Day: April 19, 2021

ജില്ലയില്‍ തിങ്കളാഴ്ച 676 പേര്‍ക്ക് കോവിഡ്; 184 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: തിങ്കളാഴ്ച ജില്ലയില്‍ 676 പേര്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 184 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 4554 പേരാണ് ...

Read more

സംസ്ഥാനത്ത് 13,644 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 676

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 13,644 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 2022, എറണാകുളം 1781, മലപ്പുറം 1661, തൃശൂര്‍ 1388, കണ്ണൂര്‍ 1175, തിരുവനന്തപുരം 981, ...

Read more

കോവിഡ് പ്രതിരോധം: നീലേശ്വരത്ത് വ്യാപാരസ്ഥാപനങ്ങള്‍ ഞായറാഴ്ചകളില്‍ പൂര്‍ണമായും അടച്ചിടും

കാസര്‍കോട്: നീലേശ്വരം നഗരസഭയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ നഗരസഭാതല ജാഗ്രതാസമിതി യോഗം തീരുമാനിച്ചു. നഗരസഭയില്‍ കോവിഡ് കേസുകള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ വാക്സിനേഷന്‍ കൂടുതല്‍ ആളുകളില്‍ ...

Read more

കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ജില്ലയില്‍ 41 സി.എഫ്.എല്‍.ടി.സികള്‍ സജ്ജമാക്കും; വാര്‍ഡ് തല ജാഗ്രത സമിതികള്‍ ശക്തമാക്കും

കാസര്‍കോട്: ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ 38 ഗ്രാമപഞ്ചായത്തുകളിലും മൂന്ന് നഗരസഭകളിലും കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ (സി.എഫ്.എല്‍.ടി.സി) ...

Read more

മുസ്ലിം ലീഗ് ഓഫീസിന്റെ സൂക്ഷിപ്പുകാരന്‍ ഇബ്രാഹിം വിടവാങ്ങി

മുസ്ലിം ലീഗിനെ ഹൃദയത്തോട് ചേര്‍ത്ത് വെച്ച മുസ്ലിം ലീഗ് കാസര്‍കോട് നിയോജക മണ്ഡലം ഓഫീസിലെ നിത്യസാന്നിദ്ധ്യമായിരുന്ന ഫോര്‍ട്ട് റോഡിലെ ഇബ്രാഹിം വിടവാങ്ങി. നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഇടയില്‍ ...

Read more

ചികിത്സാ സൗകര്യം ഒരുക്കണം

കോവിഡ് തീവ്രതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആസ്പത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. തമിഴ്‌നാട് അതിര്‍ത്തികള്‍ അടച്ചു കഴിഞ്ഞു. കര്‍ണാടകയും എപ്പോഴാണ് അതിര്‍ത്തി അടക്കുകയെന്ന് പറയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷത്തെ അനുഭവം ...

Read more

സ്വകാര്യ ബസ് കണ്ടക്ടര്‍മാര്‍ക്ക് ആര്‍.ടി.ഒ മുഖാവരണം നല്‍കി

കാസര്‍കോട്: ബസ് കണ്ടക്ടര്‍മാര്‍ക്ക് ആര്‍.ടി.ഒ എന്‍ഫോഴ്‌സ്‌മെന്റിന്റെ നേതൃത്വത്തില്‍ മുഖാവരണം നല്‍കി. ഇന്ന് രാവിലെ കാസര്‍കോട് പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് വെച്ചാണ് മുഖാവരണം വിതരണം ചെയ്തത്. ആര്‍.ടി ...

Read more

അബ്ബാസ് ഹാജി

ആലംപാടി: ആലംപാടിയിലെ ദത്ത്മൂല അബ്ബാസ് ഹാജി(75) അന്തരിച്ചു. ഭാര്യ: ആയിഷ. മക്കള്‍: മുഹമ്മദ്, അബ്ദുല്ല (ഇരുവരും ഗള്‍ഫ്), ഇസ്മായില്‍, അബ്ദുല്‍ റഹ്‌മാന്‍, മൊയ്തീന്‍, ഹാരിസ്, അബൂബക്കര്‍, സുഹ്‌റ, ...

Read more

വെള്ളൂട സോളാര്‍ പാര്‍ക്കിലെ തീപിടിത്തത്തിന് കാരണം ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ തീപ്പൊരി; ലക്ഷങ്ങളുടെ നഷ്ടം

കാഞ്ഞങ്ങാട്: അമ്പലത്തറ വെള്ളൂട സോളാര്‍ പാര്‍ക്കില്‍ ഇന്നലെ ഉച്ചയോടെയുണ്ടായ തീപിടുത്തത്തിന് കാരണം ഇടിമിന്നലിനെ തുടര്‍ന്നുണ്ടായ തീപ്പൊരി. തീപിടുത്തത്തിന് തൊട്ടുമുമ്പ് പ്രദേശത്ത് ശക്തമായ ഇടിമിന്നലുണ്ടായിരുന്നു. ഇതോടെ സമീപത്തെ എച്ച്.ടി ...

Read more

കോവിഡ് ഭീതിക്കിടെ യാത്രക്കാര്‍ കുറഞ്ഞു; കെ.എസ്.ആര്‍.ടി.സി വരുമാനത്തില്‍ ഇടിവ്

കാസര്‍കോട്: കോവിഡ് രൂക്ഷമാകുന്ന സാഹചര്യത്തില്‍ ബസ് യാത്രക്കാരുടെ എണ്ണം കുറഞ്ഞു. കാസര്‍കോട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ വരുമാനം കഴിഞ്ഞ ദിവസങ്ങളില്‍ നന്നേ കുറഞ്ഞു. നാല് ദിവസം മുമ്പ് വരെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.