Tuesday, October 26, 2021

Day: April 20, 2021

ജില്ലയില്‍ ചൊവ്വാഴ്ച 861 പേര്‍ക്ക് കൂടി കോവിഡ്; 180 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ചൊവ്വാഴ്ച ജില്ലയില്‍ 861 പേര്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചതില്‍ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. ചികിത്സയിലുണ്ടായിരുന്ന 180 പേര്‍ കോവിഡ് നെഗറ്റീവായതായി ...

Read more

സംസ്ഥാനത്ത് 19,577 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 861

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,577 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3212, കോഴിക്കോട് 2341, മലപ്പുറം 1945, തൃശൂര്‍ 1868, കോട്ടയം 1510, തിരുവനന്തപുരം 1490, ...

Read more

വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ അന്തിമ ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിന് മൂന്ന് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ കലക്ടര്‍ സന്ദര്‍ശിച്ചു

കാസര്‍കോട്: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ കേന്ദ്രങ്ങളുടെ അന്തിമ ഒരുക്കങ്ങള്‍ പരിശോധിക്കുന്നതിന് ജില്ലാ കലക്ടര്‍ ഡോ. ഡി. സജിത് ബാബുവിന്റെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി. മഞ്ചേശ്വരം മണ്ഡലത്തിന്റെ വോട്ടെണ്ണല്‍ ...

Read more

ടാറ്റ കോവിഡ് ആസ്പത്രിയില്‍ 150 ബെഡുകള്‍ കൂടി ഉടന്‍ ഒരുക്കും-ഡി.എം.ഒ

കാസര്‍കോട്: ജില്ലയില്‍ കോവിഡ്-19 കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ടാറ്റാ കോവിഡ് ആസ്പത്രിയില്‍ 150 ബെഡുകള്‍ കൂടി ഒരുക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് എ.വി അറിയിച്ചു. ...

Read more

താരോദയം; ദേവ്ദത്ത് പടിക്കലുമായി കരാറിലെത്തി പ്യൂമ

ചെന്നൈ: ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ യുവതാരങ്ങളുമായി പ്യുമ കരാറിലെത്തി. അടുത്തിടെ ഫ്രാഞ്ചൈസിയുമായി കരാറിലെത്തിയ പ്യുമ ഇപ്പോള്‍ യുവതാരങ്ങളായ ദേവ്ദത്ത് പടിക്കലുമായും വാഷിംഗ്ടണ്‍ സുന്ദറുമായുമാണ് കരാറിലെത്തിയിരിക്കുന്നത്. നിലവില്‍ ...

Read more

എനിക്ക് ഇഷ്ടമുള്ള രീതിയില്‍ ബാറ്റ് ചെയ്യും; ശൈലി മാറ്റാന്‍ ഉദ്ദേശമില്ലെന്ന് സഞ്ജു സാംസണ്‍

മുംബൈ: കഴിഞ്ഞ ദിവസം നടന്ന ചെന്നൈയ്‌ക്കെതിരായ മത്സരത്തില്‍ മോശം പ്രകടനം കാഴ്ച വെച്ചതിന് പിന്നാലെ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മലയാളി താരവും രാജസ്ഥാന്‍ ക്യാപ്റ്റനുമായ സഞ്ജു സാംസണ്‍. ...

Read more

സംസ്ഥാനത്ത് അടുത്ത 5 ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്, കാസര്‍കോട്ട് അടക്കം 4 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഏപ്രില്‍ 20 മുതല്‍ 24 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ 30-40 ...

Read more

മാലിന്യ സംസ്‌കരണം; ഉചിതമായ തീരുമാനം

മാലിന്യ സംസ്‌കരണത്തിന് പുതിയ മാനദണ്ഡങ്ങള്‍ ഇറക്കിക്കൊണ്ട് കേന്ദ്ര ഗവണ്‍മെന്റ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ്. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് പൂര്‍ണ്ണ ഉത്തരവാദിത്തം ഏല്‍പ്പിച്ചുകൊടുത്തിരിക്കയാണ്. ഇപ്പോഴും തദ്ദേശ സ്ഥാപനങ്ങള്‍ തന്നെയാണ് ...

Read more

കെ ടി ജലീലിന്റെ കൈകള്‍ ശുദ്ധമാണെന്ന് പാര്‍ട്ടിക്ക് ബോധ്യമുണ്ട്; നേരത്തെ രാജിവെച്ചതിനാല്‍ ഹൈക്കോടതി വിധിയില്‍ പ്രസക്തിയില്ല; അടുത്ത മന്ത്രിസഭയിലേക്ക് പരിഗണിക്കുന്നതിന് തടസമില്ലെന്ന് എ എന്‍ ഷംസീര്‍ എംഎല്‍എ

കൊച്ചി: കെ ടി ജലീല്‍ നേരത്തെ രാജിവെച്ചതാണെന്നും അതുകൊണ്ട് തന്നെ ഇപ്പോള്‍ വന്ന ഹൈക്കോടതി വിധിയില്‍ പ്രസക്തിയില്ലെന്നും സിപിഎം നേതാാവ് എ എന്‍ ഷംസീര്‍ എം എല്‍ ...

Read more

ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ല; കെ ടി ജലീലിന് ഹൈക്കോടതിയിലും തിരിച്ചടി

കോഴിക്കോട്: ബന്ധു നിയമനക്കേസില്‍ മുന്‍മന്ത്രി കെ ടി ജലീല്‍ കുറ്റക്കാരനാണെന്ന ലോകായുക്ത ഉത്തരവില്‍ വീഴ്ചയില്ലെന്ന് ഹൈക്കോടതി. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി തള്ളിയ ഹൈക്കോടതി ലോകായുക്ത വിധി ...

Read more
Page 1 of 3 1 2 3

കാർട്ടൂൺ :പി.വി. കൃഷ്ണൻ

RECENT UPDATES

മറിയമ്മ

ഹസൈനാര്‍

ARCHIVES

ADVERTISEMENT

Login to your account below

Fill the forms bellow to register

Retrieve your password

Please enter your username or email address to reset your password.