കോവിഡ് രൂക്ഷം: ജെഇഇ (മെയിന്‍) പരീക്ഷ നീട്ടി, സംസ്ഥാനത്ത് വിവിധ സര്‍വകലാശാലകളുടെ പരീക്ഷകള്‍ മാറ്റിവെച്ചു

തിരുവനന്തപുരം: രാജ്യത്ത് കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജെഇഇ (മെയിന്‍) പരീക്ഷ നീട്ടി. കേന്ദ്ര വിദ്യാഭ്യാസമന്ത്രി രമേഷ് നിശാങ്ക് പൊഖ്രിയാല്‍ ഇത് സംബന്ധിച്ച നിര്‍ദേശം പരീക്ഷാനടത്തിപ്പുകാരായ നാഷണല്‍ ടെസ്റ്റിസ് ...

Read more

അഭിമന്യു വധക്കേസില്‍ 20,23 വയസുള്ള രണ്ട് പ്രതികള്‍ കൂടി പിടിയില്‍

ആലപ്പുഴ: വള്ളികുന്നം അഭിമന്യു വധക്കേസില്‍ രണ്ട് പ്രതികള്‍ കൂടി പിടിയിലായി. വള്ളിക്കുന്നം സ്വദേശികളായ പ്രണവ് (23), ആകാശ് (20) എന്നിവരാണ് അറസ്റ്റിലായത്. അഭിമന്യുവിനെ കൊലപ്പെടുത്തിയതില്‍ ഇരുവര്‍ക്കും നേരിട്ട് ...

Read more

ചെന്നൈയിലെ പിച്ചില്‍ എങ്ങനെ ജയിക്കാം? രണ്ട് മത്സരങ്ങള്‍ ചെറിയ സ്‌കോറില്‍ പുറത്തായിട്ടും മുംബൈ ജയം സ്വന്തമാക്കിയതിന് പിന്നാലെ രോഹിത് ശര്‍മ പറയുന്നു

ചെന്നൈ: കോവിഡ് സാഹചര്യത്തില്‍ ഹോം ഗ്രൗണ്ടില്‍ മത്സരങ്ങളില്ലാത്തതിനാല്‍ മുംബൈ, ചെന്നൈ ഗ്രൗണ്ടുകളിലാണ് ഇതുവരെയുള്ള കളികളെല്ലാം നടന്നത്. എന്നാല്‍ ചെന്നൈയിലെ പിച്ചില്‍ ടീമുകള്‍ റണ്‍സസ് കണ്ടെത്താന്‍ വളരെ പ്രയാസപ്പെടുന്നതാണ് ...

Read more

സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത, മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് മുന്നറിയിപ്പ്. മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ ...

Read more

ശ്വാസം കിട്ടാതെ ഇന്ത്യ; നിരവധി ആശുപത്രികളില്‍ പോയെങ്കിലും കിടക്ക ലഭ്യമല്ലെന്ന് പറഞ്ഞ് മടക്കിയച്ചു; ആശുപത്രി കിടക്ക ലഭിക്കാത്തതില്‍ മനംനൊന്ത് കോവിഡ് രോഗിയായ സ്ത്രീ ജീവനൊടുക്കി

മുംബൈ: ആശുപത്രി കിടക്ക നിഷേധിച്ചതില്‍ മനംനൊന്ത് കോവിഡ് ബാധിതയായ സ്ത്രീ ജീവനൊടുക്കി. മഹാരാഷ്ട്രയിലാണ് സംഭവം. കോവിഡ് സ്ഥിരീകരിച്ചിട്ടും കിടക്കകളില്ലെന്ന പേരില്‍ ആശുപത്രികള്‍ പ്രവേശനം നല്‍കാത്തതിനെ തുടര്‍ന്ന് വീട്ടിലേക്ക് ...

Read more

കോവിഡ് പ്രതിരോധത്തിനായി ജില്ലകള്‍ക്ക് ചീഫ് സെക്രട്ടറി 5 കോടി വീതം അനുവദിച്ചു

തിരുവനന്തപുരം: ജില്ലകളില്‍ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനായി ഓരോ ജില്ലയ്ക്കും ചീഫ് സെക്രട്ടറി അഞ്ച് കോടി വീതം അനുവദിച്ചു. സംസ്ഥാനത്ത് കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് തുക ...

Read more

അതിരൂക്ഷം; സംസ്ഥാനത്ത് 18,257 പേര്‍ക്ക് കോവിഡ്; കാസര്‍കോട്ട് 622 പേര്‍ക്ക്, 4565 പേര്‍ക്ക് രോഗമുക്തി, സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.77

തിരുവനന്തപുരം: സംസ്ഥാനത്ത് ഞായറാഴ്ച 18,257 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 622 പേര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 2835, കോഴിക്കോട് 2560, തൃശൂര്‍ 1780, കോട്ടയം 1703, ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.