Day: April 20, 2021

രാഹുല്‍ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരിയ രോഗലക്ഷണം കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ ഡെല്‍ഹിയിലെ വസതിയില്‍ ചികിത്സയിലാണ് അദ്ദേഹം. ആരോഗ്യസ്ഥിതിയില്‍ ...

Read more

കുഞ്ഞിബി

തളങ്കര: മുപ്പതാംമൈല്‍ കണ്ടത്തില്‍ പള്ളിക്ക് സമീപത്തെ പരേതനായ കെ.എം അബ്ദുല്ലക്കുഞ്ഞിയുടെ (സിഎല്‍) ഭാര്യ കുഞ്ഞിബി (76) അന്തരിച്ചു. മക്കള്‍: അസ്‌ലം (ബിസിനസ്), അന്‍വര്‍ (കുവൈത്ത്), ഫസലുറഹ്‌മാന്‍ (കസബ്), ...

Read more

കെ.എ. അബ്ദുല്ല

മൊഗ്രാല്‍: മൊഗ്രാല്‍ റഹ്‌മത്ത് നഗറില്‍ കെ.എ. അബ്ദുല്ല (72)അന്തരിച്ചു. ഭാര്യ: മറിയമ്മ. മക്കള്‍: സഹൂറ, സീനത്ത്, തഹൂറ, അവ്വാബി, മഹ്ബൂബ്. മരുമക്കള്‍: ഹാരിസ്, സര്‍ഫ്രാസ്, അമീര്‍. സഹോദരങ്ങള്‍: ...

Read more

ടി.എം. ഖാലിദ് തുരുത്തി

കാഞ്ഞങ്ങാട്: അമ്പലത്തറയിലെ ടി.എം. ഖാലിദ് തുരുത്തി (68)അന്തരിച്ചു. കുവൈത്ത് കെ.എം.സി.സി, കുവൈത്ത് സാധു സംരക്ഷസമിതി, കെ.കെ.എം സാധു സംരക്ഷസമിതി എന്നിവയുടെ ആദ്യ കാല അംഗമായിരുന്നു. മുസ്‌ലീം ലീഗ് ...

Read more

മാധവന്‍

കാഞ്ഞങ്ങാട്: വെളളിക്കോത്ത് കുഞ്ഞിപ്പുരയിലെ മാധവന്‍(83)അന്തരിച്ചു. ഭാര്യ: മുത്തു. മക്കള്‍: പത്മനാഭന്‍, ഭരതന്‍, കുഞ്ഞിരാമന്‍, രമേശന്‍, ഉഷ, വിശാലാക്ഷി. മരുമക്കള്‍: ഉഷ രാമഗിരി, ബിന്ദു കരുവാച്ചേരി, ദിവ്യ കൊട്ടിലങ്ങാട്, ...

Read more

2021 ജനുവരി മുതല്‍ ഏപ്രില്‍ വരെ മംഗളൂരു വിമാനതാവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് പത്തുകോടിയിലേറെ രൂപയുടെ അനധികൃത സ്വര്‍ണം; അറസ്റ്റിലായവരിലേറെയും കാസര്‍കോട് സ്വദേശികള്‍

മംഗളൂരു: 2021 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള നാലുമാസക്കാലം മംഗളൂരു വിമാനതാവളത്തില്‍ നിന്ന് കസ്റ്റംസ് പിടികൂടിയത് പത്തുകോടി രൂപയിലേറെ രൂപയുടെ അധികൃതസ്വര്‍ണം. ഇതില്‍ കൂടുതല്‍ സ്വര്‍ണവും ദുബായില്‍ ...

Read more

പുത്തൂരിനടുത്ത് നദിയില്‍ കുളിക്കുന്നതിനിടെ ബന്ധുക്കളായ രണ്ട് യുവാക്കള്‍ ഒഴുക്കില്‍പെട്ട് മരിച്ചു

പുത്തൂര്‍: നദിയില്‍ കുളിക്കുകയായിരുന്ന രണ്ട് യുവാക്കള്‍ ഒഴുക്കില്‍പെട്ട് മരിച്ചു. നെല്ലിയാടി ശാന്തിബെട്ടുവിലെ ഉമ്മറിന്റെ മകന്‍ മുഹമ്മദ് ഡാകിര്‍ (19), ഉപ്പിനങ്ങാടി സരളിക്കട്ടെയിലെ മുഹമ്മദ് സിനാന്‍ (21) എന്നിവരാണ് ...

Read more

പരീക്ഷയിലെ ഒരു വിഷയത്തില്‍ പരാജയപ്പെട്ടു; ആയുര്‍വേദ കോളേജിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി

ബൈന്തൂര്‍: പരീക്ഷയെഴുതിയ വിഷയങ്ങളിലൊന്നില്‍ പരാജയപ്പെട്ടതിലുള്ള മനോവിഷമത്തെ തുടര്‍ന്ന് ആയുര്‍വേദ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനി കിണറ്റില്‍ ചാടി ജീവനൊടുക്കി. ഉദ്യാവറിലെ ആയുര്‍വേദ കോളേജില്‍ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയായ ...

Read more

കോവിഡ് വാക്‌സിന്‍ സ്വീകരിക്കാനെത്തുന്നവര്‍ കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം-ഡി.എം.ഒ

കാസര്‍കോട്: കോവിഡ് വാക്‌സിന്‍ വിതരണ കേന്ദ്രങ്ങളില്‍ അനിയന്ത്രിതമായ തിരക്കുകള്‍ അനുഭവപ്പെടുന്നതുമൂലം പൊതുജനങ്ങള്‍ക്ക് പല ബുദ്ധിമുട്ടുകളും ഉണ്ടാവുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ആയതിനാല്‍ വാക്‌സിന്‍ ആദ്യ ഡോസ് സ്വീകരിക്കാനെത്തുന്നവര്‍ കോവിഡ് ജാഗ്രതാ ...

Read more

പള്ളികളിലെ രാത്രി പ്രാര്‍ത്ഥനകള്‍ 9 മണിക്ക് അവസാനിപ്പിക്കുന്നതിന് സമയക്രമീകരണം നടത്തണം-ഖാസി

കാസര്‍കോട്: കോവിഡിന്റെ വ്യാപനം ഇല്ലാതാക്കി മനുഷ്യ ജീവന്‍ നിലനിര്‍ത്തുന്നതിനും സംരക്ഷിക്കുന്നതിനും സര്‍ക്കാര്‍ കൈകൊള്ളുന്ന നടപടികളോട് സഹകരിക്കണമെന്ന് കാസര്‍കോട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി പ്രൊഫ. കെ. ആലിക്കുട്ടി ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.