Day: April 25, 2021

ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്ക് സൗദിയുടെ കൈത്താങ്ങ്; 80 മെട്രിക് ടണ്‍ ഓക്‌സിജനും ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളും കയറ്റിയയച്ചു

റിയാദ്: കോവിഡ് രണ്ടാം തരംഗത്തില്‍ ശ്വാസം മുട്ടുന്ന ഇന്ത്യയ്ക്ക് കൈത്താങ്ങായി സൗദി അറേബ്യയുടെ സഹായഹസ്തം. ഓക്സിജനും ഐ.എസ്.ഒ ക്രയോജനിക് ടാങ്കുകളുമാണ് സൗദി രാജ്യത്തേക്ക് എത്തിക്കുന്നത്. ഓക്‌സിജന്‍ കിട്ടാതെ ...

Read more

ഇന്ത്യയില്‍ നിന്നുള്ള സന്ദര്‍ശക വിസ നിര്‍ത്തിവെച്ച് ഷാര്‍ജ

ദുബൈ: രാജ്യത്ത് കോവിഡ് രണ്ടാം തരംഗം അതിരൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്ന് വരുന്നവര്‍ക്ക് സന്ദര്‍ശക വിസ നല്‍കുന്നത് ഷാര്‍ജ എമിഗ്രേഷന്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ...

Read more

ഇന്ത്യയ്ക്ക് ശക്തമായ ഒരു സര്‍ക്കാര്‍ വേണം; മോദിയെന്ന വ്യക്തിയിലല്ല കാര്യം; കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ് വീണ്ടും

ന്യൂഡെല്‍ഹി: കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നടന്‍ സിദ്ധാര്‍ഥ് വീണ്ടും രംഗത്ത്. മോദിയുടെ പഴയ ട്വീറ്റ് കുത്തിപ്പൊക്കിയാണ് ഇപ്പോള്‍ താരം രംഗത്തെത്തിയിരിക്കുന്നത്. 2014 ഏപ്രില്‍ 29ന് മോദി ട്വീറ്റ് ചെയ്ത ...

Read more

സീദ്ദീഖ് കാപ്പന് നീതി ലഭിക്കാന്‍ കൂടെയുണ്ടാകും; ഭാര്യ റൈഹാനത്തുമായി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ബന്ധപ്പെട്ടു; മാനവികതയുടെ പേരില്‍ ഒന്നിച്ചുനില്‍ക്കണമെന്ന് ഡോ. എ.പി അബ്ദുല്‍ ഹഖീം അസ്ഹരി

കോഴിക്കോട്: ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന് നീതി ലഭിക്കാന്‍ കൂടെയുണ്ടാകുമെന്ന് ഉറപ്പുനല്‍കി കാന്തപുരം. സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാനത്തുമായി കാന്തപുരം എ.പി അബൂബക്കര്‍ ...

Read more

സിദ്ദീഖ് കാപ്പനെ ഡെല്‍ഹി എയിംസിലേക്ക് മാറ്റണം; സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് കേരളത്തിലെ 11 എംപിമാര്‍ കത്തയച്ചു

ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തടങ്കലിലാക്കിയ മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ആരോഗ്യനിലയില്‍ ആശങ്ക പ്രകടിപ്പിച്ചും ജീവന്‍ രക്ഷിക്കണമെന്നാവശ്യപ്പെട്ടും കേരളത്തിലെ 11 എംപിമാര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസിന് ...

Read more

കോവിഡ്: ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇറ്റലിയും വിലക്കേര്‍പ്പെടുത്തി

റോം: രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് ഇറ്റലി വിലക്കേര്‍പ്പെടുത്തി. കഴിഞ്ഞ 14 ദിവസമായി ഇന്ത്യയില്‍ കഴിഞ്ഞ വിദേശ യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കുന്നത് ...

Read more

ഏറ്റവും വേഗത്തില്‍ ഈ നേട്ടം സ്വന്തമാക്കുന്ന താരം; കോഹ്ലിയുടെ മറ്റൊരു റെക്കോര്‍ഡ് കൂടി മറികടന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം

ഹരാരെ (സിംബാവെ): ക്രിക്കറ്റില്‍ വിരാട് കോഹ്ലിയുടെ പേരിലുണ്ടായിരുന്ന മറ്റൊരു റെക്കോര്‍ഡ് കൂടി മറികടന്ന് പാക്കിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം. അന്താരാഷ്ട്ര ട്വന്റി 20 ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ ...

Read more

‘സേവ് സിദ്ദീഖ് കാപ്പന്‍’: കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രത്യക്ഷ പ്രക്ഷോഭത്തിലേക്ക്; തിങ്കളാഴ്ച കരിദിനം

തിരുവനന്തപുരം: ഉത്തര്‍പ്രദേശ് പോലീസ് അറസ്റ്റ് ചെയ്ത് തടങ്കലിലാക്കിയ സിദ്ദീഖ് കാപ്പന്‍ രോഗബാധിതനായി ആശുപത്രിയില്‍ നരകയാതന അനുഭവിക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനും മോചനത്തിനുമായി കേരള പത്രപ്രവര്‍ത്തക യൂണിയന്‍ ...

Read more

കോവിഡ് വ്യാപനം: സംസ്ഥാനത്ത് റേഷന്‍ കട പ്രവര്‍ത്തന സമയത്തില്‍ മാറ്റം

തിരുവനന്തപുരം: കോവിഡ് വ്യാപനം അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം. രാവിലെ ഒമ്പത് മുതല്‍ ഒന്ന് വരെയും ഉച്ചയ്ക്ക് ശേഷം രണ്ട് മുതല്‍ ...

Read more

സിദ്ദീഖ് കാപ്പന്റെ ആരോഗ്യനില വഷളായി, ആശുപത്രിയില്‍ ചങ്ങലക്കിട്ട് കിടത്തിയിരിക്കുന്നു; വിദഗ്ധ ചികിത്സ ഉറപ്പാക്കണം; യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഒടുവില്‍ സിദ്ദീഖ് കാപ്പന്‍ വിഷയത്തില്‍ നിര്‍ണായക ഇടപെടലുമയി മുഖ്യമന്ത്രി പിണറായി വിജയന്‍. മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്റെ ജീവന്‍ രക്ഷിക്കുന്നതിന് വിദഗ്ധ ചികിത്സ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ...

Read more
Page 1 of 3 1 2 3

Recent Comments

No comments to show.