Tuesday, October 26, 2021

Day: April 19, 2021

ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവര്‍ ശ്രദ്ധിക്കുക; കോവിഡ് പശ്ചാത്തലത്തില്‍ പുതിയ നിബന്ധന വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍

ദുബൈ: ഇന്ത്യയില്‍ നിന്ന് ദുബൈയിലേക്ക് വരുന്നവര്‍ക്ക് പുതിയ നിബന്ധനകളേര്‍പ്പെടുത്തി വിമാനക്കമ്പനികള്‍. ഇന്ത്യയില്‍ കോവിഡിന്റെ രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിലാണ് നീക്കം. വിമാന യാത്രികര്‍ 48 മണിക്കൂറിനുള്ളില്‍ നടത്തിയ ...

Read more

അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട; ബോട്ടും ജീവനക്കാരെയും കൊച്ചിയിലെത്തിച്ചു

കൊച്ചി: അറബിക്കടലില്‍ 3000 കോടിയുടെ മയക്കുമരുന്ന് വേട്ട. സംശയാസ്പദമായി കണ്ട മീന്‍പിടിത്ത ബോട്ടില്‍ നിന്നാണ് 300 കിലോ മയക്കുമരുന്നു നാവിക സേന പിടികൂടിയത്. അറബിക്കടലില്‍ പരിശോധന നടത്തുകയായിരുന്ന ...

Read more

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു, വിദഗ്ധ ചികിത്സയ്ക്കായി ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

ന്യൂഡെല്‍ഹി: മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന് കൊവിഡ് സ്ഥിരീകരിച്ചു. വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ ഡെല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് അഞ്ച് മണിയോടെയാണ് മന്‍മോഹന്‍ സിങ്ങിനെ എയിംസില്‍ ...

Read more

‘ലൗ ജിഹാദ്’: വര്‍ഗീയത മാത്രം ഛര്‍ദിക്കുന്ന പി സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ഐ.എന്‍.എല്‍

കോഴിക്കോട്: പി സി ജോര്‍ജിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന ആവശ്യവുമായി ഇന്ത്യന്‍ നാഷണല്‍ ലീഗ് രംഗത്ത്. വിവിധ ജനവിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും വൈരവും വിതക്കാനും സാമൂഹികാന്തരീക്ഷം കലുഷിതമാക്കാനും പി സി ...

Read more

കോവിഡിനെ പൊരുതിത്തോല്‍പ്പിക്കാന്‍ പൂരക്കമ്മിറ്റി; തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനം

തൃശൂര്‍: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ തൃശൂര്‍ പൂരം ചടങ്ങുകള്‍ മാത്രമായി നടത്താന്‍ തീരുമാനം. ചീഫ് സെക്രട്ടറിയുമായി നടന്ന യോഗത്തിലാണ് തീരുമാനമെടുത്തത്. പൂരത്തില്‍ പൊതുജനങ്ങളെ പങ്കെടുപ്പിക്കില്ല. ...

Read more

കുവൈത്തില്‍ കര്‍ഫ്യൂ റമദാന്‍ അവസാനം വരെ തുടരും

കുവൈത്ത് സിറ്റി: കുവൈത്തില്‍ ഭാഗിക കര്‍ഫ്യൂ റമദാന്‍ അവസാനം വരെ തുടരാന്‍ തീരുമാനം. ഏപ്രില്‍ 22 വരെയാണ് നിലവില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരുന്നത്. തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് ...

Read more

സൂപ്പര്‍ ലീഗിലേക്കില്ലെന്ന് ഡോര്‍ട്ട്മുണ്ട്; വമ്പന്മാരെല്ലാം ചാമ്പ്യന്‍സ് ലീഗ് വിട്ടു, യൂറോപ്പില്‍ ഫുട്‌ബോള്‍ പ്രതിസന്ധി; ഫിഫയുടെ തീരുമാനം നടപ്പായാല്‍ ക്രിസ്റ്റ്യാനോ, മെസി, ഡിബ്രുയ്‌നെ, ഗ്രീസ്മാന്‍ തുടങ്ങിയ വമ്പന്മാരൊന്നുമില്ലാത്ത ലോകകപ്പിന് ഖത്തര്‍ വേദിയാകും

ബെര്‍ലിന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗിന് ബദലായി വമ്പന്‍ ടീമുകളെല്ലാം യൂറോപ്യന്‍ സൂപ്പര്‍ ലീഗ് പ്രഖ്യാപിച്ചതോടെ യൂറോപ്പില്‍ ഫുട്‌ബോള്‍ പ്രതിസന്ധി. ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍ ക്ലബുകളെല്ലാം പുതിയ ലീഗിനൊപ്പം ...

Read more

കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ്; ശസ്ത്രക്രിയകള്‍ മാറ്റിവെച്ചു

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാര്‍ക്ക് കൂട്ടത്തോടെ കോവിഡ് സ്ഥിരീകരിച്ചത് ആശങ്കയ്ക്കിടയാക്കുന്നു. ശസ്ത്രക്രിയാ വിഭാഗം, ശ്വാസകോശ രോഗവിഭാഗം എന്നിവിടങ്ങളിലെ 12 ഡോക്ടര്‍മാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ശസ്ത്രക്രിയ ...

Read more

കോവിഡ്: ഡെല്‍ഹിയില്‍ സമ്പൂര്‍ണ കര്‍ഫ്യൂ

ന്യൂഡെല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ രാജ്യതലസ്ഥാനത്ത് സമ്പൂര്‍ണ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ പോസിറ്റീവ് കേസുകള്‍ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിലാണ് കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുന്നത്. ...

Read more

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്ച മുതല്‍ രാത്രികാല കര്‍ഫ്യൂ. കോവിഡ് രണ്ടാം തരംഗം സംസ്ഥാനത്ത് അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ കര്‍ശന നടപടികളിലേക്ക് നീങ്ങുന്നത്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.