Day: April 24, 2021

എടനീര്‍ പെര്‍ഡാലമൂലയില്‍ വീട് കുത്തിതുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസിലെ പ്രതി അറസ്റ്റില്‍; 25 ഓളം മോഷണക്കേസുകളില്‍ പ്രതിയാണെന്ന് പൊലീസ്

വിദ്യാനഗര്‍: വീട് കുത്തിത്തുറന്ന് സ്വര്‍ണാഭരണങ്ങളും മൊബൈല്‍ഫോണും പണവും കവര്‍ന്ന കേസിലെ പ്രതിയെ വിദ്യാനഗര്‍ സി.ഐ. ശ്രീജിത് കൊടേരിയും സംഘവും അറസ്റ്റ് ചെയ്തു. നെല്ലിക്കട്ട പാലത്തടുക്ക മായിലവള്ളം ലക്ഷം ...

Read more

മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ അനാവശ്യമായി കറങ്ങുന്നവരെ തടയാന്‍ 45 ചെക്ക് പോസ്റ്റുകള്‍ സ്ഥാപിച്ചു; വാരാന്ത്യകര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ ജനജീവിതം സ്തംഭിച്ചു, നഗരത്തിലെങ്ങും പൊലീസിനെ വിന്യസിച്ചു

മംഗളൂരു: കോവിഡ് വ്യാപനം രൂക്ഷമായതോടെ വെള്ളിയാഴ്ച രാത്രി മുതല്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശനമായ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് മംഗളൂരുവിലെയും ഉഡുപ്പിയിലെയും ജനജീവിതം സ്തംഭിച്ചു. മംഗളൂരു നഗരത്തില്‍ കുറച്ച് ...

Read more

ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി 9.6 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണവുമായി മംഗളൂരു വിമാനതാവളത്തില്‍ കസ്റ്റംസ് പിടിയില്‍

മംഗളൂരു: ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി 9.6 ലക്ഷം രൂപയുടെ 196 ഗ്രാം സ്വര്‍ണവുമായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് കുഡ്‌ലു സ്വദേശിയായ അബ്ദുല്‍ ...

Read more

കര്‍ണാടകയിലെ കോവിഡ് രണ്ടാം തീവ്രവ്യാപനത്തിന് ഉത്തരവാദി യെദിയൂരപ്പ സര്‍ക്കാര്‍-യു.ടി ഖാദര്‍

മംഗളൂരു: കര്‍ണാടകയിലെ കോവിഡ് രണ്ടാം തീവ്രവ്യാപനത്തിന് ഉത്തവാദി യെദിയൂരപ്പ സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയാണെന്ന് യു.ടി ഖാദര്‍ എം.എല്‍.എ ആരോപിച്ചു. ബി.ജ.പി സര്‍ക്കാര്‍ കാണിച്ച ഉത്തരവാദിത്വമില്ലായ്മയുടെ ഫലമാണ് കര്‍ണാടക സര്‍ക്കാര്‍ ...

Read more

മംഗളൂരു ഉജൈറില്‍ എട്ടുവയസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാണ്ടിലായിരുന്ന രണ്ട് പ്രതികള്‍ക്ക് ജാമ്യം

മംഗളൂരു: മംഗളൂരു ഉജൈറില്‍ എട്ട് വയസുകാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ റിമാണ്ടില്‍ കഴിയുകയായിരുന്ന രണ്ട് പ്രതികള്‍ക്ക് ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. 2020 ഡിസംബര്‍ 17ന് ...

Read more

തൃശൂര്‍ പൂരത്തിനിടെ ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണ് രണ്ടുപേര്‍ മരിച്ചു, പൊലീസുകാരടക്കം 27 പേര്‍ക്ക് പരിക്ക്; അപകടം നടന്നത് വെള്ളിയാഴ്ച അര്‍ധരാത്രിയോടെ, പുലര്‍ച്ചെ നടത്താനിരുന്ന വെടിക്കെട്ട് ഉപേക്ഷിച്ചു

തൃശൂര്‍: തൃശൂര്‍ പൂരത്തിനിടെ ആല്‍മരത്തിന്റെ ശിഖരം പൊട്ടിവീണ് രണ്ടുപേര്‍ മരിച്ചു. തിരുവമ്പാടി ദേവസ്വം അംഗങ്ങളായ നടത്തറ സ്വദേശി രമേശന്‍, പൂങ്കുന്നം സ്വദേശി പനിയത്ത് രാധാകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. ...

Read more

കേരളത്തില്‍ ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ കര്‍ശനനിയന്ത്രണം; കൂടുതല്‍ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് തിങ്കളാഴ്ചത്തെ സര്‍വകക്ഷിയോഗത്തില്‍ തീരുമാനിക്കും, ബാറുകളും ബിവറേജുകളും അടച്ചിട്ടു

തിരുവനന്തപുരം: കേരളത്തില്‍ ഇന്നും നാളെയും ലോക്ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണം. കോവിഡ് തീവ്രവ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ആവശ്യ സര്‍വീസുകള്‍ക്ക് മാത്രമാണ് രണ്ടുദിവസങ്ങളിലും അനുമതി നല്‍കിയിരിക്കുന്നത്. ...

Read more

അഞ്ചരക്കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി കൊച്ചിയില്‍ പിടിയില്‍; മംഗളൂരുവിലെ സുഹൃത്ത് വില്‍ക്കാന്‍ ഏല്‍പ്പിച്ചതാണെന്ന് മൊഴി

കൊച്ചി: അഞ്ചരക്കിലോ കഞ്ചാവുമായി കാസര്‍കോട് സ്വദേശി കൊച്ചിയില്‍ എക്‌സൈസിന്റെ പിടിയിലായി. കാസര്‍കോട് കോയിപ്പാടി മുളയടുക്കം വീട്ടിലെ മുഹമ്മദ് സുബൈറിനെ(23)യാണ് എക്‌സൈസ് അറസ്റ്റ് ചെയ്തത്. എറണാകുളം എക്‌സൈസ് സ്പെഷല്‍ ...

Read more
Page 3 of 3 1 2 3

Recent Comments

No comments to show.