Day: April 18, 2021

രക്തദാനത്തിലൂടെ ഏറ്റവും വലിയ സാമൂഹ്യ സേവനമാണ് നിര്‍വഹിക്കുന്നത് -ഹകീം കുന്നില്‍

ദുബായ്: രക്തദാനത്തിലൂടെ ഏറ്റവും വലിയ സാമൂഹ്യ സേവനമാണ് നിര്‍വഹിക്കുന്നതെന്നും രക്തദാനം ഒരു ജീവന്‍ നിലനിര്‍ത്തലിന്റെ ഭാഗമാണെന്നും കാസര്‍കോട് ഡി.സി.സി പ്രസിഡണ്ട് ഹകീം കുന്നില്‍ അഭിപ്രായപ്പെട്ടു. ദുബായ് കെ.എം.സി.സി ...

Read more

റമദാന്‍ വിശുദ്ധിയുടെ വസന്തം

വിശുദ്ധ റമദാനിലെ ആദ്യ ആഴ്ച കടന്നു പോവുകയാണ്. നന്മയും ഉപവാസവും കൊണ്ട് ജീവിതം ധന്യമാക്കാന്‍ വിശ്വാസി ലോകത്തിന് കനിഞ്ഞേകിയ വിശുദ്ധ ദിനരാത്രങ്ങള്‍. വിശ്വാസിയെ സന്‍മാര്‍ഗത്തിലേക്ക് വഴി നടത്താനും ...

Read more

വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് പരാതി നല്‍കും-കെ. അഹമദ് ഷരീഫ്

കാസര്‍കോട്: ജില്ലയിലെ വ്യാപാര കേന്ദ്രങ്ങളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതടക്കമുള്ള ജില്ലാ ഭരണകൂടത്തിന്റെ വ്യാപാരി ദ്രോഹ നടപടികള്‍ക്കെതിരെ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും പരാതി നല്‍കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ...

Read more

കോവിഡ് പരിശോധന-ചെക്കുപോസ്റ്റുകള്‍ നീക്കം ചെയ്യണം-കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍

കാസര്‍കോട്: കോവിഡ് വ്യാപനത്തിന്റെ പേരില്‍ ജില്ലാ ഭരണകൂടം ജനങ്ങളുടെ മേല്‍ മനുഷ്യത്വത്തിന് നിരക്കാത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത് പ്രതിഷേധാര്‍ഹമാണെന്ന് കാസര്‍കോട് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അടിയന്തിര സെക്രട്ടറിയേറ്റ് യോഗം അഭിപ്രായപ്പെട്ടു. ...

Read more

ഇബ്രാഹിം

കാസര്‍കോട്: മുസ്ലിം ലീഗിന്റെ സജീവ പ്രവര്‍ത്തകന്‍ കാസര്‍കോട് മാര്‍ക്കറ്റ് കുന്നിലെ ഇബ്രാഹിം (62) അന്തരിച്ചു. മുസ്ലിം ലീഗിന്റെ എല്ലാ പരിപാടികളിലും ആദ്യവസാനം വരെ സജീവമായി പങ്കെടുക്കുമായിരുന്നു. കാസര്‍കോട് ...

Read more

മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ നടപടി കര്‍ശനമാക്കി പൊലീസ്; നിരവധി പേരില്‍ നിന്ന് പിഴയീടാക്കി

കാസര്‍കോട്/കുമ്പള: മാസ്‌ക് ധരിക്കാത്തവര്‍ക്കെതിരെ പൊലീസ് നടപടി കടുപ്പിച്ചു. ഇന്നലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി പേരില്‍ നിന്നാണ് പിഴ ഈടാക്കിയത്. കാസര്‍കോട് എസ്.ഐ ഷെയ്ക്ക് അബ്ദുല്‍റസാഖിന്റെ നേതൃത്വത്തില്‍ ...

Read more

കൂട്ടുകാര്‍ക്കൊപ്പം മീന്‍ പിടിക്കാനിറങ്ങിയ മുള്ളേരിയ സ്വദേശി പുഴയില്‍ മുങ്ങിമരിച്ചു

കുമ്പള: കൂട്ടുകാരോടൊപ്പം മീന്‍ പിടിക്കാനെത്തിയ മുള്ളേരിയ സ്വദേശി പുഴയില്‍ മുങ്ങി മരിച്ചു. മുള്ളേരിയ ഗാഡിഗുഡ്ഡെയിലെ കൊഗ്ഗു എന്ന കൊറഗപ്പ(52)യാണ് മരിച്ചത്. ഇന്നലെ ഉച്ചയോടെയാണ് കൊഗ്ഗു മൂന്ന് കൂട്ടുകാര്‍ക്കൊപ്പം ...

Read more

പയ്യോളിയില്‍ വാഹനാപകടം; കാസര്‍കോട് സ്വദേശി മരിച്ചു

കാസര്‍കോട്: ദേശീയപാതയില്‍ പയ്യോളി മൂരാട് ഓയില്‍ മില്ലിന് സമീപമുണ്ടായ വാഹനാപകടത്തില്‍ കാസര്‍കോട് സ്വദേശി മരിച്ചു. കാസര്‍കോട് രാംദാസ് നഗറിലെ സുഷമ നിവാസില്‍ എ. പ്രദീപ്കുമാര്‍(36) ആണ് മരിച്ചത്. ...

Read more

പരിശോധനക്കിടെ പൊലീസ് ജീപ്പിലിടിച്ച് നിര്‍ത്താതെ ഓടിച്ചുപോയ മദ്യക്കടത്ത് കാര്‍ നിരവധി വാഹനങ്ങളിലും യാത്രക്കാരനെയും ഇടിച്ച് മറിഞ്ഞു, വിദ്യാര്‍ഥി ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് പരിക്ക്; കാറില്‍ നിന്ന് മദ്യം പിടികൂടി

മഞ്ചേശ്വരം: പരിശോധനക്കിടെ പൊലീസ് ജീപ്പിലിടിച്ച് നിര്‍ത്താതെ പോയ മദ്യക്കടത്ത് കാര്‍ നിരവധി വാഹനങ്ങളിലും യാത്രക്കാരനേയും ഇടിച്ച് നിയന്ത്രണം വിട്ടുമറിഞ്ഞു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. കാറില്‍ നിന്ന് 15 ...

Read more

24 ലക്ഷത്തിലേറെ രൂപയുടെ സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരുവില്‍ പിടിയില്‍

മംഗളൂരു: 24 ലക്ഷത്തിലേറെ രൂപ വിലമതിക്കുന്ന അധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി മംഗളൂരു വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് സ്വദേശി അബൂബക്കര്‍ സിദ്ദിഖിനെയാണ് കസ്റ്റംസ് അറസ്റ്റ് ചെയ്തത്. ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.