Day: April 21, 2021

ടാറ്റ നിര്‍മ്മിച്ച് നല്‍കിയത് 551 ബെഡ്ഡുകളുള്ള കോവിഡ് ആസ്പത്രി; ഏഴുമാസം കഴിഞ്ഞിട്ടും സര്‍ക്കാറിന് സജ്ജീകരിക്കാന്‍ കഴിഞ്ഞത് 120 ബെഡ് മാത്രം!

കാസര്‍കോട്: കോവിഡ് രണ്ടാംതരംഗത്തില്‍ പ്രതിദിനരോഗികളുടെ എണ്ണം ആയിരത്തോടടുക്കുമ്പോള്‍ ജില്ലയിലെ രോഗികള്‍ക്ക് ആശ്രയമാവുമെന്ന് കരുതിയ കാസര്‍കോട് തെക്കിലിലെ ടാറ്റാ കോവിഡ് ആസ്പത്രി സര്‍ക്കാരിന്റെ അനാസ്ഥ മൂലം ഇപ്പോഴും മെല്ലെപ്പോക്കില്‍ ...

Read more

നഫീസ ഹജ്ജുമ്മ

ആലംപാടി: ആലംപാടിയിലെ പരേതനായ മേനത്ത് ആമുവിന്റെ ഭാര്യ നഫീസ ഹജ്ജുമ്മ (87) അന്തരിച്ചു. മക്കള്‍: മേനത്ത് അബ്ദുല്‍ ഖാദര്‍ (ചെങ്കള പഞ്ചായത്ത് മുന്‍ അംഗം), മുഹമ്മദ് മേനത്ത് ...

Read more

യശോദ

ബദിയടുക്ക: കാടമന കാന്തിമാറിലെ നാരായണന്റെ ഭാര്യ യശോദ (85) അന്തരിച്ചു. മക്കള്‍: ഹരിശ്ചന്ദ്ര, അ ശോക, പുഷ്പ, ശാരദ, ചന്ദ്രാവതി, ദേവകി. മരുമക്കള്‍: കൃഷ്ണന്‍, ശേഖര, ജയലക്ഷ്മി, ...

Read more

കുഞ്ഞിക്കണ്ണന്‍

ബദിയടുക്ക: പൊയ്യക്കണ്ടത്തെ കുഞ്ഞിക്കണ്ണന്‍ (80) അന്തരിച്ചു. ഭാര്യ: പൊണ്ണു. മക്കള്‍: പുഷ്പാവതി, ശശിധര, ശാന്തകുമാരി, ജയന്തി, ലക്ഷ്മി. മരുമക്കള്‍: ബാബു, സീത, ദിനേശ, നവീന്‍ കുമാര്‍, കുഞ്ഞിരാമ. ...

Read more

റിട്ട. പ്രധാനാധ്യാപകന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍

പരവനടുക്കം: റിട്ട. പ്രധാനാധ്യാപകന്‍ തലക്ലായി രായിത്തൊട്ടിയിലെ മാവില കുഞ്ഞിരാമന്‍ നമ്പ്യാര്‍ (83) അന്തരിച്ചു. കാസര്‍കോട് ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, പഡ്രെ ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചന്ദ്രഗിരി ഗവ.ഹയര്‍സെക്കണ്ടറി സ്‌കൂള്‍, ചെമ്മനാട് ...

Read more

ഉദുമ ഉള്‍പ്പെടെ ജില്ലയില്‍ മൂന്നിടത്ത് യു.ഡി.എഫ്. വിജയിക്കും; കെ.പി.സി.സിക്ക് ഡി.സി.സി.യുടെ റിപ്പോര്‍ട്ട്

കാസര്‍കോട്: ജില്ലയില്‍ മഞ്ചേശ്വരം, കാസര്‍കോട് മണ്ഡലങ്ങള്‍ നിലനിര്‍ത്തുന്നതിന് പുറമെ ഉദുമ സീറ്റിലും യു.ഡി.എഫ്. വിജയിക്കുമെന്നാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം കെ.പി.സി.സി.ക്ക് റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നതെന്നും മറിച്ചുള്ള ചില പ്രചരണങ്ങള്‍ ...

Read more

ഭെല്‍ ഇ.എം.എല്‍: പ്രതിഷേധക്കനലായി നൂറാം ദിവസ സമരം

കാസര്‍കോട്: ഭെല്‍ ഇ.എം.എല്‍ കമ്പനിയുടെ സംരക്ഷണത്തിനായി നടത്തുന്ന സത്യാഗ്രഹ സമരത്തിന്റെ നൂറാം ദിവസം ജനകീയ പ്രതിഷേധത്തിന്റെ ജ്വാല തീര്‍ത്ത് തൊഴിലാളികള്‍. ഒപ്പ് മരചുവട്ടില്‍ നടക്കുന്ന അനിശ്ചിതകാല റിലേ ...

Read more

കാറുകള്‍ കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യാവര്‍ സ്വദേശി മരിച്ചു

ബന്തിയോട്: ജനപ്രിയയിലെ വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യാവര്‍ സ്വദേശി മരിച്ചു. മഞ്ചേശ്വരം ഉദ്യാവര്‍ ബി.ജെ.എം ക്രോസ് റോഡ് സെയ്ദാനി കോമ്പൗണ്ടിലെ ബി.കെ മുഹമ്മദ് റഫീഖ് (48) ...

Read more

ഓണ്‍ലൈന്‍ ക്ലാസില്‍ കേന്ദ്രസര്‍വകലാശാല അധ്യാപകന്‍ നടത്തിയ ഫാസിസം പരാമര്‍ശത്തെ ചൊല്ലി വിവാദം; പ്രതിഷേധവുമായി എ.ബി.വി.പി

പെരിയ: ഓണ്‍ലൈന്‍ ക്ലാസില്‍ ഇന്ത്യയിലെ ഫാസിസം എന്ന കേന്ദ്രസര്‍വകലാശാല അധ്യാപകന്റെ പരാമര്‍ശത്തെ ചൊല്ലി വിവാദം കൊഴുക്കുന്നു. അധ്യാപകന്‍ നടത്തിയത് രാജ്യവിരുദ്ധപരാമര്‍ശമാണെന്ന ആരോപണവുമായി എ.ബി.വി.പി രംഗത്തുവന്നതോടെയാണ് ഇതുസംബന്ധിച്ച വിവാദവും ...

Read more

ബിയര്‍കെയ്‌സുകളുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു; വിവരമറിഞ്ഞെത്തിയവര്‍ പരിക്കേറ്റവരെ രക്ഷിക്കാതെ ബിയര്‍കുപ്പികളെടുത്ത് ഓടി, ഗ്രാമത്തിലെ ജനങ്ങള്‍ കോവിഡ് മാനദണ്ഡം മറന്ന് ബിയര്‍കുപ്പികള്‍ക്ക് പിടിവലി നടത്തി

ചിക്കമഗളൂരു: ബിയര്‍കെയ്‌സുകളുമായി പോകുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് ചിക്കമംഗളൂരു തരിക്കരെയിലാണ് ലോറി മറിഞ്ഞത്. വിവരമറിഞ്ഞെത്തിയവര്‍ പരിക്കേറ്റവരെ രക്ഷപ്പെടുത്താന്‍ മിനക്കെടാതെ ലോറിക്കത്തുണ്ടായിരുന്നതും പുറത്ത് വീണതുമായ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.