Day: April 19, 2021

ആനന്ദ

ബദിയടുക്ക: അസുഖം മൂലം ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. നാരംപാടി നെല്ലിയടുക്കയിലെ ആനന്ദ(49) ആണ് മരിച്ചത്. കിഡ്‌നി സംബന്ധമായ അസുഖം മൂലം ദേര്‍ളക്കട്ടയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. കേപ്പു-ചോമാറു ...

Read more

അബ്ദുല്‍ നസീര്‍

വിദ്യാനഗര്‍: വിദ്യാനഗര്‍ ചാല റോഡിലെ അബ്ദുല്‍ നസീര്‍(48) അന്തരിച്ചു. ഹൃദയാഘാതം മൂലം ഇന്ന് രാവിലെയായിരുന്നു മരണം. ഡ്രൈവര്‍ ആയിരുന്നു. പരേതരായ ഉമ്മറിന്റെയും നഫീസയുടെയും മകനാണ്. ഭാര്യ: മൈമൂന. ...

Read more

എം.എ. ഹനീഫ

കന്യപ്പാടി: അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പാടലടുക്ക സ്വദേശി മരിച്ചു. പാടലടുക്കയിലെ എം.എ. ഹനീഫ(48)യാണ് മരിച്ചത്. ഡ്രൈവറായിരുന്നു. നേരത്തെ ഗള്‍ഫിലായിരുന്നു. എസ്.കെ.എസ്.എസ്.എഫിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു. വോളിബോള്‍ താരവും മാപ്പിളപ്പാട്ട് ...

Read more

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയില്‍ ടൗണുകള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന പരിശോധന ടൗണുകളിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ബാധകമല്ല-ജില്ലാ കലക്ടര്‍

കാസര്‍കോട്: ജില്ലയില്‍ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ടൗണുകള്‍ കേന്ദ്രീകരിച്ച് ഏര്‍പ്പെടുത്തുവാന്‍ ഉദ്ദേശിക്കുന്ന പരിശോധന ടൗണുകളിലൂടെ കടന്നു പോകുന്ന വാഹനങ്ങള്‍ക്കോ വ്യക്തികള്‍ക്കോ ബാധകമല്ലെന്നും ഒരു തരത്തിലുള്ള സഞ്ചാരത്തിനും നിയന്ത്രണം ...

Read more

നാല് കവര്‍ച്ചാകേസുകള്‍ക്ക് കൂടി തുമ്പായി; ബൈക്കും കമ്പിപ്പാരകളും കസ്റ്റഡിയിലെടുത്തു

കുമ്പള: കവര്‍ച്ചാകേസില്‍ പിടിയിലായ രണ്ടുപ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തപ്പോള്‍ ബൈക്ക് മോഷണമടക്കം നാലുകേസുകള്‍ക്ക് കൂടി തുമ്പായി. കോഴിക്കോട്ടെ ഷൈജു (36), ഉപ്പളയിലെ റഊഫ് (48) എന്നിവരെയാണ് കൂടുതല്‍ ചോദ്യം ...

Read more

കോവിഡ് പ്രതിദിന കേസ് 3 ലക്ഷത്തിനടുത്ത് ; പ്രധാനമന്ത്രി നിര്‍ണായക യോഗം വിളിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് അതിരൂക്ഷമായ തരത്തില്‍ കോവിഡ് വ്യാപനം തുടരുന്നതിനിടെ വിവിധ സംസ്ഥാനങ്ങള്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്. അടിയന്തിര സാഹചര്യം വിലയിരുത്താനും തുടര്‍ നടപടികളെ കുറിച്ച് ആലോചിക്കാനും പ്രധാനമന്ത്രി നരേന്ദ്രമോദി ...

Read more

വാതിലില്‍ കുടുങ്ങിയ ബൈക്കുമായി ബസ് മുന്നോട്ട് നീങ്ങി; നവവരന് ദാരുണാന്ത്യം

മഞ്ചേശ്വരം: ബസിന്റെ വാതിലിനിടയില്‍ കുടുങ്ങിയ ബൈക്കുമായി ബസ് 100 മീറ്ററോളം മുന്നോട്ട് നീങ്ങി. ബൈക്ക് യാത്രക്കാരനായ നവവരന് ദാരുണാന്ത്യം. പൈവളിഗെ നെല്ലിത്തടുക്കയിലെ പരേതനായ ഗുരുവപ്പ-കമല ദമ്പതികളുടെ മകനും ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.