Day: April 24, 2021

കോവിഷീല്‍ഡ് വാക്‌സിന് അമിത വില; വിശദീകരണവുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാല

ന്യൂഡെല്‍ഹി: കോവിഷീല്‍ഡ് വാക്‌സിന്റെ വിലയുമായി ബന്ധപ്പെട്ട് വിശദീകരണവുമായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാര്‍ പൂനാവാല. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന് രാജ്യത്ത് അമിത വില ഈടാക്കുന്നുവെന്ന് ...

Read more

ഇന്ത്യയില്‍ നിന്നുള്ള വിമാനസര്‍വീസ് കുവൈത്ത് അനിശ്ചിതകാലത്തേക്ക് വിലക്കി; 48 മണിക്കൂറിനുള്ളിലെടുത്ത നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി ബഹ്‌റൈന്‍

മനാമ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായതോടെ ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി കൂടുതല്‍ ഗള്‍ഫ് രാജ്യങ്ങള്‍. ഇന്ത്യയില്‍ നിന്നുള്ള വാണിജ്യ സര്‍വീസ് കുവൈത്ത് ശനിയാഴ്ച മുതല്‍ ...

Read more

കോവിഡ് വാക്‌സിന് ലോകത്ത് ഏറ്റവും കൂടിയ വില ഇന്ത്യയില്‍; ഇതേ വാക്‌സിന്‍ വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നത് പകുതി വിലയ്ക്ക്; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ വ്യാപക വിമര്‍ശനം

ന്യൂഡെല്‍ഹി: കോവിഡ് വാക്‌സിന് ലോകത്ത് ഏറ്റവും കൂടിയ വില ഈടാക്കുന്നത് ഇന്ത്യയിലെന്ന് റിപോര്‍ട്ട്. സ്വകാര്യ ആശുപത്രികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് നിശ്ചയിച്ച വിലയാണ് ലോകത്തെ തന്നെ ...

Read more

കോവിഡ് പ്രതിരോധം: കേന്ദ്രത്തെ വിമര്‍ശിച്ചും സംസ്ഥാനസര്‍ക്കാരിനെ പിന്തുണച്ചും പി കെ കുഞ്ഞാലിക്കുട്ടി; വാക്‌സിന്‍ ചലഞ്ചിലേക്ക് സംഭാവന നല്‍കാന്‍ ആഹ്വാനം

തിരുവനന്തപുരം: കോവിഡ് വാകസിനേഷന്റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച വാക്‌സിന്‍ ചലഞ്ചിിന് പിന്തുണയുമായി മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ...

Read more

ബംഗളൂരുവില്‍ വെന്റിലേറ്റര്‍ ബെഡ് ലഭിച്ചില്ല; കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിച്ച കോവിഡ് ബാധിതനായ മലയാളി യുവാവ് മരിച്ചു

വടകര: ബംഗളൂരുവില്‍ കോവിഡ് ബാധിതനായ മലയാളി യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചു. വടകര അറക്കിലാട് ഒതയോത്ത് വി.പി മമ്മുവിന്റെ മകന്‍ ഒ ഉമറുല്‍ ഫാറൂഖ് ...

Read more

കോവിഡിന്റെ തുടക്കത്തില്‍ 150 രൂപയ്ക്ക് ലാഭകരമായി വിറ്റവര്‍ ഇപ്പോള്‍ 600 രൂപയ്ക്ക് വില്‍ക്കുന്നത് അന്യായം; കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത് വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിനേക്കാളും കൂടിയ വിലയില്‍; സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: കോവിഷീല്‍ഡ് വാക്‌സിന് അമിത വിലയീടാക്കുന്ന സിറം ഇന്‍സ്റ്റിറ്റ്യൂട്ടിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശ രാജ്യങ്ങള്‍ക്ക് വില്‍ക്കുന്നതിനേക്കാളും കൂടിയ വിലയിലാണ് കോവിഷീല്‍ഡ് വാക്‌സിന്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നതെന്നും ...

Read more

ഉത്തരാഖണ്ഡിലെ നീതി താഴ്വരയിയില്‍ മഞ്ഞുമല തകര്‍ന്ന് 8 പേര്‍ മരിച്ചു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ നീതി താഴ്വരയിയില്‍ മഞ്ഞുമല തകര്‍ന്ന് എട്ട് പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകീട്ട് നാല് മണിയോടെയാണ് അപകടമുണ്ടായതെന്ന് സൈന്യം അറിയിച്ചു. മേഖലയില്‍ റോഡ് നിര്‍മാണത്തിനായി ഒരു ...

Read more

ബുംറയേക്കാള്‍ വൈദഗ്ദ്യമുള്ള ബൗളറാണ് അയാള്‍; മുഹമ്മദ് സിറാജിനെ കുറിച്ച് മുന്‍ ഇന്ത്യന്‍ പേസര്‍

ന്യൂഡെല്‍ഹി: ഇന്ത്യന്‍ താരം മുഹമ്മദ് സിറാജിനെ വാഴ്ത്തി മുന്‍ ഇന്ത്യന്‍ പേസര്‍ ആശിഷ് നെഹ്‌റ. ബുംറയേക്കാള്‍ വൈദഗ്ദ്യമുള്ള ബൗളറാണ് സിറാജെന്നാണ് നെഹ്‌റയുടെ അഭിപ്രായം. സിറാജിന് ഇതിനോടകം ബുംറയേക്കാള്‍ ...

Read more

ജില്ലയില്‍ ശനിയാഴ്ച 908 പേര്‍ക്ക് കൂടി കോവിഡ്; 222 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട്: ശനിയാഴ്ച ജില്ലയില്‍ 908 പേര്‍ കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലുണ്ടായിരുന്ന 222 പേര്‍ കോവിഡ് നെഗറ്റീവായതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. നിലവില്‍ 7462 പേരാണ് ...

Read more

സംസ്ഥാനത്ത് 26,685 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 908

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,685 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3767, എറണാകുളം 3320, മലപ്പുറം 2745, തൃശൂര്‍ 2584, തിരുവനന്തപുരം 2383, കോട്ടയം 2062, ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.