Day: April 25, 2021

സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കൂടി കോവിഡ്-19; കാസർകോട് ജില്ലയിൽ 771 പേർക്ക് കൂടി കോവിഡ്

തിരുവനന്തപുരം/ കാസർകോട്: സംസ്ഥാനത്ത് ഇന്ന് 28,469 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 4468, കോഴിക്കോട് 3998, മലപ്പുറം 3123, തൃശൂര്‍ 2871, കോട്ടയം 2666, തിരുവനന്തപുരം 2020, ...

Read more

അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് പ്രധാനമന്ത്രി; ഒത്തൊരുമിച്ച് പൊരുതാം

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ വീഴരുതെന്ന് ജനങ്ങളോട് അഭ്യര്‍ത്ഥിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മന്‍കി ബാത്തില്‍ രാജ്യത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും സൗജന്യ ...

Read more

പ്രാണവായു നിഷേധിക്കുന്നത് കിരാത നടപടി -കാന്തപുരം

ദുബായ്: പ്രാണവായുവിന് വേണ്ടിയുള്ള രാജ്യത്തെ പൗരന്മാരുടെ നിലവിളി കണ്ണീരണിയിക്കുന്നതാണെന്നും ഭരണകൂടം ഇത് തികഞ്ഞ ജാഗ്രതയോടെയും ഗൗരവത്തോടെയും കൈകാര്യം ചെയ്യണമെന്നും കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ആവശ്യപ്പെട്ടു. നമ്മുടെ ...

Read more

കോവിഡ്: കേന്ദ്രത്തെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ക്ക് വിലക്ക്

ന്യൂഡല്‍ഹി: കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്രസര്‍ക്കാരിന്റെ വീഴ്ചയെ വിമര്‍ശിക്കുന്ന ട്വീറ്റുകള്‍ക്ക് വിലക്ക്. ഇത്തരം ട്വീറ്റുകള്‍ നീക്കം ചെയ്യാനും അക്കൗണ്ടുകള്‍ക്കെതിരെ നടപടിയെടുക്കാനും കേന്ദ്ര സര്‍ക്കാര്‍ ട്വിറ്ററിനോട് ആവശ്യപ്പെട്ടു. ഇതിന് ...

Read more

9.6 ലക്ഷത്തിന്റെ അനധികൃത സ്വര്‍ണവുമായി കാസര്‍കോട് സ്വദേശി കസ്റ്റംസ് പിടിയില്‍

കാസര്‍കോട്: ദുബായില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി 9.6 ലക്ഷം രൂപയുടെ 196 ഗ്രാം (24.5 പവന്‍) സ്വര്‍ണവുമായി മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കസ്റ്റംസിന്റെ പിടിയിലായി. കാസര്‍കോട് കൂഡ്ലു ...

Read more

ഇന്നും വിജനം; നിയന്ത്രണങ്ങളോട് സഹകരിച്ച് ജനങ്ങള്‍

കാസര്‍കോട്: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് കാസര്‍കോട് ജില്ല ഇന്നും നിശ്ചലമായി. ഇന്ന് നാമമാത്രമായ കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് സര്‍വ്വീസ് നടത്തിയത്. സ്വകാര്യ ...

Read more

തിലകന്‍ സ്മാരക സമഗ്ര സംഭാവനാ പുരസ്‌കാരം പ്രമോദ് പയ്യന്നൂരിന്

പയ്യന്നൂര്‍: അനശ്വര നടന്‍ തിലകന്റെ നാമത്തിലുള്ള സമഗ്രസംഭാവനാ പുരസ്‌ക്കാരം നാടക-ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ പ്രമോദ് പയ്യന്നൂരിന്. വിവിധ മേഖലകളിലെ നവഭാവുകത്വമാര്‍ന്ന സര്‍ഗ്ഗാത്മക പ്രവര്‍ത്തനങ്ങളെ മുന്‍നിര്‍ത്തിയാണ് പുരസ്‌ക്കാരം. തിലകന്‍ ...

Read more

കാരുണ്യ സ്പര്‍ശവുമായി ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് ടീം

കാസര്‍കോട്: സ്‌നേഹത്തിന്റ കാരുണ്യ സ്പര്‍ശവുമായി വീണ്ടും അവരെത്തി. കുണ്ടംകുഴി അതിജീവനം ചാരിറ്റബിള്‍ സൊസൈറ്റിയിലൂടെ നടപ്പിലാക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായം നല്‍കുന്നതിന് വേണ്ടിയാണ് കാസര്‍കോട് ആര്‍.ടി.ഒ. എന്‍ഫോഴ്‌സ്‌മെന്റ് ടീം ...

Read more

40 കോടിയുടെ ഫാന്‍സി കറന്‍സിയും ആറ് ലക്ഷം രൂപയും കടത്തിയ കേസിലെ പ്രതികളെ ജാമ്യത്തില്‍ വിട്ടു; അന്വേഷണം തുടരുകയാണെന്ന് പൊലീസ്

ബേക്കല്‍: കാറില്‍ 40 കോടി രൂപയുടെ ഫാന്‍സി കറന്‍സിയും ആറ് ലക്ഷം രൂപയും കടത്തിയ കേസില്‍ അറസ്റ്റിലായ മൂന്നുപേരെ പൊലീസ് ജാമ്യത്തില്‍ വിട്ടു. പൂനെയില്‍ താമസിക്കുന്ന കര്‍ണാടക ...

Read more

മംഗളൂരുവിലെ പെട്രോകെമിക്കല്‍ സ്ഥാപനത്തില്‍ വന്‍ തീപിടിത്തം പിന്നാലെ സ്ഫോടനവും; തീയണക്കാന്‍ സാധിച്ചത് 18 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍

മംഗളൂരു: മംഗളൂരുവിലെ പെട്രോകെമ ിക്കല്‍ സ്ഥാപനത്തില്‍ വന്‍ തീപിടിത്തമുണ്ടായി. ശനിയാഴ്ച ഉച്ചക്ക് ശേഷമുണ്ടായ തീ ഫയര്‍ഫോഴ്സിന് അണക്കാന്‍ സാധിച്ചത് 18 മണിക്കൂറോളം നീണ്ട പരിശ്രമത്തിന് ശേഷം. തീപിടിത്തത്തെ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.