Day: April 26, 2021

ചൊവ്വാഴ്ച മുതല്‍ പള്ളികളില്‍ 50 പേര്‍ മാത്രം, മദ്യവില്‍പ്പന ശാലകള്‍ പ്രവര്‍ത്തിക്കില്ല; ഷോപ്പിംഗ് മാളുകള്‍, ജിം, ക്ലബ് തുടങ്ങിയവയും അടച്ചിടണം, വിദ്യാഭ്യാസം ഓണ്‍ലൈന്‍ വഴി മാത്രം; സംസ്ഥാനത്തെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണം. കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സിനിമാ തിയറ്ററുകളും ബാറുകളും ഉള്‍പ്പെടെ ആള്‍ക്കൂട്ടം ഉണ്ടാവാനിടയുള്ള സ്ഥാപനങ്ങള്‍ ...

Read more

സംസ്ഥാനത്ത് 21,890 പേര്‍ക്ക്കൂടി കോവിഡ്; കാസര്‍കോട്ട് 1086

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 21,890 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 3251, എറണാകുളം 2515, മലപ്പുറം 2455, തൃശൂര്‍ 2416, തിരുവനന്തപുരം 2272, കണ്ണൂര്‍ 1618, പാലക്കാട് ...

Read more

നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് സിഎഫ് എല്‍ടിസികളിലേക്ക് 100 കട്ടിലുകള്‍ നല്‍കും

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനുള്ള സിഎഫ് എല്‍ടിസികളിലേക്ക് നോര്‍ത്ത് മലബാര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കാസര്‍കോട് ചാപ്റ്റര്‍ 100 കട്ടിലുകള്‍ നല്‍കും. ജില്ലാ പഞ്ചായത്ത് ...

Read more

ആരിക്കാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്നുപേരില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു; ഒരാള്‍ക്കായി തിരച്ചില്‍ തുടരുന്നു

കുമ്പള: ആരിക്കാടിയില്‍ പുഴയില്‍ കുളിക്കാനിറങ്ങിയ മൂന്ന് യുവാക്കളില്‍ രണ്ടുപേര്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്ക് വേണ്ടി തിരച്ചില്‍ തുടരുന്നു. കര്‍ണാടക സ്വദേശികളായ മൂന്നുപേരാണ് കുളിക്കാനിറങ്ങിയത്. കുളിക്കുന്നതിനിടെ മൂന്നുപേരും മുങ്ങിത്താഴുകയായിരുന്നു. ...

Read more

കനത്ത ആഘാതമായി അഷ്‌റഫിന്റെ വേര്‍പാട്

20 വര്‍ഷങ്ങള്‍ക്ക് മുമ്പ്, 90കളുടെ അവസാനം. കൂട്ടുകാരുമൊന്നിച്ചുള്ള രാത്രി കറക്കം ഒഴിവാക്കാനായി ജ്യേഷ്ഠന്‍ എനിക്കൊരു പൂട്ടിട്ടു. എനിക്ക് വേണ്ടി നഗരത്തില്‍ ഒരു കട കണ്ടുവെച്ചു. അന്നും ഇന്നും ...

Read more

അധ്വാന ഫലം വിറ്റഴിക്കാനാവാതെ കര്‍ഷകര്‍

കൊറോണ വീണ്ടും രൂക്ഷമായതോടെ എല്ലാ മേഖലകളും അനിശ്ചിതത്വത്തിലാണ്. മറ്റ് മേഖലകളിലെ സ്തംഭനത്തോടൊപ്പം കാര്‍ഷിക മേഖലയിലും വലിയ പ്രതിസന്ധി ഉരുണ്ടുകൂടുകയാണ്. കര്‍ഷകന്‍ ഉല്‍പ്പാദിപ്പിച്ച പച്ചക്കറികളും മലഞ്ചരക്കുകളുമൊക്കെ വില്‍ക്കാന്‍ കഴിയാതെ ...

Read more

മുഹമ്മദ്

തുപ്പക്കല്‍: കര്‍ഷകന്‍ മുഹമ്മദ് തുപ്പക്കല്‍ (65) അന്തരിച്ചു. കേരള മുസ്ലീം ജമാഅത്ത് തുപ്പക്കല്‍ യൂണിറ്റ് മുന്‍ പ്രസിഡണ്ടായിരുന്നു. ഭാര്യ: ആമിന. മക്കള്‍: അബ്ദുല്ല സഅദി (എസ്.വൈ.എസ് ബദിയടുക്ക ...

Read more

മമ്മിഞ്ഞി

മായിപ്പാടി: തൈവളപ്പ് മമ്മിഞ്ഞി(85)അന്തരിച്ചു. ഭാര്യ: പരേതയായ ആസ്യമ്മ, ഖദീജ. മക്കള്‍: ഖാദര്‍, മുത്തലി, മുനീര്‍, ആയിഷ, മിസ്‌രിയ. മരുമക്കള്‍: സമീറ, റുബീന, മറിയംബി, റഹീം, ലത്തീഫ്.

Read more

സഫിയ

ദേളി: ഷഹനായി വാദകന്‍ ഹസന്‍ ഭായിയുടെ ഭാര്യയും തളങ്കര ഖാസിലേന്‍ സ്വദേശിനിയുമായ സഫിയ (80) അന്തരിച്ചു. മക്കള്‍: ശരീഫാ ഇസ്മത്ത്, ജഹാസ്, മുബീന. സഹോദരങ്ങള്‍: യൂസഫ്, ആമിന, ...

Read more

നാരായണന്‍ നായര്‍

കുറ്റിക്കോല്‍: ബേത്തൂര്‍പാറ അമയിലെ ബേത്തൂര്‍ നാരായണന്‍ നായര്‍ (79) അന്തരിച്ചു. ഭാര്യ: മുല്ലച്ചേരി കമലാക്ഷി. മക്കള്‍: എം. സുശീല (തോലിയാട്ട്), എം. സത്യന്‍, എം. സുരേന്ദ്രന്‍ (അധ്യാപകന്‍ ...

Read more
Page 2 of 3 1 2 3

Recent Comments

No comments to show.