Day: April 21, 2021

ഭൂമി കോവിഡ് കാലത്ത്

ഏപ്രില്‍ 22 ലോകഭൗമദിനം. കഴിഞ്ഞ ഒരു വര്‍ഷത്തില്‍ ഏറെയായി തുടരുന്ന വലിയൊരു മഹാമാരിയുടെ ഇടയിലാണ് ഇപ്രാവശ്യം ലോക ഭൗമദിനം കടന്നെത്തുന്നത്. ഏപ്രില്‍ 22 ലോക ഭൗമ ദിനമായി ...

Read more

എല്ലാവര്‍ക്കും വാക്‌സിന്‍

രാജ്യത്ത് മൂന്നാം ഘട്ടത്തില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഒരുങ്ങുകയാണ് രാജ്യം. മെയ് ഒന്ന് മുതല്‍ 18 വയസ് പൂര്‍ത്തിയായ മുഴുവന്‍ പേര്‍ക്കും വാക്‌സിന്‍ ...

Read more

പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് സംശയസാഹചര്യത്തില്‍ കണ്ടെത്തിയ പ്രാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു

അമൃത്‌സര്‍: പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ നിന്ന് സംശയസാഹചര്യത്തില്‍ കണ്ടെത്തിയ പ്രാവിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. കാലില്‍ ഒരു കഷണം പേപ്പര്‍ ചുറ്റിവെച്ച നിലയില്‍ അതിര്‍ത്തിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന്റെ അരികിലേക്ക് ...

Read more

സ്വര്‍ണവില പവന് 560 രൂപ വര്‍ധിച്ചു

കൊച്ചി: സ്വര്‍ണവില പവന് 560 രൂപ വര്‍ധിച്ചു. 35,880 രൂപയാണ് സംസ്ഥാനത്ത് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ചൊവ്വാഴ്ച വില കുറഞ്ഞ ശേഷമാണ് വീണ്ടും കൂടിയത്. വര്‍ധനവോടെ ...

Read more

കോവിഷീല്‍ഡ് വാക്‌സിന് പുതുക്കിയ വില പ്രഖ്യാപിച്ചു; സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡോസിന് 400 രൂപയ്ക്കും സ്വകാര്യ മേഖലയ്ക്ക് 600 രൂപയ്ക്കും ലഭ്യമാക്കും

ന്യൂഡെല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ പുതുക്കിയ വില നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റ്യൂട്ട് പുറത്തുവിട്ടു. സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഒരു ഡോസിന് 400 രൂപയ്ക്കും സ്വകാര്യ ആശുപത്രികള്‍ക്ക് 600 രൂപയ്ക്കും ലഭ്യമാക്കുമെന്ന് ...

Read more

ബെന്‍ സ്റ്റോക്‌സിന് പിന്നാലെ മറ്റൊരു രാജസ്ഥാന്‍ താരവും പോയി; ലിയാം ലിവിങ്സ്റ്റണ്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി

ചെന്നൈ: രാജസ്ഥാന്‍ റോയല്‍സ് താരവും ഇംഗ്ലണ്ട് ബാറ്റ്‌സ്മാനുമായ ലിയാം ലിവിങ്സ്റ്റണ്‍ ഐപിഎല്ലില്‍ നിന്ന് പിന്മാറി. ബയോ ബബ്ളില്‍ കഴിയാനുള്ള ബുദ്ധിമുട്ട് കാരണമാണ് പിന്മാറുന്നതെന്ന് ലിവിങ്സറ്റണ്‍ അറിയിച്ചു. നേരത്തെ ...

Read more

ഐപിഎല്‍: രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴ

ചെന്നൈ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം നടന്ന ഡെല്‍ഹിക്കെതിരായ മത്സരത്തിന് പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് 12 ലക്ഷം രൂപ പിഴ ചുമത്തി. മത്സരത്തിലെ കുറഞ്ഞ ...

Read more

ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു; കേരളത്തില്‍ പുതിയ പോലീസ് മേധാവിയെ അമിത് ഷാ നിയമിക്കും; സാധ്യതാ പട്ടികയില്‍ 12 പേര്‍

തിരുവനന്തപുരം: സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയുടെ കാലാവധി കഴിയാനിരിക്കെ പുതിയ ഡിജിപിയെ നിയമിക്കാനൊരുങ്ങി ആഭ്യന്തര മന്ത്രാലയം. സാധാരണ സംസ്ഥാന സര്‍ക്കാരിന് ഇഷ്ടമുള്ളയാളെ പോലീസ് മേധാവിയായി നിയമിക്കുന്നതാണ് ...

Read more

കരിപ്പൂരില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് സഹായം നല്‍കുന്നത് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ; 14 ഉദ്യോഗസ്ഥര്‍ക്കെതിരെ സിബിഐ കേസെടുത്തു

കൊച്ചി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണക്കടത്തുകാര്‍ക്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ തന്നെ സഹായം നല്‍കിയിരുന്നതായി സിബിഐ കണ്ടെത്തല്‍. സംഭവത്തില്‍ നാല് കസ്റ്റംസ് സൂപ്രണ്ടന്റുമാരും പത്ത് ഇന്‍സ്പെക്ടര്‍മാരമടക്കം 14 കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്കെതിരെ ...

Read more

സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷം; കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉന്നതല തല യോഗത്തില്‍ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. സര്‍ക്കാര്‍ ഓഫീസുകളില്‍ പകുതി പേര്‍ ജോലിക്കെത്തിയാല്‍ മതി.വിദ്യാഭ്യാസം ഓണ്‍ലൈനിലൂടെ മാത്രം മതി. വാക്‌സീന്‍ ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.